ബിക്കിനി ഫോട്ടോഷൂട്ടില്‍ അതീവ ഗ്ലാമറസ്സായി നടി അമല പോൾ….വൈറൽ ചിത്രങ്ങൾ

Published by Brand Media on

Screenshot_20210925_212254
ബിക്കിനി ഫോട്ടോഷൂട്ടില്‍ അതീവ ഗ്ലാമറസ്സായി നടി അമല പോൾ ചിത്രങ്ങൾ കണ്ട് ഞെട്ടി ആരാധകർ..ബീച്ചില്‍ നിന്നുള്ള ബിക്കിനി ചിത്രങ്ങളാണ് അമല പങ്കുവച്ചത്. …
Screenshot_20210925_212423
മനസ്സും ശരീരവും ആത്മാവും അങ്ങനെ എല്ലാ തലങ്ങളിലും സ്വയം അറിയാനും അംഗീകരിക്കാനും സ്‌നേഹിക്കാനും പഠിക്കുന്ന ഒരു സ്ത്രീയാണ് ദേവതയെന്ന് അമല പറയുന്നു. അജീഷ് പ്രേം ആണ് ഫൊട്ടോഗ്രാഫർ.
Screenshot_20210925_212314
നെറ്റ്ഫ്ലിക്സ് ഒരുക്കിയ പിട്ട കാതലു എന്ന ആന്തോളജി ചിത്രത്തിലാണ് അമല പോൾ അവസാനം പ്രത്യക്ഷപ്പെട്ടത്.തമിഴിൽ അതോ അന്ത പറവൈ പോലെ, മലയാളത്തിൽ ആടു ജീവിതം എന്നിവയാണ് പുതിയ പ്രോജക്ടുകൾ.

Share this
Categories: NewsUncategorized