ആരാണ് ആ മീൻ വലയിൽ കുടുങ്ങിയ പെൺകുട്ടി; ‘ഹവാ’ ട്രെയിലർ.

Published by Brand Media on

YouTube player

ബംഗ്ലാദേശ് ചിത്രം ‘ഹവാ’ സോണി ലിവ്വിൽ റിലീസിനെത്തി. 95ാമത്
ഓസ്കറിലേക്കുള്ള ബംഗ്ലാദേശിന്റെ ഔദ്യോഗിക ചിത്രം കൂടിയായിരുന്നു ഇത്
മെജ്ബൗർ റഹ്മാൻ സുമോൻ ആണ് സംവിധാനം. ചഞ്ചൽ ചൗരി, നഫിസ
തുഷി, സരിഫുൾ റാസ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
കടലിൽ മീൻ പിടിക്കാൻ പോകുന്ന മത്സ്യത്തൊഴിലാളികളുടെ വലയിൽ ഒരു പെൺകുട്ടി കുടുങ്ങുന്നു.നടുക്കടലിൽ ആ പെൺകുട്ടിയും ആറ് മത്സ്യത്തൊഴിലാളികളും മാത്രം. തുടർന്ന് ആ ബോട്ടിൽ
നടക്കുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്.

Share this
Categories: Uncategorized