ദീപാവലി ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ! പ്രശസ്ത സീരിയൽ താരവും, മോഡലുമായ സുമി റാഷികിന്റെ ദീപാവലി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറൽ….

Published by Brand Media on

su111

പ്രശസ്ത സീരിയൽ താരവും, മോഡലുമായ സുമി റാഷികിന്റെ ദീപാവലി ദിനത്തിലെ സ്പെഷ്യൽ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.ഇൻസ്റ്റഗ്രാമിൽ ലക്ഷകണക്കിന് ആരാധകർ പിൻന്തുടരുന്ന സുമിയുടെ ചിത്രങ്ങൾ നിമിഷ നേരംകൊണ്ടാണ് വൈറലായത്.

su1

നാടൻ ലുക്കിൽ മഞ്ഞ ധാവണിയുമുടുത്ത് ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങളാണ് താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്.നിരവധി സീരിയലുകളിലൂടെ മിനി സ്‌ക്രീൻ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് സുമി റാഷിക്.

su111111

സ്കിൻ എസ്തീറ്റിക്സ് കൂടിയാജോബിയാണ് മേക്കപ്പ് ആർട്ടിസിറ്റ് ,ജോബിസ് മേക്ഓവർ സ്റ്റുഡിയോ.ഈ ഫോട്ടോകൾ പകർത്തിയത് അറിയിപ്പെടുന്ന ഫാഷൻ വെഡിങ് ഫോട്ടോഗ്രാഫി കമ്പനിയായ ബിമൂവീസ് ആണ്.

su1111

 

Share this
Categories: NewsUncategorized