“ജൂബിറീച്ച് വേൾഡ് എജ്യൂക്കേഷൻ ഫെയർ 2022 “സിനിമ താരങ്ങളായ വിനയ് ഫോർട്ടും പ്രയാഗ മാർട്ടിനും ചേർന്ന് ഉത്ഘാടനം ചെയ്യുന്നു
ജൂബിറീച്ച് സംഘടിപ്പിക്കുന്ന, 20 രാജ്യങ്ങളുടെ പ്രതിനിധികളും നൂറോളം യൂണിവേഴ്സിറ്റികളും പങ്കെടുക്കുന്ന വേൾഡ് എജ്യൂക്കേഷൻ ഫെയർ ഏപ്രിൽ 21 ന് രാവിലെ 10 മുതൽ 4 വരെ കലൂർ ജൂബി റീച്ചിൽ വച്ച് നടത്തപ്പെടുന്നു. പ്രശസ്ത സിനിമ താരങ്ങളായ വിനയ് ഫോർട്ടും പ്രയാഗ മാർട്ടിനും ചേർന്ന് ഉത്ഘാടനം ചെയ്യുന്ന ഫെയറിലേക്ക് ഏവരേയും ക്ഷണിച്ചു കൊള്ളുന്നു. പ്രവേശനം സൗജന്യം

