‘സീക്രട്ട് ഹോം’ എന്ന ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി.ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തും;
ക്രൈം ഡ്രാമ ത്രില്ലർ ‘സീക്രട്ട് ഹോം’ എന്ന ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി. അഭയകുമാർ കെ ആണ് ചിത്രത്തിന്റെ സംവിധാനം. വിചാരണ തുടങ്ങാൻ പോകുന്ന കേസും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് ടീസറിലെ സൂചന. കേരളത്തിൽ നടന്ന ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സന്തോഷ് ത്രിവിക്രമനാണ് ചിത്രത്തിൻ്റെ നിർമാണം. ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തും. അനിൽ കുര്യൻ രചന നിർവഹിക്കുന്ന ചിത്രത്തിൽ ശിവദ, Read more









