Screenshot 2024 04 04 At 10.48.49 Am

ദിലീപിനെ നായകനാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന പവി കെയര്‍ ടേക്കര്‍ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തെത്തി.;

ദിലീപിനെ നായകനാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന പവി കെയര്‍ ടേക്കര്‍ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തെത്തി. പിറകിലാരോ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഷിബു ചക്രവര്‍ത്തിയാണ്. മിഥുന്‍ മുകുന്ദന്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് കപിലന്‍ ആണ്. ദിലീപിനൊപ്പം അഞ്ച് പുതുമുഖ നായികമാര്‍ എത്തുന്ന ചിത്രത്തിന്‍റെ റിലീസ് ഏപ്രില്‍ 26 ന് ആണ്. ജോണി ആന്റണി,രാധിക ശരത്കുമാർ, ധർമ്മജൻ ബോല്‍ഗാട്ടി, സ്ഫടികം ജോർജ് തുടങ്ങിയവർക്കൊപ്പം പുതുമുഖ നായികമാരായ Read more

Screenshot 2024 04 02 At 10.29.29 Am

ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ‘ജയ് ഗണേഷ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി.ഏപ്രിൽ 11 ന് ചിത്രം തിയറ്ററുകളിൽ എത്തും;

ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന രഞ്ജിത്ത് ശങ്കർ ചിത്രം ‘ജയ് ഗണേഷ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി.ഏപ്രിൽ 11 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ഗംഭീര റിലീസായി ചിത്രം എത്തും.ജയ് ഗണേഷിന്റെ വേൾഡ് വൈഡ് ഡിസ്ട്രിബൂഷൻ യു എം എഫ് ഉണ്ണി മുകുന്ദൻ ഫിലിംസും ഐക്കൺ സിനിമാസും ചേർന്ന് നിർവ്വഹിക്കുന്നു. ചിത്രത്തിന്റെ ജിസിസി റിലീസ് ഹോം സ്ക്രീൻ എന്റർടൈൻമെന്റ്സാണ് കരസ്ഥമാക്കിയത്. യുകെ-യൂറോപ് റിലീസ് ആർഎഫ്‌ടി ഫിലിംസും യുഎസ്എ-കാനഡ റിലീസ് അച്ഛായൻസ് ഫിലിം ഹൗസും ആസ്ട്രേലിയ-ന്യൂസിലാന്റ് റിലീസ് Read more

Screenshot 2024 03 21 At 12.10.07 Pm

പൃഥ്വിരാജ് നായകനായി എത്തുന്ന ‘ആടുജീവിതത്തിലെ’ പാട്ടെത്തി. ‘പെരിയോനെ റഹ്മാനെ..’ എന്ന ​ഗാനമാണ് പുറത്തുവന്നിരിക്കുന്നത്.

പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ആടുജീവിതത്തിലെ ഏവരും കാത്തിരുന്ന പാട്ടെത്തി. ഓഡിയോ ലോഞ്ച് വേള മുതൽ പ്രേക്ഷക ശ്രദ്ധയാകർഷിച്ച ‘പെരിയോനെ റഹ്മാനെ..’ എന്ന ​ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. റഫീക്ക് അഹമ്മദ് ആണ് ഗാനം ഒരുക്കിയിരിക്കുന്നത്. ജിതിന്‍ രാജ് ആണ് ആലാപനം. ചില മൂവി സീനുകൾ മാത്രമാണ് ​ഗാനരം​ഗത്ത് ഉൾകൊള്ളിച്ചിരിക്കുന്നത്. ബാക്കിയെല്ലാം നജീബിന്റെ ജീവിതത്തിലൂടെ റഹ്മാൻ സഞ്ചരിക്കുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. മനോഹരമായ ദൃശ്യങ്ങളാൽ സമ്പന്നമായ ​ഗാനം നജീബിന്റെ ഉള്ളുതൊട്ട Read more

Screenshot 2024 03 21 At 10.30.35 Am

‘കങ്കുവയുടെ’ ടീസര്‍ പുറത്തെത്തി.

സൂര്യയെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന പിരീഡ് ആക്ഷന്‍ ഡ്രാമ ചിത്രം കങ്കുവയുടെ ടീസര്‍ പുറത്തെത്തി. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം സ്റ്റുഡിയോ ഗ്രീന്‍, യു വി ക്രിയേഷന്‍സ് എന്നീ ബാനറുകളില്‍ കെ ഇ ജ്ഞാനവേല്‍ രാജ, വി വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പളപതി എന്നിവര്‍ ചേര്‍ന്നാണ്. സിസില്‍ ടീസര്‍ എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന പുതിയ വീഡ‍ിയോയ്ക്ക് 51 സെക്കന്‍ഡ് ദൈര്‍ഘ്യം Read more

Screenshot 2024 03 15 At 2.58.23 Pm

‘ജയ് ഗണേഷ്’ ചിത്രത്തിന്റെ ആദ്യ ​ഗാനം റിലീസ് ചെയ്തു.

ഉണ്ണി മുകുന്ദൻ, മഹിമാ നമ്പ്യാർ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് ‘ജയ് ഗണേഷ്’. പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത്ത് ശങ്കർ ആണ്. തിരക്കഥയും അദ്ദേഹം തന്നെ. റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ​ഗാനം റിലീസ് ചെയ്തിരിക്കുകയാണ് ഇപ്പോൾ. ലിറിക്കൽ വീഡിയോ ആണ് ഗാനം റിലീസായിരിക്കുന്നത്. ശങ്കർ ശർമ്മ സംഗീതം പകർന്ന് ആർസീ ഗാനരചന നിർവ്വഹിച്ച് ആലപിച്ച “നേരം ഈ കണ്ണുകൾ നനയും..” എന്ന ​ഗാനം Read more

Screenshot 2024 03 12 At 11.22.14 Am

‘ആവേശം’ റിലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രില്‍ 11 നാണ് ചിത്രം തിയേറ്റുകളില്‍ എത്തുക.

2023 ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ രോമാഞ്ചത്തിന് ശേഷം സംവിധായകന്‍ ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആവേശത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. പെരുന്നാള്‍- വിഷു റിലീസ് ആയി ഏപ്രില്‍ 11 നാണ് ചിത്രം തിയേറ്റുകളില്‍ എത്തുക. പുതിയ പോസ്റ്ററിനൊപ്പമാണ് അണിയറക്കാര്‍ റിലീസ് തീയതി പുറത്തുവിട്ടിരിക്കുന്നത്. ആളിക്കത്തുന്ന ഒരു തീക്കുപ്പി കയ്യില്‍ പിടിച്ച് നില്‍ക്കുന്ന ഫഹദ് ഫാസിലിന്‍റെ രങ്കന്‍ ആണ് പോസ്റ്ററില്‍. പോസ്റ്ററുകളും പുറത്തിറങ്ങിയ ഗാനവും Read more

Screenshot 2024 03 07 At 12.05.57 Pm

‘അഞ്ചക്കള്ളക്കോക്കാൻ ‘ ചിത്രത്തിന്റെ ട്രെയ്‍ലര്‍ എത്തി. ചിത്രം മാർച്ച്‌ 15 ന് തിയറ്ററുകളിൽ എത്തും;

നടൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ തന്റെ സാന്നിധ്യമറിയിച്ച ചെമ്പൻ വിനോദ് ജോസ് നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ‘അഞ്ചക്കള്ളക്കോക്കാൻ’. ചെമ്പൻ വിനോദ്, ലുക്ക്മാൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം മാർച്ച്‌ 15 ന് തിയറ്ററുകളിൽ എത്തും. ചെമ്പൻ വിനോദിന്റെ സഹോദരനായ ഉല്ലാസ് ചെമ്പനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അഭിനേതാവായി ആണ് ഉല്ലാസ് സിനിമാ രംഗത്തെത്തുന്നത്. ചെമ്പോസ്കി മോഷൻ പിക്ചേഴ്സാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്. Read more

Screenshot 2024 02 28 At 5.25.23 Pm

‘ആവേശം’ത്തിന്റെ ആദ്യ ഗാനം പുറത്തിറങ്ങി. ചിത്രം 11ന് തീയേറ്റുകളില്‍ എത്തും;

2023ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ‘രോമാഞ്ച’ത്തിന് ശേഷം സംവിധായകന്‍ ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ആവേശ’ത്തിന്റെ ആദ്യ ഗാനം പുറത്തിറങ്ങി. വിനായക് ശശികുമാര്‍ രചിച്ച് സുഷിന്‍ ശ്യാം സംഗീതം നല്‍കിയ ഗാനത്തിന്റെ പേര് ‘ജാഡ’ എന്നാണ്. നടനും ഗായകനുമായ ശ്രീനാഥ് ഭാസിയാണ് ഗാനം ആലപിച്ചിരികുന്നത്. ശ്രോതാക്കളെ ഏറെ രസിപ്പിക്കും വിധമുള്ള വരികളും ഈണവും ആലാപന ശൈലിയും ഗാനത്തിന്റെ പ്രത്യേകതയാണ്. ഫഹദ് ഫാസില്‍ നായകനാവുന്ന ചിത്രം Read more

Screenshot 2024 02 28 At 11.28.00 Am

‘തങ്കമണി’യിലെ വീഡിയോ ഗാനം പുറത്തത്തി. ചിത്രം മാർച്ച് ഏഴിന് തിയറ്ററുകളില്‍;

ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കമണി. ഇമോഷണൽ ഫാമിലി ഡ്രാമ ചിത്രത്തിലെ വീഡിയോ ഗാനം പുറത്തത്തി. കാതിലീറൻ പാട്ടു മൂളും എന്ന ഗാനമാണ് പുറത്തെത്തിയത്. ബി ടി അനിൽകുമാർ എഴുതിയ വരികൾക്ക് വില്യം ഫ്രാൻസിസ് സംഗീതം പകർന്ന് വി ദേവാനന്ദ്, മൃദുല വാര്യർ എന്നിവർ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. നേരത്തെ ഉടല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് രതീഷ് രഘുനന്ദന്‍. മാർച്ച് ഏഴിന് ഡ്രീം ബിഗ് Read more

Screenshot 2024 02 27 At 10.58.27 Am

‘എക്സിറ്റ് ‘ ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവിട്ടു;

വിശാഖ് നായരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഷഹീൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് എക്സിറ്റ്. ചിത്രത്തിന്‍റെ രണ്ടാമത്തെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. ബ്ലൂം ഇന്റർനാഷണലിൻ്റെ ബാനറിൽ വേണുഗോപാലകൃഷ്ണൻ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മലയാളത്തിന് പുറമെ തമിഴിലുമായിട്ടാണ് ചിത്രം പ്രേക്ഷകർക്ക് മുന്നില്‍ എത്തുക. നവാഗതനായ അനീഷ് ജനാർദ്ദനൻ്റേതാണ് തിരക്കഥ. വിശാകിനെ കൂടാതെ തമിഴ് നടൻ ശ്രീറാം, വൈശാഖ് വിജയൻ, ആഷ്ലിൻ ജോസഫ്, പുതുമുഖം ശ്രേയസ്, ഹരീഷ് പേരടി, റെനീഷ റഹ്മാൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. Read more