Screenshot 2023 08 02 at 11.21.11 AM

‘ഇൻസ്‍പെക്ടര്‍ അര്‍ജുൻ വര്‍മ’യായി ദുല്‍ഖര്‍ ! ‘ഗണ്‍സ് ആൻഡ് ഗുലാബ്സ്‍’ വെബ് സീരീസ്

ദുല്‍ഖര്‍ പ്രധാന വേഷത്തിലെത്തുന്ന വെബ് സീരീസ് ‘ഗണ്‍സ് ആൻഡ് ഗുലാബ്സ്‍’ റിലീസ് തയ്യാറെടുക്കുകയാണ്. രാജ് നിദിമൊരുവും കൃഷ്‍ണ ഡികെയുമാണ് സംവിധാനം നിര്‍വഹിക്കുന്നത്. ‘ഗണ്‍സ് ആൻഡ് ഗുലാബ്‍സി’ലെ ദുല്‍ഖറിന്റെ കഥാപാത്രത്തിന്റെ ഗ്ലിംപ്‍സ് പുറത്തുവിട്ടിരിക്കുകയാണ്. ‘ഇൻസ്‍പെക്ടര്‍ അര്‍ജുൻ വര്‍മ’യായിട്ടാണ് ദുല്‍ഖര്‍ സീരീസില്‍ എത്തുക. കോമഡി ക്രൈം ത്രില്ലര്‍ വിഭാഗത്തിലുള്ള സിരീസാണ് ഇത്. രാജ്‍കുമാര്‍ റാവു, ആദര്‍ശ് ഗൗരവ്, ഗുല്‍ഷന്‍ ദേവയ്യ, സതീഷ് കൌശിക്, വിപിന്‍ ശര്‍മ്മ, ശ്രേയ ധന്വന്തരി, ടി ജെ ഭാനു Read more

Afadce1952

‘രോമാഞ്ചം’ സംവിധായകന്‍ വിവാഹിതനായി, വധു സഹസംവിധായിക

രോമാഞ്ചം എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകന്‍ ജിത്തു മാധവന്‍ വിവാഹിതനായി. സഹസംവിധായിക ഷിഫിന ബബിന്‍ ആണ് വധു. രോമാഞ്ചം സിനിമയില്‍ അസോസിയേറ്റ് ഡയറക്ടര്‍ ആയി ഷിഫിന പ്രവര്‍ത്തിച്ചിരുന്നു. ഷിഫിന തന്നെയാണ് വിവാഹിതയായ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ലളിതമായ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. അന്‍വര്‍ റഷീദ്, സമീര്‍ സാഹിര്‍ അടക്കമുള്ള സിനിമാപ്രവര്‍ത്തകര്‍ വിവാഹത്തിന് എത്തിയിരുന്നു. അര്‍ജുന്‍ അശോകന്‍, ബിനു പപ്പു, നസ്രിയ നസിം, സിജു Read more

Screenshot 2023 08 02 at 12.13.08 AM

അനിരുദ്ധിന്റെ സം​ഗീതം, തകർത്താടി ഷാരൂഖ്, ‘ജവാൻ’ സോം​ഗ്

ബോളിവുഡ്, തെന്നിന്ത്യൻ സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന ഷാരൂഖ് ഖാൻ ചിത്രം ജവാന്റെ ആദ്യ​ഗാനം റിലീസ് ചെയ്തു. ‘സിന്ദാ ബാന്ദ..’ എന്ന​ഗാനത്തിന് സം​ഗീതം നൽകിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. അനിരുദ്ധ് തന്നെയാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ​ഡപ്പാം കൂത്ത് സ്റ്റൈലിൽ തകർത്താടുന്ന ഷാരൂഖിനെ ​ഗാനരം​ഗത്ത് കാണാം. കളർഫുൾ ആയി ​ഗാനത്തിൽ ഷാരൂഖിനൊപ്പം പ്രിയമണിയും ചുവടുവയ്ക്കുന്നുണ്ട്. ചെന്നൈ എക്സ്പ്രെസിന് ശേഷം ഷാരുഖിനൊപ്പം പ്രിയാമണി ചുവടുവയ്ക്കുന്ന ​ഗാനം കൂടിയാണിത്. ഗാനത്തിന്റെ രംഗത്തില്‍ ആയിരത്തിലധികം ഡാൻസര്‍മാരാണ് പങ്കെടുത്തിരിക്കുന്നത് Read more

Screenshot 2023 07 31 at 1.26.58 AM

‘പാപ്പച്ച പാപ്പച്ച’ വീഡിയോ ഗാനം എത്തി ;കുടുകുടെ ചിരിപ്പിക്കാൻ പാപ്പച്ചനും കൂട്ടരും

സൈജു കുറുപ്പ്- സ്രിന്ദ- ദർശന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സിന്‍റോ സണ്ണി സംവിധാനം “പാപ്പച്ചൻ ഒളിവിലാണ് ” എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി. സിന്റോ സണ്ണി എഴുതിയ വരികൾക്ക് ഔസേപ്പച്ചൻ ഈണം പകരുന്ന് റിച്ചുകുട്ടൻ, ലക്ഷ്യ കിരൺ, ആദ്യ നായർ, മുക്തിത മുരുകേഷ്,സാഗരിക,സൈജു കുറുപ്പ് എന്നിവർ ആലപിച്ച “പാപ്പച്ച…പാപ്പച്ച’ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. ആഗസ്റ്റ് നാലിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രം തോമസ് തിരുവല്ല ഫിലിംസിന്‍റെ ബാനറിൽ തോമസ് Read more

Screenshot 2023 07 31 at 1.16.26 AM

ആസിഫ് അലിയും സണ്ണി വെയ്നും നേർക്കുനേർ; ‘കാസർഗോൾഡ്’ സെപ്റ്റംബർ 15ന് ചിത്രം തിയറ്ററുകളിലേക്ക്

ആസിഫ് അലി, സണ്ണി വെയ്ൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രം ‘കാസർഗോൾഡി’ന്റെ റിലീസ് തിയതി പുറത്തുവിട്ടു. സെപ്റ്റംബർ 15ന് ചിത്രം തീയേറ്ററുകളിൽ എത്തും. മൃദുൽ നായർ ആണ് ചിത്രത്തിന്റെ കഥ എഴുതി സംവിധാനം ചെയ്യുന്നത്. ബി ടെക്ക് എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും മൃദുൽ നായരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. യുവാക്കൾക്കിടയിൽ ഹരമായി മാറാൻ ഒരുങ്ങുന്ന ചിത്രം ഇപ്പോൾ തന്നെ വലിയ പ്രതീക്ഷയാണ് ആരാധകർക്കിടയിലുള്ളത്. Read more

Screenshot 2023 07 29 at 12.02.24 AM

തകർത്താടി ദുൽഖർ, ‘കിംഗ് ഓഫ് കൊത്ത’യിലെ ‘കലാപക്കാരാ’ എത്തി

ഏവരും ആവേശത്തോടെ കാത്തിരുന്ന ദുൽഖർ സൽമാൻ ചിത്രം ‘കിംഗ് ഓഫ് കൊത്ത’യിലെ ആദ്യ​ഗാനം റിലീസ് ചെയ്തു. ‘കലാപക്കാരാ’ എന്ന് തുടങ്ങുന്ന ​ഗാനം ആണ് റിലീസ് ചെയ്തിരിക്കുന്നത്. ദുൽഖറിന്റെ ​ഗംഭീര നൃത്തം ഈ ​ഗാന​രം​ഗത്ത് കാണാനാകുമെന്നാണ് പ്രതീക്ഷ. ഐറ്റം നമ്പർ ​ഗാനത്തിന് ദുൽഖറിനൊപ്പം ചുടവുവയ്ക്കുന്നത് തെന്നിന്ത്യൻ താരം റിതികാ സിങ്ങാണ്. ദുല്‍ഖറിന്‍റെ ഗംഭീര പിറന്നാള്‍ സമ്മാനമാണ് ഗാനമെന്നാണ് ഏവരും പറയുന്നത്. മലയാളത്തിൽ ‘കലാപക്കാരാ’ എന്നാരാഭിക്കുന്ന ഗാനം ചിത്രത്തിന്റെ തെലുങ്ക് പതിപ്പില്‍ ‘ഹല്ലാ Read more

Screenshot 2023 07 28 at 3.24.02 PM

ചിരിയും കാര്യവുമായി ‘വോയിസ് ഓഫ് സത്യനാഥൻ’ റിവ്യൂ

ദിലീപ് നായകനായ ചിത്രം ‘വോയിസ് ഓഫ് സത്യനാഥൻ’ പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. ദിലീപ്-റാഫി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രമായതിനാല്‍ ചിരിവിരുന്നാകുമെന്ന പ്രതീക്ഷളോടെയായിരുന്നു ആരാധകര്‍ കാത്തിരുന്നത്. ആ പ്രതീക്ഷകള്‍ നിറവേറ്റുംവിധം ഉള്ളതാണെന്നാണ് ആദ്യ പ്രതികരണങ്ങള്‍. ആദ്യ പകുതിയില്‍ രസകരമായ കോമഡികളുമായിട്ടാണ് ചിത്രം എന്ന് കണ്ടവര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അഭിപ്രായപ്പെടുന്നു. #VoiceOfSathyanathan Review : Dileep's convincing performance as a man who makes occasional gaffes sets the plot in the Read more

Screenshot 2023 07 28 at 3.14.13 PM

ധനുഷിന്‍റെ ജന്മദിനത്തില്‍ വെടിക്കെട്ടായി ‘ക്യാപ്റ്റൻ മില്ലര്‍’ ടീസര്‍

ധനുഷിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ക്യാപ്റ്റൻ മില്ലര്‍. അരുണ്‍ മതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ക്യാപ്റ്റൻ മില്ലെര്‍’. അരുണ്‍ മതേശ്വരൻ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ എഴുതുന്നതും. ധനുഷിന്റെ ‘ക്യാപ്റ്റൻ മില്ലര്‍’ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ഗംഭീരമായ ഒരു യുദ്ധ ചിത്രമാണ് ഇതെന്ന് സൂചിപ്പിക്കുന്ന വന്‍ ആക്ഷന്‍ രംഗങ്ങള്‍ അടങ്ങിയ ടീസറാണ് നിര്‍മ്മാതാക്കളായ സത്യജ്യോതി ഫിലിംസ് പുറത്തുവിട്ടിരിക്കുന്നത്. ധനുഷിന്‍റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. അതേസമയം മദന്‍ Read more

Screenshot 2023 07 27 at 12.15.23 AM

ചിരി നിറച്ച് ഉർവശി – ഇന്ദ്രൻസ് കോമ്പോ; ‘ജലധാര പമ്പ്സെറ്റ്’ സ്നീക് പീക്ക്

ഉർവശിയും ഇന്ദ്രൻസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ജലധാര പമ്പ്സെറ്റ് സിൻസ് 1962’, എന്ന ചിത്രത്തിന്റെ സ്നീക് പീക്ക് പുറത്തുവിട്ടു. ആക്ഷേപഹാസ്യ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ ഉർവശി – ഇന്ദ്രൻസ് കോമ്പോ പൊട്ടിച്ചിരിപ്പിക്കുമെന്ന് ഉറപ്പ് നൽകുന്നതാണ് വീഡിയോ. ഒരു പുഞ്ചിരിയോടെ കണ്ടിരിക്കാവുന്ന രസകരമായ സംഭാഷണങ്ങളോടെയാണ് സ്നീക് പീക്ക് പുറത്തിറങ്ങിയിരിക്കുന്നത്. ഉർവശിയും ഇന്ദ്രൻസും മാറി മാറി സ്കോർ ചെയ്യുന്ന കാഴ്ച വീഡിയോയിൽ കാണാം. വണ്ടർ ഫ്രെയിംസ് ഫിലിംലാൻഡിന്റെ ബാനറിൽ ബൈജു ചെല്ലമ്മ, സാഗർ, സനിത Read more

Screenshot 2023 07 27 at 12.06.42 AM

‘റോബര്‍ട്ടും ഡോണിയും സേവ്യറും’; ‘ആര്‍ഡിഎക്സി’ലെ ആദ്യഗാനം എത്തി

ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം ആര്‍ഡിഎക്സ് എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തെത്തി. ഹലബല്ലൂ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മഞ്ജു മഞ്ജിത്ത് ആണ്. സാം സി എസ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ബെന്നി ദയാൽ, രഞ്ജിത്ത് കെ ഗോവിന്ദ്, നരേഷ് അയ്യർ, സാം സി എസ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഫാമിലി Read more