‘ജൂജൂബി’; ‘ജയിലറി’നെ മൂന്നാം ഗാനവും എത്തി
തമിഴ് സിനിമയില് നിലവില് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പ് ഉയര്ത്തിയിട്ടുള്ള ചിത്രങ്ങളിലൊന്നാണ് ജയിലര്. നെല്സണ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആദ്യ രണ്ട് ഗാനങ്ങളും വൈറല് ആയിരുന്നു. അനിരുദ്ധ് രവിചന്ദര് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. ഇപ്പോഴിതാ ജയിലറിനുവേണ്ടി അനിരുദ്ധ് ഒരുക്കിയ മൂന്നാമത്തെ ഗാനവും പുറത്തെത്തിയിരിക്കുകയാണ്. ജൂജൂബി എന്ന ഗാനത്തിന് വരികള് എഴുതിയിരിക്കുന്നത് സൂപ്പര് സുബു ആണ്. ധീ, അനിരുദ്ധ് രവിചന്ദര്, അനന്തകൃഷ്ണന് എന്നിവര് ചേര്ന്നാണ് ആലപിച്ചിരിക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ Read more









