Screenshot 2023 07 17 at 10.44.15 PM

രജനികാന്ത് ചിത്രം ‘ജയിലറി’ലെ ലിറിക്ക് വീഡിയോ ഗാനം പുറത്ത്

രജനികാന്തിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലര്‍. തമന്നയാണ് ‘ജയിലറി’ല്‍ നായികയായിഎത്തുന്നത്. രജനികാന്തിന്റെ ‘ജയിലറി’ലെ ആദ്യ ഗാനം തന്നെ ഓണ്‍ലൈനില്‍ തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ രണ്ടാം ഗാനം പുറത്തുവിട്ടിരിക്കുകയാണ് ആരാധകരെ ആവേശത്തിരയിലെത്തിക്കുന്ന തരത്തിലുള്ള ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്. ‘ഹുക്കും’ എന്ന ഗാനം രജനികാന്ത് ചിത്രത്തിന്റെ വലിയ ആകര്‍ഷണമാകും എന്നത് തീര്‍ച്ച. രജനികാന്തിന്റെ സ്റ്റൈലൻ മാനറിസങ്ങളാണ് ഗാന രംഗത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് ആലാപനം. നെല്‍സണ്‍ ഒരുക്കുന്ന ‘ജയിലര്‍’ എന്ന Read more

Screenshot 2023 07 16 at 12.46.43 AM

ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ ‘കാസർഗോൾഡ്’ ; ആരാധകരെ ഞെട്ടിച്ച് ടീസർ

യൂഡ്ലി ഫിലിംസിന്റെ മലയാളത്തിലെ നാലാമത്തെ ചിത്രമായ ‘കാസർഗോൾഡിന്റെ’ ടീസർ നിമിഷനേരം കൊണ്ട് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഹിറ്റ് ചാർട്ടിലേക്ക് ഇടം നേടി. കഥയുടെ സസ്പെൻസ് ഒന്നും പുറത്ത് വിടാതെ തന്നെ ഒരു വ്യത്യസ്ത മൂഡ് ക്രിയേറ്റ് ചെയ്യുകയാണ് ടീസർ. ടീസർ റിലീസിന് മുൻപ് തന്നെ യുവാക്കൾക്കിടയിൽ സിനിമ വലിയ ചർച്ചാവിഷയമായിരുന്നു. ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തി മൃദുൽ നായർ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് Read more

Screenshot 2023 07 12 at 12.42.47 PM

ആരാണ് ആ മീൻ വലയിൽ കുടുങ്ങിയ പെൺകുട്ടി; ‘ഹവാ’ ട്രെയിലർ.

ബംഗ്ലാദേശ് ചിത്രം ‘ഹവാ’ സോണി ലിവ്വിൽ റിലീസിനെത്തി. 95ാമത് ഓസ്കറിലേക്കുള്ള ബംഗ്ലാദേശിന്റെ ഔദ്യോഗിക ചിത്രം കൂടിയായിരുന്നു ഇത് മെജ്ബൗർ റഹ്മാൻ സുമോൻ ആണ് സംവിധാനം. ചഞ്ചൽ ചൗരി, നഫിസ തുഷി, സരിഫുൾ റാസ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ. കടലിൽ മീൻ പിടിക്കാൻ പോകുന്ന മത്സ്യത്തൊഴിലാളികളുടെ വലയിൽ ഒരു പെൺകുട്ടി കുടുങ്ങുന്നു.നടുക്കടലിൽ ആ പെൺകുട്ടിയും ആറ് മത്സ്യത്തൊഴിലാളികളും മാത്രം. തുടർന്ന് ആ ബോട്ടിൽ നടക്കുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്.

1200 675 18953692 thumbnail 16x9 fkk

‘അരവിന്ദന്‍റെ അതിഥി’കള്‍ക്ക് ശേഷം എം മോഹനന്‍, വിനീത് ശ്രീനിവാസന്‍; ‘ഒരു ജാതി ജാതകം’ തുടങ്ങി

അരവിന്ദന്റെ അതിഥികൾ എന്ന വിജയചിത്രത്തിനു ശേഷം എം മോഹനൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒരു ജാതി ജാതകം. വിനീത് ശ്രീനിവാസനും നിഖില വിമലും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം പൂജ ചടങ്ങുകളോടെ 9-ാം തീയതി കൊച്ചിയില്‍ ആരംഭിച്ചു. കലൂർ സ്റ്റേഡിയം റൗണ്ടിൽ നടന്ന ചടങ്ങില്‍ നിര്‍മ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ഉൾപ്പടെ മലയാള സിനിമയിലെ പ്രമുഖർ പങ്കെടുത്തു ബാബു ആന്റണി, മൃദുൽ നായർ, ഇഷ താൽവാർ, വിധു പ്രതാപ്, സയനോര ഫിലിപ്പ്, Read more

Screenshot 2023 07 11 at 7.13.43 PM

ഒഎംജി 2 ന്‍റെ ടീസര്‍ പുറത്തിറങ്ങി; ശിവനായി അക്ഷയ് കുമാര്‍

അക്ഷയ് കുമാര്‍ നായകനാവുന്ന അടുത്ത ചിത്രം ഒഎംജി 2 ന്‍റെ ടീസര്‍ പുറത്തിറങ്ങി. ഡയറക്റ്റ് ഒടിടി റിലീസ് ആയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്ന ചിത്രം തിയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു. ഓഗസ്റ്റ് 11 ആണ് റിലീസ് തീയതി. ഉമേഷ് ശുക്ലയുടെ സംവിധാനത്തില്‍ 2012ല്‍ പുറത്തെത്തിയ ‘ഒഎംജി- ഓ മൈ ഗോഡി’ന്‍റെ രണ്ടാംഭാഗമാണ് പുതിയ ചിത്രം. അമിത് റായ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷേപഹാസ്യ വിഭാഗത്തിലുള്ളതാണ്. 2021 Read more

Screenshot 2023 07 10 at 7.10.57 PM

നയന്‍താരയെ ഒഴിവാക്കി വിഘ്നേശ് ചിത്രത്തില്‍ ജാന്‍വി നായിക

ചെന്നൈ: സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍ തന്‍റെ അടുത്ത പടത്തിനുള്ള ഒരുക്കത്തിലാണ്. അജിത്തിനെ നായകനാക്കി നിശ്ചയിച്ചിരുന്ന പടം മുടങ്ങിയതിന് പിന്നാലെ വിഘ്നേശ് അടുത്ത ചിത്രത്തെക്കുറിച്ച് ആലോചിച്ചിരുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ നയന്‍താര ഇല്ലെന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. നയന്‍സിന്റേയും വിഘ്‌നേശിന്റേയും പ്രണയവും വിവാഹവും കോളിവുഡിലെ വലിയ സംസാരമായിരുന്നു. നയന്‍താരയും വിജയ് സേതുപതിയും പ്രധാന വേഷത്തില്‍ എത്തിയ നാനും റൗഡി താന്‍ എന്ന ചിത്രമാണ് വിഘ്നേശിന്‍റെ കരിയറിലെ ബ്രേക്ക് ത്രൂ. അതിന് ശേഷം Read more

Screenshot 2023 07 10 at 7.01.05 PM

വരുണ്‍ ധവാൻ നായകനാകുന്ന പുതിയ ചിത്രം’ബാവല്‍’ ട്രെയിലര്‍ പുറത്തിറങ്ങി ജാൻവി കപൂറാണ് നായിക

വരുണ്‍ ധവാൻ നായകനാകുന്ന പുതിയ ചിത്രമാണ് ‘ബാവല്‍’. ജാൻവി കപൂറാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. വരുണ്‍ ധവാൻ ചിത്രം ‘ബാവലി’ന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രം പ്രണയ കഥയാകും പറയുന്നതെന്ന് ടീസറില്‍ നിന്ന് വ്യക്തമാകുന്നതായി ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു ആമസോണ്‍ പ്രൈം വീഡിയോയിലായിരിക്കും റിലീസ്. ജൂലൈയില്‍ 21നാണ് വരുണ്‍ ധവാൻ ചിത്രത്തിന്റെ റിലീസ് എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിതീഷ് തിവാരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വരുണ്‍ ധവാനും ജാൻവി കപൂറാണ് ട്രെയിലറില്‍ ഉളളത്. വരുണ്‍ Read more

Screenshot 2023 07 10 at 6.31.05 PM

ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ചിത്രം ജവാന്‍ പ്രിവ്യൂ കൂടെ നയന്‍സും, വിജയ് സേതുപതിയും

ബോളിവുഡും തമിഴ് സിനാമസ്വാദകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് ‘ജവാൻ’. ആറ്റ്ലിയുടെ സംവിധാനത്തിൽ ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. ഒപ്പം നയൻതാര നായികയായി എത്തുന്നുണ്ട്. നയൻസിന്റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ എല്ലാം തന്നെ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിട്ടുണ്ട്. ഇപ്പോഴിത 2.12 മിനുട്ട് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ പ്രിവ്യു അണിയറക്കാര്‍ പങ്കുവച്ചിരിക്കുകയാണ്. ചിത്രം സെപ്റ്റംബർ 7ന് ലോകമെമ്പാടുമായി Read more

Screenshot 2023 07 10 at 6.17.40 PM

‘കാവാലയ്യാ’ സ്റ്റെപ്പ് വീണ്ടും ഇട്ട് തമന്ന വീഡിയോ വൈറല്‍.!

View this post on Instagram A post shared by Tamannaah Bhatia (@tamannaahspeaks) ‘കാവാലയ്യാ’ എന്ന ജയിലർ സിനിമയിലെ തമന്ന ഭാട്ടിയയുടെ സ്റ്റെപ്പുകള്‍ സോഷ്യല്‍ മീഡിയ കീഴടക്കുകയാണ്. ലസ്റ്റ് സ്റ്റോറീസ് 2 ലെ സുന്ദരി വിജയ് വർമ്മയ്‌ക്കൊപ്പമുള്ള രംഗങ്ങള്‍ വൈറലായതിന് പിന്നാലെയാണ് ജയിലറിലെ ഗ്ലാമര്‍ ഗാനവും അതിലെ തമന്നയുടെ കിടിലന്‍ സ്റ്റെപ്പുകളും എത്തിയത്. ഗാനം വലിയതോതില്‍ ശ്രദ്ധിക്കപ്പെട്ടപ്പോള്‍ ഗാനത്തിലെ ഐക്കോണിക് സ്റ്റെപ്പ് വീണ്ടും കളിക്കുന്ന തമന്നയുടെ വീഡിയോ Read more

Screenshot 2023 07 07 at 5.19.32 PM

മൃദുൽ നായർ സംവിധാനം ചെയ്യുന്ന ‘കാസർഗോൾഡ്’ പ്രദർശനത്തിനൊരുങ്ങുന്നു

മൃദുൽ നായർ സംവിധാനം ചെയ്യുന്ന ‘കാസർഗോൾഡ്’ എന്ന സിനിമയുടെ ഫാൻ മെയ്ഡ് പോസ്റ്റർ പുറത്തിറങ്ങി, ആസിഫ് അലി , സണ്ണി വെയ്ൻ , ഷൈൻ ടോം ചാക്കോ , വിനായകൻ , മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കാസർഗോൾഡ്’ പ്രദർശനത്തിനൊരുങ്ങുന്നു. അതിനോടനുബന്ധിച്ച് ‘കാസർഗോൾഡി’ന്റെ പുതിയ പോസ്റ്റർ പുറത്തിറക്കി. സിദ്ദിഖ്, സമ്പത്ത് റാം, ദീപക് പറമ്പോൾ, ധ്രുവൻ, അഭിറാം രാധാകൃഷ്ണൻ, Read more