Screenshot 2023 07 06 at 10.45.18 PM

‘ദി നണ്‍ 2’ ട്രെയ്‍ലര്‍;ഭയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്താന്‍ ‘വലാക്’ വീണ്ടും

ലോകമെമ്പാടും ആരാധകരെ നേടിയ ഹോളിവുഡ് സൂപ്പര്‍നാച്ചുറല്‍ ഹൊറര്‍ ഫിലിം ഫ്രാഞ്ചൈസി ആണ് ദി കോണ്‍ജറിംഗ് യൂണിവേഴ്സ്. അക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധ നേടിയ ഒന്നായിരുന്നു ദി നണ്‍. ബോണി ആറോണ്‍സ് ടൈറ്റില്‍ റോളിലെത്തിയ ചിത്രത്തിന് കേരളത്തിലും ഏറെ പ്രേക്ഷകരുണ്ടായിരുന്നു. തിയറ്ററുകളിലെ സമീപകാല ചരിത്രത്തില്‍ ഏറ്റവും വിജയം നേടിയ ഒരു ഹോളിവുഡ് ഹൊറര്‍ ചിത്രം കൂടിയാണ് നണ്‍. 2018 ലായിരുന്നു ചിത്രത്തിന്‍റെ റിലീസ്. ഇപ്പോഴിതാ അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രത്തിന്‍റെ രണ്ടാംഭാഗം പ്രദര്‍ശനത്തിന് എത്താന്‍ Read more

Screenshot 2023 07 06 at 10.28.08 PM

അനിരുദ്ധ് ഈണമിട്ട ‘ജയിലറി’ലെ ആദ്യ ഗാനം ;തമന്നയ്‍ക്കൊപ്പം ചുവട് വച്ച് രജനി

കോളിവുഡില്‍ സൂപ്പര്‍താരങ്ങള്‍ക്കുവേണ്ടി ഏറ്റവുമധികം ജനപ്രിയ ട്രാക്കുകള്‍ ഒരുക്കിയ സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ ആയിരിക്കും. രജനികാന്ത് ചിത്രം ജയിലര്‍ ആണ് അനിരുദ്ധ് ഈണമിടുന്ന ഏറ്റവും പുതിയ ചിത്രം. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. കാവാലയ്യാ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശില്‍പ റാവുവും അനിരുദ്ധ് രവിചന്ദറും ചേര്‍ന്നാണ്. തമിഴ് യുവനിരയിലെ ശ്രദ്ധേയ സംവിധായകന്‍ നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ കോമഡി വിഭാഗത്തില്‍ Read more

Medium 2023 07 06 2185655db8

അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ‘രാസ്ത’ : മോഷൻ പോസ്റ്റർ റീലീസ് ചെയ്തു

അലു എന്റർടൈൻമെന്റ് നിർമിച്ചു അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം ‘രാസ്ത’യുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ബഷീറിൻറെ പ്രേമലേഖനം തുടങ്ങിയവയാണ് അനീഷ് അൻവർ സംവിധാനം ചെയ്ത മറ്റു ചലച്ചിത്രങ്ങൾ. ‘രാസ്ത’യുടെ മോഷൻ പോസ്റ്ററിന് ചലച്ചിത്ര പ്രേമികൾക്കിടയിൽനിന്നും സമൂഹ മാധ്യമങ്ങളിൽനിന്നും ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. മുൻപ് ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ലിനു ശ്രീനിവാസ് നിർമ്മിക്കുന്ന ‘രാസ്ത’യ്ക്ക് Read more

Screenshot 2023 07 06 at 12.31.31 PM

‘നെല്‍സന്‍റെ പ്രമോ ഏറ്റു’ ; ‘ജയിലര്‍’ ഇന്ന് വൈകീട്ട് വന്‍ അപ്ഡേറ്റ്

രജനികാന്ത് നായകനാകുന്ന ഏറ്റവും പുതിയ സിനിമ ‘ജയിലര്‍’ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. നെല്‍സണ്‍ ദിലീപ് കുമാറിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനികാന്ത് എത്തുക. ‘മുത്തുവേല്‍ പാണ്ഡ്യന്‍’ എന്നാണ് രജനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ചിത്രത്തിന്‍റെ തിരക്കഥയും നെല്‍സണ്‍ ദിലീപ്‍കുമാറിന്റേതാണ്. തിരക്കഥയില്‍ തന്‍റേതായ സ്വാതന്ത്ര്യമെടുക്കാന്‍ നെല്‍സണിന് രജനികാന്ത് അനുവാദം നല്‍കിയിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സണ്‍ പിക്ചേഴ്‍സിന്റെ ബാനറിലാണ് നിര്‍മാണം. കലാനിധി മാരനാണ് ചിത്രം Read more

Screenshot 2023 07 06 at 12.21.29 PM

കുഞ്ചാക്കോ ബോബനെ നായകനാകുന്ന പദ്മിനി ട്രെയിലര്‍ റീലീസ് ചെയ്തു;ട്രെയിലര്‍ ശ്രദ്ധേയമാകുന്നു

കുഞ്ചാക്കോ ബോബനെ നായകനാക്കി സെന്ന ഹെഗ്‌ഡേ ഒരുക്കുന്ന പുതിയ ചിത്രമാണ് പദ്മിനി. കുഞ്ഞിരാമായണം, എബി, കൽക്കി, കുഞ്ഞെൽദോ എന്നീ ചിത്രങ്ങൾക്കു ശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ. വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ദീപു പ്രദീപാണ്. ഈ മാസം ഏഴിനു ചിത്രം തീയേറ്ററുകളിൽ എത്തും . പദ്മിനിയുടെ ട്രെയിലര്‍ ഇപ്പോൾ റീലീസ് ചെയ്തു. നേരത്തെ പുറത്ത് വന്ന ടീസറിനും, Read more

Screenshot 2023 07 06 at 12.14.33 PM

ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘സലാര്‍ ‘പാര്‍ട്ട് 1 സീസ് ഫയറിന്‍റെ ടീസര്‍ എത്തിയത് പുലര്‍ച്ചെ 5.12ന് ; പ്രഭാസും, പൃഥ്വിയും ടീസറില്‍!

കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലാണ് സലാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സലാര്‍ പാര്‍ട്ട് 1 സീസ് ഫയറിന്‍റെ ടീസര്‍ ചിത്രത്തിന്റെ ടീസർ ജൂലൈ 6 വ്യാഴാഴ്ച രാവിലെ 5.12നാണ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്‍റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്. കഴിഞ്ഞ ദിവസങ്ങളില്‍‌ തന്നെ ടീസര്‍ പുലര്‍ച്ചെ 5.12ന് പുറത്തുവിടുന്നു എന്നതിന് കാരണം കണ്ടെത്തിയിരിക്കുകയാണ് ഇപ്പോള്‍ ചില യൂട്യൂബര്‍മാരും പ്രേക്ഷകരും. കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ കെജിഎഫും സലാറും തമ്മിലുള്ള ബന്ധമാണ് Read more

Screenshot 2023 07 05 at 8.32.07 PM

‘റൈസ് ടു റൂള്‍’,എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കമല്‍ഹാസൻ നായകനാകുന്നു

കമല്‍ഹാസൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം പ്രഖ്യാപിച്ചു. എച്ച് വിനോദാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്റെ അനൗണ്‍സ്‍മെന്റ് വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ‘റൈസ് ടു റൂളെ’ന്ന ടാഗ്‍ലൈനോടെയുള്ള ചിത്രത്തിന്റെ അനൗണ്‍സ്‍മെന്റ് പോസ്റ്ററില്‍ തീപ്പന്തമേന്തി നില്‍ക്കുന്ന കമല്‍ഹാസനാണുള്ളത്. തമിഴകത്തിന്റെ ഇൻഡസ്‍ട്രി ഹിറ്റായി മാറിയിരുന്ന ചിത്രം ‘വിക്ര’ത്തിന്റെ വിജയത്തിളക്കത്തിലുള്ള കമല്‍ഹാസന്റെ ഓരോ പുതിയ പ്രൊജക്റ്റും പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. എസ് ഷങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ഇന്ത്യൻ 2’ പൂര്‍ത്തീകരിച്ചാകും കമല്‍ഹാസൻ എച്ച് വിനോദിന്റെ സിനിമയില്‍ Read more

Screenshot 2023 07 05 at 8.25.24 PM

വരുണ്‍ ധവാന്റേയും ജാൻവിയുടേയും ‘ബാവല്‍’, ടീസര്‍ പുറത്ത്

വരുണ്‍ ധവാൻ നായകനാകുന്ന പുതിയ ചിത്രമാണ് ‘ബാവല്‍’. ജാൻവി കപൂറാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. വരുണ്‍ ധവാൻ ചിത്രം ‘ബാവലി’ന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രം പ്രണയ കഥയാകും പറയുന്നതെന്ന് ടീസറില്‍ നിന്ന് വ്യക്തമാകുന്നതായി ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു ആമസോണ്‍ പ്രൈം വീഡിയോയിലായിരിക്കും റിലീസ്. ജൂലൈയില്‍ 21നാണ് വരുണ്‍ ധവാൻ ചിത്രത്തിന്റെ റിലീസ് എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിതീഷ് തിവാരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വരുണ്‍ ധവാനും ജാൻവി കപൂറാണ് ടീസറില്‍ ഉളളത്. വരുണ്‍ Read more

Screenshot 2023 07 04 at 10.46.50 PM

20 വർഷങ്ങൾക്ക് ശേഷം ‘സിഐഡി മൂസ’ വരുന്നു; മൂസ കമിം​ഗ് സൂൺ !

2003ൽ ജോണി ആന്റണിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ഇന്നും പ്രേക്ഷകരുടെ ഇഷ്ട ചിത്രമായി നിലനിൽക്കുന്നു. 2020ൽ സി ഐ ഡി മൂസ വീണ്ടും വരുന്നുവെന്ന വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് ദിലീപ് പങ്കുവച്ച പോസ്റ്റാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. 2003 ജൂലൈ നാലിനാണ് സി ഐ ഡി മൂസ റിലീസ് ചെയ്തത്. 2023 ജൂലൈ 4 ആയപ്പോഴേക്കും സിനിമയ്ക്ക് 20 വയസ് തികഞ്ഞിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട മാഷപ്പ് വീഡിയോയാണ് ദിലീപ് Read more

Screenshot 2023 07 04 at 10.19.48 PM

‘ജലധാര പമ്പ്സെറ്റ് സിൻസ് 1962’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് സുരേഷ് ഗോപി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പുറത്തുവിട്ടു.

‘ജലധാര പമ്പ്സെറ്റ് സിൻസ് 1962’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. സുരേഷ് ഗോപിയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. ഇന്ദ്രൻസ്, ഉർവശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഷ് ചിന്നപ്പയാണ് സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്. ആക്ഷേപഹാസ്യ ഗണത്തിൽ വരുന്ന ചിത്രമാണ് ജലധാര പമ്പ്സെറ്റ് സിൻസ് 1962. സാഗർ, ജോണി ആൻ്റണി, ടി ജി രവി, വിജയരാഘവൻ, അൽത്താഫ്, ജയൻ ചേർത്തല, ശിവജി ഗുരുവായൂർ, സജി ചെറുകയിൽ, Read more