ചാക്കോച്ചൻ ചിത്രം ‘പദ്മിനി’യുടെ ഫസ്റ്റ് ലുക്കുകൾ ,മൂന്ന് നായികമാർക്ക് ഒരേ ഒരു നായകൻ
തിങ്കളാഴ്ച നിശ്ചയം, 1744 വൈറ്റ് ഓൾട്ടോ എന്നീ ശ്രദ്ധേയ സിനിമകൾക്ക് ശേഷം സെന്ന ഹെഗ്ഡേ ഒരുക്കുന്ന കുഞ്ചോക്കോ ബോബൻ ചിത്രം ‘പദ്മിനി’യുടെ മൂന്ന് ഫസ്റ്റ് ലുക്ക് പോസ്റ്ററുകള് പുറത്തിറങ്ങി. മൂന്ന് പോസ്റ്ററുകളിലും മൂന്ന് നായികമാർക്കൊപ്പമാണ് ചാക്കോച്ചനുള്ളത്. ഒരേ ദിവസമാണ് ഈ മൂന്ന് ഫസ്റ്റ്ലുക്ക് പോസ്റ്ററും സോഷ്യൽമീഡിയയിലൂടെ റിലീസ് ചെയ്തിരിക്കുന്നത്. അപർണ ബാലമുരളി, മഡോണ സെബാസ്റ്റ്യൻ, വിൻസി അലോഷ്യസ് എന്നിവരാണ് നായികമാർ. 26 വർഷങ്ങൾക്ക് മുമ്പ് സിനിമാലോകത്തേക്ക് ക്യാമ്പസ് റൊമാന്റിക് ഹീറോയായെത്തിയ Read more









