ടോപ് ഗിയർ ഇന്ത്യയുടെ കവർ ചിത്രമായി ദുൽഖർ സൽമാൻ
ടോപ് ഗിയര് ഇന്ത്യ മാസികയുടെ കവർ ചിത്രമായി നടൻ ദുൽഖർ സൽമാൻ. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഈ വർഷത്തെ സെലിബ്രിറ്റി പെട്രോഹെഡ്(Petrolhead Actor) പുരസ്കാരത്തിന് ദുൽഖർ അർഹനായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കവർ ചിത്രമാകുന്നത്. സ്വപ്ന സാക്ഷാത്കാരം എന്നാണ് കവര് ചിത്രത്തെ കുറിച്ച് ദുല്ഖര് കുറിച്ചത്. “ഒരു വലിയ സ്വപ്നം ഞാന് സാക്ഷാത്കരിച്ചു. ടോപ്പ് ഗിയര് ഇന്ത്യയുടചെ മൂന്നാം വാര്ഷിക ലക്കത്തിന്റെ കവറിൽ എന്നെ ഫീച്ചര് ചെയ്തു”, എന്നാണ് Read more









