രണ്ബിറിന്റെ ‘ബ്രഹ്മാസ്ത്ര’ എന്ന ചിത്രത്തിന്റെ ഗാനത്തിന്റെ ടീസര്…
പ്രേക്ഷകര് ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ‘ബ്രഹ്മാസ്ത്ര’. ‘ബ്രഹ്മാസ്ത്ര പാര്ട്ട് വണ് : ശിവ’ സെപ്റ്റംബര് ഒമ്പതിനാണ് തിയറ്ററുകളില് റിലീസ് ചെയ്യുക. അയൻ മുഖര്ജി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ‘ബ്രഹ്മാസ്ത്ര’ എന്ന ചിത്രത്തിലെ ഗാനത്തിന്റെ ടീസര് പുറത്തുവിട്ടിരിക്കുകയാണ് . ‘ദേവ ദേവ’ എന്ന ഗാനം ഓഗസ്റ്റ് എട്ടിന് പുറത്തുവിടുമെന്ന് അറിയിച്ചാണ് ടീസര്. ‘ഇഷ’ എന്ന നായിക കഥാപാത്രമായിട്ട് ചിത്രത്തില് ആലിയ ഭട്ട് ആണ് അഭിനയിക്കുന്നത്. പങ്കജ് കുമാറാണ് Read more









