‘വാശി’എന്ന ചിത്രത്തിലെ ‘ഹേയ് കണ്മണി’ ഗാനം പുറത്ത് മികച്ച പ്രതികരണമാണ് ചിത്രം തിയറ്ററുകളില് നിന്ന് നേടുന്നത്.
ടൊവിനൊ തോമസ് നായകനായി ഏറ്റവും ഒടുവില് പ്രദര്ശനത്തിന് എത്തിയതാണ് ‘വാശി’. കീര്ത്തി സുരേഷ് ആണ് ചിത്രത്തില് നായികയായി എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രം തിയറ്ററുകളില് നിന്ന് നേടുന്നത്. ഇപ്പോഴിതാ ‘വാശി’ എന്ന ചിത്രത്തിലെ പുതിയൊരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് (Vaashi Song). ‘ഹേയ് കണ്മണി’ എന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. അഭിജിത്ത് അനില്കുമാര്, ഗ്രീഷ്മ എന്നിവരാണ് പാടിയിരിക്കുന്നത്. കൈലാസ് മേനോനാണ് ‘വാശി’യുടെ സംഗീത സംവിധായകൻ. വിനായക് ശശികുമാറാണ് ചിത്രത്തിന്റെ ഗാന Read more









