Kaval first look.jpg.image.845.440

സുരേഷ് ഗോപി – നിഥിന്‍ രണ്‍ജി പണിക്കര്‍ ചിത്രം ‘കാവൽ’ നവംബർ 25 ന് തിയേറ്ററിൽ റിലീസ് ….

നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രം കാവലന്‍റെ റിലീസിങ് ഡേറ്റ് പുറത്ത്. നവംബർ 25 ന് ആണ് ചിത്രംറിലീസിനെത്തുന്നത്. തിയേറ്ററിൽ ആണ് പ്രദർശനത്തിനെത്തുന്നത്. നിഥിന്‍ രണ്‍ജി പണിക്കര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടെയ്ല്‍ എന്‍ഡ് എഴുതുന്നത് രണ്‍ജി പണിക്കര്‍ ആണ്. സുരേഷ് ഗോപി രണ്‍ജി പണിക്കര്‍, പത്മരാജ് രതീഷ്, മുത്തുമണി, റേച്ചല്‍ ഡേവിഡ്, ഇവാന്‍ അനില്‍, സാദീഖ്, കിച്ചു ടെല്ലസ്, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരാണ് Read more…

Home hindi.jpg.image.845.440

‘ഹോം’ റീമേയ്ക്കിനൊരുങ്ങുന്നു; ഒലിവർ ട്വിസ്റ്റും കുടുംബവും ബോളിവുഡിലേക്ക്….

ഓടിടി റിലീസായെത്തി സിനിമാ പ്രേമികൾക്കിടയിൽ ചർച്ചയായി മാറിയ ചിത്രമാണ് ഹോം. ഇന്ദ്രൻസ്, മഞ്ജു പിള്ള, ശ്രീനാഥ് ഭാസി, നസ്ലിൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഹിന്ദിയിൽ റീമേയ്ക്കിനൊരുങ്ങുന്നു. പ്രമുഖ നിർമാണക്കമ്പനിയായ അബൻടൻഷ്യ എന്റർടെയ്ൻമെന്റും നടൻ വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസും ചേർന്നാണ് ചിത്രം ഹിന്ദിയിൽ നിർമിക്കുക. അങ്കമാലി ഡയറീസിന്റെ റീമേയ്ക്കിന് ശേഷം ഇതേ ടീം വീണ്ടും ഹോമിനായി ഒന്നിക്കുകയാണ്. വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിംസിന്റെ ആദ്യ Read more…

Sidiq

സംവിധായകൻ സിദ്ധിഖ്;യുവ താരനിരയുമായി ‘മധുരം ജീവാമൃതബിന്ദു’ചിത്രീകരണം തുടങ്ങി.

യുവ താരനിരയുമായി സംവിധായകൻ സിദ്ധിഖ് അവതരിപ്പിക്കുന്ന ‘’മധുരം ജീവാമൃതബിന്ദു’’ ചിത്രീകരണം തുടങ്ങി. ഒരു ഇടവേളക്ക് ശേഷം സംവിധായകൻ സിദ്ധിഖ് പുതിയ ചിത്രവുമായി മലയാളി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നു ഇത്തവണ സംവിധായകനായിട്ടല്ല, ഒരു പിടി നല്ല കഥകളെ പരിചയപ്പെടുത്തുന്ന അവതാരകന്റെ റോളിലാണ് സിദ്ധിഖ് പ്രത്യക്ഷപ്പെടുന്നത്. 23 ഫീറ്റ് എന്റർടൈൻമെന്റ്സ് സൈന പിക്ച്ചേഴ്‌സ് എന്നിവയുടെ ബാനറിൽ അർജുൻ രവീന്ദ്രൻ ആഷിക് ബാവ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “മധുരം ജീവാമൃതബിന്ദു ” എന്ന ചിത്രം അവതരിപ്പിക്കുന്നത് Read more…

Maxresdefault sss

ജ്യോതിക നായികയാകുന്ന അമ്പതാമത് ചിത്രം, ‘ഉടൻപിറപ്പി’ലെ ഗാനം റിലീസ്​

ജ്യോതിക  നായികയാകുന്ന അമ്പതാമത്  ചിത്രമാണ് ഉടൻപിറപ്പ് . ശരവണൻ ആണ് ജ്യോതിയുടെ ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥയും ശരവണിന്റേത് തന്നെ. ഉടൻപിറപ്പെ എന്ന പുതിയ ചിത്രത്തിലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപോള്‍.ശ്രേയാ ഘോഷാല്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ജാതി വിഷയം അടക്കം ചിത്രത്തില്‍ പരാമര്‍ശിക്കപ്പെടുന്നതായി ട്രെയിലറില്‍ നിന്ന് വ്യക്തമായിരുന്നു. ജ്യോതികയ്‍ക്ക് ഉടൻപിറപ്പെ എന്ന ചിത്രത്തിലും വളരെ പ്രാധാന്യമുള്ള കഥാപാത്രമാണ്. ജ്യോതികയ്‍ക്ക് പുറമേ ശശികുമാര്‍, സമുദ്രക്കനി, സൂരി, കാളിയരശൻ, നിവേദിത സതിഷ് തുടങ്ങിയവരും പ്രധാന Read more…

Untitled 1

അജ്മീർ ദർഗ വീഡിയോ പങ്കുവെച്ച് സിനിമ താരം ലക്ഷ്മി റായി.… വീഡിയോ കാണാം….

ഇന്ത്യയിൽ ഏറ്റവും പ്രശസ്തി നേടിയത് ധർഗ എന്ന് ചോദിച്ചാൽ കൂടുതൽ പേരുടെ ഉത്തരം അജ്മീർ ദർഗ എന്നായിരിക്കും. ഒരുപാട് പേരുടെ ആശാ കേന്ദ്രമാണ് അജ്മീർ ദർഗ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തജനങ്ങൾ അവരുടെ ആവലാതി വേവലാതികൾ അജ്മീർ ദർഗയിൽ വന്ന് ബോധിപ്പിക്കൽ പതിവാണ്. പലർക്കും ആശ്വാസഗേഹം ആണ് അജ്മീർ. ജാതിമതഭേദമന്യേ എല്ലാ മതവിഭാഗത്തിൽ പെട്ട ആൾക്കാരും അജ്മീർ ദർഗ സന്ദർശിക്കാറുണ്ട്. ഖോജാ മുഈനുദ്ദീൻ ചിസ്തീരുൾ അജ്മേരി ആണ് അവിടെ മണ്മറഞ്ഞു Read more…

No time to die

ജെയിംസ് ബോണ്ട് ഏറ്റവും പുതിയ ചിത്രം ‘നോ ടൈം റ്റു ഡൈ’ 54 രാജ്യങ്ങളില്‍ നിന്ന് നേടിയത് 264 കോടി രൂപ

സെപ്റ്റംബര്‍ 28ന് ലണ്ടനിലെ റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ പ്രീമിയര്‍ നടന്ന ചിത്രത്തിന്‍റെ യുകെ റിലീസ് 30നായിരുന്നു കൊവിഡ്  ലോകത്ത് ഏറ്റവുമധികം നഷ്‍ടമുണ്ടാക്കിയ വ്യവസായങ്ങളിലൊന്നാണ് സിനിമ , വിശേഷിച്ചും തിയറ്റര്‍ മേഖല. ഡയറക്റ്റ് ഒടിടി റിലീസുകളിലൂടെ സിനിമാമേഖല ജീവന്‍ നിലനിര്‍ത്തിയെങ്കില്‍ ലോകമാകെയുള്ള പ്രദര്‍ശനശാലകളുടെ കാര്യം അങ്ങനെ ആയിരുന്നില്ല. മാസങ്ങളോളം അടച്ചിട്ടിരുന്ന തിയറ്ററുകള്‍ തുറന്നപ്പോഴും മിക്ക രാജ്യങ്ങളിലും 50 ശതമാനം പ്രവേശനമടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ ഉണ്ടായിരുന്നു. തിയറ്റര്‍ എന്ന ശീലം നഷ്‍ടപ്പെട്ട പ്രേക്ഷകരെ Read more…

3a86274264fb9fbcb79478523530dcac

ഷാജി കൈലാസ് മോഹൻലാൽ ചിത്രം ‘എലോൺ’: ടൈറ്റിൽ പുറത്തിറങ്ങി

മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു.‘എലോൺ’ എന്ന പേര് നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെയും സംവിധായകൻ ഷാജി കൈലാസിന്റെയും സാന്നിധ്യത്തിൽ മോഹൻലാൽ തന്നെയാണ് പ്രഖ്യാപിച്ചത്. യഥാർഥ നായകൻ ജീവിതത്തിൽ ഒറ്റയ്ക്കാണെന്നു പറഞ്ഞു കൊണ്ടാണ് താരം പ്രഖ്യാപനം നടത്തിയത്.  പന്ത്രണ്ട് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രമാണിത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന് രാജേഷ് ജയറാം തിരക്കഥഎഴുതുന്നു. Read more…

Shane nigam 710x400xt

ഷെയ്‍ൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്….

ഷെയ്‍ൻ നിഗം നായകനാകുന്ന ചിത്രമാണ് ഭൂതകാലം . രാഹുല്‍ സദാശിവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഥയും രാഹുല്‍ സദാശിവന്റേതാണ്. ഭൂതകാലം എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. രേവതിയാണ് ഭൂതകാലം എന്ന ചിത്രത്തില്‍ ഷെയ്‍നിനു പുറമേ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത്. സൈജു കുറുപ്പും ഭൂതകാലമെന്ന ചിത്രത്തില്‍ വേഷമിടുന്നു. ഷെയ്‍നൻ നിഗമാണ് ഗാനരചന. ഷെയ്‍നിന്റെ സംഗീത സംവിധാനത്തിലുള്ള ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് സംവിധായകൻ രാഹുല്‍ സദാശിവനൊപ്പം Read more…

Release date ellam sheriyaakum

ആസിഫ്അലി, രജിഷ വിജയൻ”എല്ലാം ശരിയാകും ” ടീസർ റിലീസ്.

വെള്ളിമൂങ്ങ,മുന്തിരിവള്ളികൾ തളിർക്കുമ്പോൾ,ആദ്യരാത്രി എന്നി ചിത്രങ്ങള്‍ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന”എല്ലാം ശരിയാകും “എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി.നവംമ്പർ 19-ന് സെൻട്രൽ പിക്ചേഴ്സ് റിലീസ് ഈ ചിത്രം തിയ്യേറ്ററിലെത്തിക്കുന്നു. ആസിഫ്അലി, രജിഷ വിജയൻ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിന്റെ തിരക്കഥ,സംഭാഷണം ഷാരിസ് മുഹമ്മദ് എഴുതുന്നു. സിദ്ദിഖ്,കലാഭവന്‍ ഷാജോണ്‍,സുധീര്‍ കരമന,ജോണി ഏന്റെണി,ജെയിംസ് ഏല്യ,ജോര്‍ഡി പൂഞ്ഞാര്‍,സേതുലക്ഷ്മി,മഹാനദി ഫെയിം തുളസി തുടങ്ങിയലവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.തോമസ്സ് തിരുവല്ല ഫിലിംസ്,ഡോക്ടര്‍ പോള്‍സ് Read more…

Maxresdefault

പ്രേതമായി ആര്യ; അരൺമനൈ 3 ട്രെയിലർ…

സുന്ദർ സി. സംവിധാനം ചെയ്യുന്ന തമിഴ് ഹൊറർ കോമഡി ചിത്രം അരൺമനൈ 3യുടെ ട്രെയിലർ പുറത്തെത്തി. ആര്യ,റാഷി ഖന്ന, സുന്ദർ സി, ആൻഡ്രിയ ജെറാമിയ എന്നിവരാണ് പ്രധാനതാരങ്ങൾ. വിവേക്, യോ​ഗി ബാബു, മനോബാല, വേല രാമമൂർത്തി, സാക്ഷി അ​ഗർവാൾ, സമ്പത്ത് എന്നിവരും വേഷമിടുന്നു. വിവേകിന്റെ അവസാന ചിത്രങ്ങളിൽ ഒന്നാണ് അരൺമനൈ 3. ഒക്ടോബർ 14ന് ചിത്രം പ്രദർശനത്തിനെത്തും. സുന്ദർ സി കഥ, തിരക്കഥ, സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൻറെ സംഭാഷണ രചന Read more…