Images (12)

മരക്കാര്‍’ ആമസോണ്‍ പ്രൈമിലൂടെ?; ഒൗദ്യോഗിക പ്രഖ്യാപനം ഉടൻ …

മോഹന്‍ലാലിനെ ടൈറ്റില്‍ കഥാപാത്രമാക്കി പ്രിയദര്‍ശന്‍  സംവിധാനം ചെയ്‍ത ബിഗ് ബജറ്റ് ചിത്രം ‘മരക്കാര്‍’  ഏതു മാര്‍ഗ്ഗത്തിലൂടെയാവും റിലീസ് ചെയ്യപ്പെടുക എന്നതായിരുന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളായി മലയാള സിനിമാ മേഖലയിലെ സജീവ ചര്‍ച്ച. ഫിലിം ചേംബറിന്‍റെ മധ്യസ്ഥതയില്‍ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കും നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂരും  ഇന്നലെ നടത്തിയ ചര്‍ച്ചയും ഫലവത്താവാതെ പിരിഞ്ഞിരുന്നു. ഇരു കക്ഷികളുമായി ഒരു വട്ടം കൂടി ചര്‍ച്ച നടത്തി സമവായത്തിലെത്താന്‍ ഫിലിം ചേംബര്‍ ശ്രമിക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. Read more

Pooja batra mammootty.jpg.image.845.440

22 വര്‍ഷത്തിനു ശേഷം അവര്‍ വീണ്ടും കണ്ടുമുട്ടി!ഹംഗറിയിൽ വച്ച് മമ്മൂട്ടിയെ കണ്ട പൂജ ബത്ര… മമ്മൂട്ടി ഒട്ടും മാറിയിട്ടില്ലെന്ന്

  മുപ്പത്തഞ്ചോളം ചിത്രങ്ങളിലേ അഭിനയിച്ചിട്ടുള്ളുവെങ്കിലും പ്രേക്ഷകരുടെ മനസ്സില്‍ നിന്നു മായാത്ത നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടിയാണ് പൂജ ബത്ര . ഹിന്ദി ഒഴിവാക്കിയാല്‍ ഏറ്റവുമധികം ചിത്രങ്ങള്‍ അവര്‍ അഭിനയിച്ചിട്ടുള്ളത് മലയാളത്തിലുമാണ്, അഞ്ച് ചിത്രങ്ങള്‍. അതില്‍ത്തന്നെ രണ്ട് ചിത്രങ്ങള്‍ പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ എത്തിയവയുമാണ്. ചന്ദ്രലേഖയും മേഘവും. 1999 ഏപ്രിലിലാണ് മമ്മൂട്ടി നായകനായ മേഘം  തിയറ്ററുകളിലെത്തിയത്. പ്രിയ ഗില്‍ നായികയായ ചിത്രത്തില്‍ മമ്മൂട്ടിയുടെ മുന്‍ ഭാര്യയുടെ റോളിലായിരുന്നു പൂജ എത്തിയത്. ഇപ്പോഴിതാ നീണ്ട Read more

MV5BMTgwNDRiOTEtNjM1My00YjNiLWFmNzAtYjVjM2E2MjJmMDg2L2ltYWdlL2ltYWdlXkEyXkFqcGdeQXVyNjY2OTMyOTk@. V1

കർണ്ണാടക സൂപ്പർസ്റ്റാർ പുനീത് രാജ്കുമാർ ( 46) അന്തരിച്ചു.

കന്നഡയിലെ സൂപ്പര്‍ താരം പുനീത് രാജ്‍കുമാര്‍ അന്തരിച്ചു  നാല്‍പ്പത്തിയാറുകാരനായ പുനീത് രാജ്‍കുമാറിന്റെ മരണം ഹൃദയാഘാതത്തെ തുടര്‍ന്നാണ്. പുനീത് രാജ്‍കുമാറിനെ പ്രവേശിപ്പിച്ച വിവരമറിഞ്ഞ് ആരാധകര്‍ ബാംഗ്ലൂര്‍ വിക്രം ആശുപത്രി പരിസരത്ത് തടിച്ചുകൂടിയിരുന്നു. എല്ലാവരുടെയും പ്രാര്‍ഥനകള്‍ വിഫലമാക്കി കുറച്ച് മിനിട്ടുകള്‍ക്ക് മുമ്പാണ് പുനീത് രാജ്‍കുമാര്‍ ജീവൻ വെടിഞ്ഞത്. ഇതിഹാസ നടൻ രാജ്‍കുമാറിന്റെ മകനാണ് പുനീത് രാജ്‍കുമാര്‍. രാജ്‍കുമാറിന്റെ ചില ചിത്രങ്ങള്‍ പുനീത് രാജ്‍കുമാര്‍ കുട്ടിയായിരിക്കെ അഭിനയിച്ചിട്ടുണ്ട്. ബെട്ടാഡ ഹൂവുവിലെ അപ്പു എന്ന കഥാപാത്രം Read more

Post

സംയുക്തയുടെ ത്രില്ലര്‍ ആമസോണ്‍ പ്രൈമില്‍;ഗ്രീക്ക് മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന എരിഡ ത്രില്ലര്‍ ചിത്രമാണ്: ട്രെയ്‍ലര്‍

സംയുക്ത മേനോനെ  നായികയാക്കി വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘എരിഡ’  ആമസോണ്‍ പ്രൈമില്‍  പ്രദര്‍ശനമാരംഭിച്ചു. ഡയറക്റ്റ് ഒടിടി റിലീസ്  ആയി എത്തിയ ചിത്രത്തിന്‍റെ മലയാളം, തമിഴ് പതിപ്പുകള്‍ പ്രൈം വീഡിയോയിലുണ്ട്. ഇന്നായിരുന്നു റിലീസ്. അതേസമയം റിലീസിനോടനുബന്ധിച്ച് ചിത്രത്തിന്‍റെ ട്രെയ്‍ലറും പ്രൈം വീഡിയോ പുറത്തിറക്കിയിട്ടുണ്ട്. ഗ്രീക്ക് മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന എരിഡ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ്. സംയുക്തയ്ക്കൊപ്പം നാസര്‍, കിഷോര്‍, ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ഹരീഷ് പേരടി, Read more

IMG 20211028

മലയാളത്തിലെ ടോവിനോ നായകനായ സൂപ്പര്‍ ഹീറോ ചിത്രമായ ‘മിന്നല്‍ മുരളി’ ട്രൈലർ റിലീസായി…

ടൊവിനൊ തോമസ്  നായകനാകുന്ന ചിത്രമാണ് മിന്നല്‍ മുരളി ബേസില്‍ ജോസഫ്  സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹിറോ എന്ന വിശേഷണത്തോടെയാണ് പേക്ഷകരിലേക്ക് എത്തുന്നത്. ബേസില്‍ ജോസഫ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയരിക്കുന്നത്. ഒടിടി റിലീസായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുയാണ് ഇപോള്‍. പോസ്റ്ററുകള്‍ അല്ലാതെ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളൊന്നും മിന്നല്‍ മുരളിയെ കുറിച്ച് പ്രേക്ഷകര്‍ക്ക് തുടക്കത്തില്‍ ലഭിച്ചിട്ടില്ലായിരുന്നു. ഒടിടി പ്ലാറ്റ്‍ഫോമായ നെറ്റ്‍ഫ്ലിക് ചിത്രം ഏറ്റെടുത്തതോടെ ഏതാനും കൗതുകകരമായ Read more

Images (10)

രജനി, ‘അണ്ണാത്തെ’ ട്രെയിലര്‍ പുറത്ത്

ആരാധകരെ ആവേശത്തിലാക്കി രജനികാന്ത് ചിത്രം ‘അണ്ണാത്തെ’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. തമിഴകത്ത് അജിത്തിനെ നായകനാക്കിയുള്ള ചിത്രങ്ങള്‍ തുടര്‍ച്ചയായി ചെയ്‍ത് വൻ ഹിറ്റുകള്‍ സ്വന്തമാക്കിയ സംവിധായകനാണ് സിരുത്തൈ ശിവ . ഇക്കുറി ശിവയ്‍ക്കൊപ്പം രജനികാന്താണ് . സിരുത്തൈ ശിവയ്‍ക്കൊപ്പം തമിഴകത്തിന്റെ സ്റ്റൈല്‍ മന്നൻ രജനികാന്ത് ഒന്നിക്കുമ്പോള്‍ പറയുകയും വേണ്ട. പ്രതീക്ഷകള്‍ വെറുതയാകില്ലെന്ന് അടിവരയിട്ട് ഉറപ്പിച്ച് എത്തിയിരിക്കുകയാണ് ‘അണ്ണാത്തെ’യുടെ  ട്രെയിലര്‍.രജനികാന്തും സിരുത്തൈ ശിവയും ഒന്നിക്കുന്ന അണ്ണാത്തെയുടെ ട്രെയിലറിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍ ഇത്രയും നാള്‍. രജനികാന്തിന്റെ Read more

Darshana Song Download Mp3 Hridayam

പ്രണവ് മോഹൻലാല്‍ പ്രണയനായകനായി വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലുള്ള ചിത്രമായ ‘ഹൃദയത്തിലെ’ ആദ്യ ഗാനം പുറത്തുവിട്ടു.

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലുള്ള ചിത്രമാണ് ഹൃദയം. മലയാളികളുടെ പ്രിയതാരം മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലാണ്  ഹൃദയത്തില്‍ നായകനാകുന്നത്. ഹൃദയം എന്ന പ്രണവ് ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ഹൃദയം എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ദര്‍ശന എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്. വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രത്തിലെ നായകൻ പ്രണവ് മോഹൻലാലിന്റെ പ്രണയരംഗമാണ് ഗാനരംഗത്ത് ആവിഷ്‍കരിച്ചിരിക്കുന്നത്. പാട്ടുകള്‍ പഴയകാലത്തെ പോലെ ഓഡിയോ കാസ്റ്റായും ഓഡിയോ സിഡിരൂപേണയും എത്തുമെന്ന് നേരത്തെ Read more

Poster

ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം; മികച്ച ചിത്രം ‘മരക്കാർ’, മികച്ച നടൻ ധനുഷും മനോജ് ബാജ്‌പെയും, നടി കങ്കണ

67-ാമത് ദേശീയ ചലച്ചിത്ര പുരസ്‍കാരം വിതരണം ചെയ്തു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ ആണ് മികച്ച ചിത്രം. മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം ഹെലൻ സിനിമയുടെ സംവിധയകൻ മാത്തുക്കുട്ടി സേവ്യറും മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം രാഹുൽ റിജി നായരും ഏറ്റുവാങ്ങി. സ്പെഷൽ ഇഫക്റ്റ്സിനുള്ള പുരസ്കാരം മരക്കാർ അറബിക്കടലിന്റെ സിംഹത്തിലൂടെ സിദ്ധാർഥ് പ്രിയദർശൻ ഏറ്റുവാങ്ങി. ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്കാരമായ ദാദാ സാഹെബ് Read more

Xhonda city hatchback 9 1634906426.jpg.pagespeed.ic.TC6SQkVnf0

ജാസിന്റെ പകരക്കാരനായി ഹോണ്ട സിറ്റി ഹാച്ച്ബാക്ക് ! ഇന്ത്യയിലേക്കും എത്തുമോ…..

പ്രീമിയം ഹാച്ച്ബാക്കായ ജാസിന്റെ വില്‍പ്പന മലേഷ്യന്‍ വിപണിയില്‍ അവസാനിപ്പിച്ചതിനു പിന്നാലെ പകരക്കാരനായി സിറ്റി ഹാച്ച്ബാക്കിനെ അവതരിപ്പിച്ച് ഹോണ്ട. തായ്‌ലാൻഡിന് ശേഷം മറ്റ് ഏഷ്യൻ വിപണികൾ ഉൾക്കൊള്ളാനുള്ള പദ്ധതികളുടെ ഭാഗമായാണ് പുത്തൻ മോഡലിന്റെ കടന്നുവരവ്. പ്രാദേശിക അഭിരുചികൾക്കും മുൻഗണനകൾക്കും അനുയോജ്യമായ ചില മാറ്റങ്ങളൊഴിച്ചു നിർത്തിയാൽ തായ്‌ലൻഡ് വിപണിയിൽ എത്തുന്ന സിറ്റി ഹാച്ച്ബാക്കിന് സമാനമാണ് മലേഷ്യൻ പതിപ്പും. S പ്ലസ്, SV, ടോപ്പ് എൻഡ് RS എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് വാഹനം വിൽപ്പനയ്ക്ക് Read more

Poster

പ്രഭാസ് നായകനാവുന്ന പിരീഡ് റൊമാന്‍റിക് ഡ്രാമ ചിത്രം! നിഗൂഢത ഒളിപ്പിച്ച് ‘രാധേശ്യാം’ ടീസര്‍

പ്രഭാസ് നായകനാവുന്ന പിരീഡ് റൊമാന്‍റിക് ഡ്രാമ ചിത്രം ‘രാധേശ്യാ’മിന്‍റെ ടീസര്‍പുറത്തെത്തി. പ്രഭാസിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹം അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ ക്യാരക്ടര്‍ ടീസറാണ് അണിയറക്കാര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു കൈനോട്ടക്കാരനാണ് ചിത്രത്തില്‍ പ്രഭാസിന്‍റെ കഥാപാത്രം. വിക്രമാദിത്യ എന്നാണ് ഈ കഥാപാത്രത്തിന്‍റെ പേര്. മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ സബ് ടൈറ്റിലുകളോടെയാണ് ടീസര്‍ എത്തിയിരിക്കുന്നത്. രാധാകൃഷ്‍ണ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയാവുന്നത് പൂജ ഹെഗ്‍ഡെ ആണ്. പ്രേരണ എന്നാണ് പൂജ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. Read more