നവാഗത സംവിധായകന്റെ തമിഴ് ചിത്രം ‘കൂഴങ്കൾ’ ഓസ്കാർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി
94-ാമത് അക്കാദമി അവാര്ഡിന് ഇന്ത്യയെ പ്രതിനിധീകരിക്കുക ഒരു തമിഴ് ചലച്ചിത്രം. പി എസ് വിനോദ്രാജ് എന്ന നവാഗത സംവിധായകന് ഒരുക്കിയ ‘കൂഴങ്കല്’ എന്ന ചിത്രമാണ് ഓസ്കറില് ഇന്ത്യയെ പ്രതിനിധീകരിക്കുക. സെലക്ഷന് ലഭിക്കുന്നപക്ഷം മികച്ച അന്തര്ദേശീയ ഫീച്ചര് ചിത്രത്തിനുള്ള ഓസ്കര് പുരസ്കാരത്തിന് ചിത്രം മത്സരിക്കും. ഫിലിം ഫെഡറേഷന് ഓഫ് ഇന്ത്യ രൂപീകരിച്ച 15 അംഗ സെലക്ഷന് കമ്മിറ്റിയാണ് ചിത്രം പ്രഖ്യാപിച്ചത്. സംവിധായകന് ഷാജി എന് കരുണ് ആയിരുന്നു കമ്മിറ്റിയുടെ ചെയര്മാന്. 2022 Read more









