Blog

Screenshot 2024 03 21 At 10.30.35 Am

‘കങ്കുവയുടെ’ ടീസര്‍ പുറത്തെത്തി.

സൂര്യയെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന പിരീഡ് ആക്ഷന്‍ ഡ്രാമ ചിത്രം കങ്കുവയുടെ ടീസര്‍ പുറത്തെത്തി. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം സ്റ്റുഡിയോ ഗ്രീന്‍, യു വി ക്രിയേഷന്‍സ് എന്നീ ബാനറുകളില്‍ കെ ഇ ജ്ഞാനവേല്‍ രാജ, വി വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പളപതി എന്നിവര്‍ ചേര്‍ന്നാണ്. Read more

‘ജയ് ഗണേഷ്’ ചിത്രത്തിന്റെ ആദ്യ ​ഗാനം റിലീസ് ചെയ്തു.

ഉണ്ണി മുകുന്ദൻ, മഹിമാ നമ്പ്യാർ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് ‘ജയ് ഗണേഷ്’. പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത്ത് ശങ്കർ ആണ്. തിരക്കഥയും അദ്ദേഹം തന്നെ. റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ​ഗാനം റിലീസ് ചെയ്തിരിക്കുകയാണ് ഇപ്പോൾ. ലിറിക്കൽ വീഡിയോ ആണ് ഗാനം റിലീസായിരിക്കുന്നത്. ശങ്കർ ശർമ്മ സംഗീതം പകർന്ന് Read more

Screenshot 2024 03 15 At 2.58.23 Pm
Screenshot 2024 03 12 At 11.22.14 Am

‘ആവേശം’ റിലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രില്‍ 11 നാണ് ചിത്രം തിയേറ്റുകളില്‍ എത്തുക.

2023 ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ രോമാഞ്ചത്തിന് ശേഷം സംവിധായകന്‍ ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആവേശത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. പെരുന്നാള്‍- വിഷു റിലീസ് ആയി ഏപ്രില്‍ 11 നാണ് ചിത്രം തിയേറ്റുകളില്‍ എത്തുക. പുതിയ പോസ്റ്ററിനൊപ്പമാണ് അണിയറക്കാര്‍ റിലീസ് തീയതി പുറത്തുവിട്ടിരിക്കുന്നത്. ആളിക്കത്തുന്ന ഒരു തീക്കുപ്പി കയ്യില്‍ Read more

‘അഞ്ചക്കള്ളക്കോക്കാൻ ‘ ചിത്രത്തിന്റെ ട്രെയ്‍ലര്‍ എത്തി. ചിത്രം മാർച്ച്‌ 15 ന് തിയറ്ററുകളിൽ എത്തും;

നടൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ തന്റെ സാന്നിധ്യമറിയിച്ച ചെമ്പൻ വിനോദ് ജോസ് നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ‘അഞ്ചക്കള്ളക്കോക്കാൻ’. ചെമ്പൻ വിനോദ്, ലുക്ക്മാൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം മാർച്ച്‌ 15 ന് തിയറ്ററുകളിൽ എത്തും. ചെമ്പൻ വിനോദിന്റെ സഹോദരനായ ഉല്ലാസ് ചെമ്പനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അഭിനേതാവായി ആണ് Read more

Screenshot 2024 03 07 At 12.05.57 Pm
Screenshot 2024 02 28 At 5.25.23 Pm

‘ആവേശം’ത്തിന്റെ ആദ്യ ഗാനം പുറത്തിറങ്ങി. ചിത്രം 11ന് തീയേറ്റുകളില്‍ എത്തും;

2023ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ‘രോമാഞ്ച’ത്തിന് ശേഷം സംവിധായകന്‍ ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ആവേശ’ത്തിന്റെ ആദ്യ ഗാനം പുറത്തിറങ്ങി. വിനായക് ശശികുമാര്‍ രചിച്ച് സുഷിന്‍ ശ്യാം സംഗീതം നല്‍കിയ ഗാനത്തിന്റെ പേര് ‘ജാഡ’ എന്നാണ്. നടനും ഗായകനുമായ ശ്രീനാഥ് ഭാസിയാണ് ഗാനം ആലപിച്ചിരികുന്നത്. ശ്രോതാക്കളെ ഏറെ രസിപ്പിക്കും വിധമുള്ള Read more

‘തങ്കമണി’യിലെ വീഡിയോ ഗാനം പുറത്തത്തി. ചിത്രം മാർച്ച് ഏഴിന് തിയറ്ററുകളില്‍;

ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കമണി. ഇമോഷണൽ ഫാമിലി ഡ്രാമ ചിത്രത്തിലെ വീഡിയോ ഗാനം പുറത്തത്തി. കാതിലീറൻ പാട്ടു മൂളും എന്ന ഗാനമാണ് പുറത്തെത്തിയത്. ബി ടി അനിൽകുമാർ എഴുതിയ വരികൾക്ക് വില്യം ഫ്രാൻസിസ് സംഗീതം പകർന്ന് വി ദേവാനന്ദ്, മൃദുല വാര്യർ എന്നിവർ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. നേരത്തെ ഉടല്‍ എന്ന Read more

Screenshot 2024 02 28 At 11.28.00 Am
Screenshot 2024 02 27 At 10.58.27 Am

‘എക്സിറ്റ് ‘ ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവിട്ടു;

വിശാഖ് നായരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഷഹീൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് എക്സിറ്റ്. ചിത്രത്തിന്‍റെ രണ്ടാമത്തെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. ബ്ലൂം ഇന്റർനാഷണലിൻ്റെ ബാനറിൽ വേണുഗോപാലകൃഷ്ണൻ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മലയാളത്തിന് പുറമെ തമിഴിലുമായിട്ടാണ് ചിത്രം പ്രേക്ഷകർക്ക് മുന്നില്‍ എത്തുക. നവാഗതനായ അനീഷ് ജനാർദ്ദനൻ്റേതാണ് തിരക്കഥ. വിശാകിനെ കൂടാതെ തമിഴ് നടൻ ശ്രീറാം, വൈശാഖ് വിജയൻ, Read more

‘സീക്രട്ട് ഹോം’ എന്ന ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി.ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തും;

ക്രൈം ഡ്രാമ ത്രില്ലർ ‘സീക്രട്ട് ഹോം’ എന്ന ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി. അഭയകുമാർ കെ ആണ് ചിത്രത്തിന്റെ സംവിധാനം. വിചാരണ തുടങ്ങാൻ പോകുന്ന കേസും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് ടീസറിലെ സൂചന. കേരളത്തിൽ നടന്ന ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സന്തോഷ് ത്രിവിക്രമനാണ് ചിത്രത്തിൻ്റെ നിർമാണം. Read more

Screenshot 2024 02 26 At 10.46.24 Am
Screenshot 2024 02 23 At 10.37.08 Am

ഹക്കിം ഷാജഹാൻ നായകനാകുന്ന ‘കടകൻ’ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കി;

ഹക്കിം ഷാജഹാൻ നായകനാകുന്ന കടകന്റെ ട്രെയിലര്‍ ദുല്‍ഖര്‍ പുറത്തിറക്കി. ഗ്രാമീണതയുടെ പശ്ചാത്തലത്തിൽ മാസ്സ് ആക്ഷൻ രം​ഗങ്ങളും നല്ല നാടൻ തല്ലും കുറിക്ക് കൊള്ളുന്ന ഡയലോ​ഗുകളും ഉൾപ്പെടുത്തി ദൃശ്യാവിഷ്ക്കരിച്ച ട്രെയിലർ ​​പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. അടി, ഇടി, പക, പ്രതികാരം തുടങ്ങി ആരാധകരെ ആകര്‍ഷിക്കാനുള്ള ചേരുവകൾ ചേർത്ത് ​ഗംഭീര സൗണ്ട് ട്രാക്കോടുകൂടി എത്തുന്ന ചിത്രം പ്രേക്ഷകർക്ക് Read more

ദിലീപ് നായകനായ ‘തങ്കമണി’യുടെ റിലീസ് തിയതി പുറത്തുവിട്ടു. മാർച്ച്‌ 7 ന് സിനിമ തീയേറ്ററിലേക്ക് ;

ദിലീപ് നായകനായ ‘തങ്കമണി’യുടെ റിലീസ് തിയതി പുറത്തുവിട്ടു. മാർച്ച്‌ 7 ന് സിനിമ തീയേറ്ററിലേക്ക് എത്തും. ‘ഉടൽ’ എന്ന ചിത്രത്തിന് ശേഷം രതീഷ് രഘുനന്ദനൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. ഗുഡ് ദിലീപ് എന്ന നടന്റെ ഏറ്റവും വലിയ ഗംഭീര വേഷമാകും തങ്കമണിയിലേത് എന്നാണ് അണിയറക്കാരുടെ വിലയിരുത്തൽ. 1986 ഒക്ടോബർ 21ന് ഇടുക്കി ജില്ലയിലെ Read more

Screenshot 2024 02 22 At 1.35.32 Pm