Blog

Screenshot 2023 07 20 at 11.20.59 PM

‘തമിഴ് ചിത്രങ്ങളില്‍ ഇനി തമിഴ് കലാകാരന്മാര്‍ മാത്രം’ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൌത്ത് ഇന്ത്യ (ഫെഫ്‍സി) പുതിയ നിബന്ധനകളുമായി

തമിഴ് സിനിമയില്‍ ഇനി തമിഴ് കലാകാരന്മാരെ മാത്രം സഹകരിപ്പിച്ചാല്‍ മതിയെന്ന് തമിഴ് സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്‍സി (ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൌത്ത് ഇന്ത്യ). തമിഴ് സിനിമകളുടെ ചിത്രീകരണം തമിഴ്നാട്ടില്‍ മാത്രം നടത്തണമെന്നതുള്‍പ്പെടെ മറ്റു ചില നിര്‍ദേശങ്ങളും സംഘടന പുറപ്പെടുവിച്ചിട്ടുണ്ട്. ഇവ ലംഘിച്ചാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സംഘടനാ നേതൃത്വം അറിയിക്കുന്നു. അങ്ങേയറ്റം Read more

‘വേ കംലെയാ’, രണ്‍വീര്‍ ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടു

രണ്‍വീര്‍ സിംഗ് നായകനാകുന്ന പുതിയ ചിത്രമാണ് ‘റോക്കി ഓര്‍ റാണി കീ പ്രേം കഹാനി’. ആലിയ ഭട്ടാണ് ചിത്രത്തിലെ നായിക. ജയാ ബച്ചൻ, ധര്‍മേന്ദ്ര, ശബാന ആസ്‍മി തുടങ്ങിയവരും ‘റോക്കി ഓര്‍ റാണി കീ പ്രേം കഹാനി’യില്‍ വേഷമിടുന്നത്. ‘വേ കംലെയാ’ എന്ന ഗാനം ചിത്രത്തിലേതായി പുറത്തുവിട്ടതാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. കരണ്‍ ജോഹറാണ് ചിത്രത്തിന്റെ സംവിധാനം. Read more

Screenshot 2023 07 19 at 11.33.27 PM
Screenshot 2023 07 19 at 11.29.44 PM

ഗൌതം വസുദേവ് മേനോന്‍ ചിത്രം സ്പൈ ത്രില്ലര്‍; വിക്രം നായകനാവുന്ന ധ്രുവനച്ചത്തിലെ ഗാനം എത്തി

സിനിമകള്‍ പ്രഖ്യാപിച്ച സമയത്ത് പുറത്തിറക്കിറങ്ങാത്തതിന്‍റെ പേരില്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ തവണ ട്രോള്‍ ചെയ്യപ്പെട്ട സംവിധായകന്‍ ഒരുപക്ഷേ ഗൌതം വസുദേവ് മേനോന്‍ ആയിരിക്കും. അതില്‍ത്തന്നെ വിക്രം നായകനാവുന്ന ധ്രുവനച്ചത്തിരം എന്ന ചിത്രമാണ് ഗൌതം മേനോന് ഈ കുപ്രസിദ്ധി നേടിക്കൊടുത്തത്. ഈ വേനല്‍ക്കാലത്ത് തിയറ്ററുകളിലെത്തുമെന്ന പ്രഖ്യാപനവും അണിയറക്കാര്‍ക്ക് പാലിക്കാന്‍ കഴിയാതെ പോയി. എന്നാല്‍ ചിത്രം Read more

വിജയ് ആന്‍റണി ചിത്രം ‘കൊലൈ’ കേരളത്തിലെത്തിക്കുന്നത് ഇ 4 എന്‍റര്‍ടെയ്ന്‍‍മെന്‍റ്

വിജയ് ആന്റണി നായകനായി ബാലാജി കുമാർ സംവിധാനം ചെയ്യുന്ന കൊലൈ എന്ന ചിത്രം ജൂലൈ 21ന് കേരളത്തില്‍ പ്രദര്‍ശനം ആരംഭിക്കും. ഇ 4 എന്റർടെയ്ന്‍‍മെന്‍റ് ചിത്രം കേരളത്തിൽ വിതരണം ചെയ്യും. ഇൻഫിനിറ്റി ഫിലിം വെഞ്ചേഴ്‌സ്, ലോട്ടസ് പിക്‌ചേഴ്‌സ് എന്നീ ബാനറുകളില്‍ കമൽ ബോഹ്റ, ജി ധനഞ്ജയ, ബി പ്രദീപ്, പങ്കജ് ബോഹ്റ, ദുരൈസിംഗം പിള്ള, സിദ്ധാർത്ഥ Read more

Screenshot 2023 07 19 at 11.19.26 PM
Screenshot 2023 07 19 at 11.13.31 PM

‘ഭഗവാന്‍ ദാസന്‍റെ രാമരാജ്യ’ത്തിലെ ഗാനമെത്തി

ടി ജി രവി, അക്ഷയ് രാധാകൃഷ്ണൻ, നന്ദന രാജൻ, ഇർഷാദ് അലി എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ഭഗവാൻ ദാസന്റെ രാമരാജ്യം എന്ന സിനിമയിലെ ഗാനം പുറത്തെത്തി. വെല്‍കം ടു ബാലെ എന്ന ഗാനത്തിന്‍റെ ലിറിക് വീഡിയോ ആണ് അണിയറക്കാര്‍ പുറത്ത് വിട്ടിരിക്കുന്നത്. ഗണേഷ് മലയത്തിന്റെ വരികൾക്ക് വിഷ്ണു ശിവശങ്കർ സംഗീതം നൽകി പ്രവീണ് സി പി, Read more

‘ബവാല്‍’വരുണ്‍ ധവാൻ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു

വരുണ്‍ ധവാൻ നായകനകുന്ന പുതിയ ചിത്രമാണ് ‘ബവാല്‍’. ജാൻവി കപൂറാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. വരുണ്‍ ധവാൻ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ‘ദിലോണ്‍ കി ഡോറിയാൻ’ ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയിലായിരിക്കും റിലീസ്. ജൂലൈയില്‍ 21നാണ് വരുണ്‍ ധവാൻ ചിത്രത്തിന്റെ റിലീസ് എന്നാണ് നേരത്തെ പ്രഖ്യാപിച്ചിരിക്കുന്നത്. നിതീഷ് തിവാരി ആണ് ചിത്രം Read more

Screenshot 2023 07 19 at 11.07.08 PM
Screenshot 2023 07 17 at 11.08.13 PM

‘അഡ്വക്കേറ്റ് ഭട്ടതിരി’ ക്യാരക്ടര്‍ പോസ്റ്ററില്‍ ശ്രദ്ധയാകര്‍ഷിച്ച് ജോണി ആന്റണി

സൂപ്പര്‍ ഹിറ്റ്‌ ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകന്‍ എന്നപോലെത്തന്നെ മികച്ചൊരു നടൻ കൂടിയാണ് ജോണി ആന്റണി. സമീപകാലത്ത് ജോണി ആന്റണി ചെയ്‍ത കഥാപാത്രങ്ങളുടെ റേഞ്ചും വൈവിദ്ധ്യവും അദ്ദേഹത്തെ മലയാളത്തിലെതന്നെ മികച്ച സ്വഭാവനടന്‍മാരുടെ ശ്രേണിയില്‍ പെടുത്താവുന്ന വിധത്തിലുള്ളതാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പിറന്നാള്‍ വേളയില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ‘ജലധാരാ പമ്പ് സെറ്റ് സിന്‍സ് 1962’, ക്യാരക്റ്റര്‍ പോസ്റ്ററുകള്‍ പുറത്തിറക്കിയിരിക്കുകയാണ്. വളരെ Read more

രജനികാന്ത് ചിത്രം ‘ജയിലറി’ലെ ലിറിക്ക് വീഡിയോ ഗാനം പുറത്ത്

രജനികാന്തിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലര്‍. തമന്നയാണ് ‘ജയിലറി’ല്‍ നായികയായിഎത്തുന്നത്. രജനികാന്തിന്റെ ‘ജയിലറി’ലെ ആദ്യ ഗാനം തന്നെ ഓണ്‍ലൈനില്‍ തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ രണ്ടാം ഗാനം പുറത്തുവിട്ടിരിക്കുകയാണ് ആരാധകരെ ആവേശത്തിരയിലെത്തിക്കുന്ന തരത്തിലുള്ള ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്. ‘ഹുക്കും’ എന്ന ഗാനം രജനികാന്ത് ചിത്രത്തിന്റെ വലിയ ആകര്‍ഷണമാകും എന്നത് തീര്‍ച്ച. രജനികാന്തിന്റെ സ്റ്റൈലൻ മാനറിസങ്ങളാണ് ഗാന Read more

Screenshot 2023 07 17 at 10.44.15 PM
Screenshot 2023 07 16 at 12.46.43 AM

ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ ‘കാസർഗോൾഡ്’ ; ആരാധകരെ ഞെട്ടിച്ച് ടീസർ

യൂഡ്ലി ഫിലിംസിന്റെ മലയാളത്തിലെ നാലാമത്തെ ചിത്രമായ ‘കാസർഗോൾഡിന്റെ’ ടീസർ നിമിഷനേരം കൊണ്ട് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഹിറ്റ് ചാർട്ടിലേക്ക് ഇടം നേടി. കഥയുടെ സസ്പെൻസ് ഒന്നും പുറത്ത് വിടാതെ തന്നെ ഒരു വ്യത്യസ്ത മൂഡ് ക്രിയേറ്റ് ചെയ്യുകയാണ് ടീസർ. ടീസർ റിലീസിന് മുൻപ് തന്നെ യുവാക്കൾക്കിടയിൽ സിനിമ വലിയ ചർച്ചാവിഷയമായിരുന്നു. ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ Read more

ആരാണ് ആ മീൻ വലയിൽ കുടുങ്ങിയ പെൺകുട്ടി; ‘ഹവാ’ ട്രെയിലർ.

ബംഗ്ലാദേശ് ചിത്രം ‘ഹവാ’ സോണി ലിവ്വിൽ റിലീസിനെത്തി. 95ാമത് ഓസ്കറിലേക്കുള്ള ബംഗ്ലാദേശിന്റെ ഔദ്യോഗിക ചിത്രം കൂടിയായിരുന്നു ഇത് മെജ്ബൗർ റഹ്മാൻ സുമോൻ ആണ് സംവിധാനം. ചഞ്ചൽ ചൗരി, നഫിസ തുഷി, സരിഫുൾ റാസ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ. കടലിൽ മീൻ പിടിക്കാൻ പോകുന്ന മത്സ്യത്തൊഴിലാളികളുടെ വലയിൽ ഒരു പെൺകുട്ടി കുടുങ്ങുന്നു.നടുക്കടലിൽ ആ പെൺകുട്ടിയും ആറ് മത്സ്യത്തൊഴിലാളികളും Read more

Screenshot 2023 07 12 at 12.42.47 PM