Blog

Screenshot 2023 04 04 at 11.53.56 PM

‘ഭഗവാന്‍ ദാസന്‍റെ രാമരാജ്യം’ എന്ന സിനിമയുടെ സോം​ഗ് ടീസർ പുറത്ത്.

പേരിലെ കൗതുകം കൊണ്ട് പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ‘ഭഗവാന്‍ ദാസന്‍റെ രാമരാജ്യം’ എന്ന സിനിമയുടെ സോം​ഗ് ടീസർ പുറത്ത്. മാപ്പിള രാമായണത്തിന്റെ ശൈലിയിൽ തയ്യാറാക്കിയിരിക്കുന്ന ​ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ഗണേഷ് മലയത്ത് ആണ്. സൂരജ് സന്തോഷ് ആണ് ആലാപനം. വിഷ്ണു ശിവശങ്കറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഹെവി പാട്ട് Read more

അല്ലു അര്‍ജുന്‍റെ ‘ഹീറോ’ 4 കെയില്‍ റീ റിലീസിന്: ട്രെയ്‍ലര്‍

മറുഭാഷാ ചിത്രങ്ങള്‍ കളക്ഷന്‍ വാരുന്ന ഇപ്പോഴത്തെ ട്രെന്‍ഡിന് എത്രയോ കാലം മുന്‍പ് തന്നെ കേരളത്തില്‍ വലിയ ഫാന്‍ ബേസ് ഉള്ള താരമായിരുന്നു അല്ലു അര്‍ജുന്‍. രണ്ട് പതിറ്റാണ്ട് മുന്‍പ് നായകനായെത്തിയ തുടക്ക കാലത്തു തന്നെ അല്ലുവിന്‍റെ ചിത്രങ്ങള്‍ക്ക് കേരളത്തില്‍ കാണികള്‍ ഉണ്ടായിരുന്നു. ആര്യയുടെയും ബണ്ണിയുടെയുമൊക്കെ മലയാളം ഡബ്ബ്ഡ് പതിപ്പുകള്‍ വിതരണക്കാര്‍ക്ക് വലിയ സാമ്പത്തിക നേട്ടവും ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്. Read more

Screenshot 2023 04 04 at 11.45.34 PM
Screenshot 2023 04 03 at 2.37.12 PM

ത്രില്ലടിപ്പിച്ച് പ്രിയദര്‍ശന്റെ കൊറോണ പേപ്പേഴ്‌സ് മേക്കിംഗ് വീഡിയോ ,ചിത്രം ഏപ്രില്‍ 6ന് തിയറ്ററുകളില്‍

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന കൊറോണ പേപ്പേഴ്‌സ് ഏപ്രില്‍ ആറിന് തിയറ്ററുകളില്‍ എത്തുകയാണ്. ഷെയ്ന്‍ നിഗവും ഷൈന്‍ ടോം ചാക്കോയുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. റിലീസിനോടടുപ്പിച്ച് മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സെറ്റില്‍ നിറഞ്ഞുനിന്ന് നടീ, നടന്മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്ന പ്രിയദര്‍ശനെ വീഡിയോയില്‍ കാണാം. കുഞ്ഞാലിമരക്കാറിന് ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രമാണ് കൊറോണ പേപ്പേഴ്‌സ്. തമിഴ് Read more

ഇന്‍സ്റ്റയില്‍ എങ്ങും വിജയ് തരംഗം, മണിക്കൂറിനുള്ളിൽ ഞെട്ടിക്കുന്ന ഫോളോവേഴ്സ്

‘ഹലോ നന്‍പാസ് ആന്‍ഡ് നന്‍പീസ്’ എന്നായിരുന്നു താരത്തിന്റെ ആദ്യ പോസ്റ്റ്. കശ്മീരിലെ ലിയോ ലൊക്കേഷനിൽ നിന്നുള്ളതാണ് രണ്ട് ഫോട്ടോകളും. പിന്നാലെ നിരവധി പേരാണ് പോസ്റ്റ് വിവിധ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പങ്കുവച്ചത്. പൊതുവേദികളിൽ വിജയ് പറയാറുള്ള എന്‍ നെഞ്ചില്‍ കുടിയിരുക്കും എന്ന വാക്കാണ് ഭൂരിഭാ​ഗം പേരും കമന്റ് ചെയ്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം പേജ് പുറത്തിറക്കി ലിയോ ലുക്കില്‍ Read more

Screenshot 2023 04 03 at 2.13.15 PM
Screenshot 2023 04 03 at 2.09.34 PM

“അയൽവാശി”യിലെ “ചൂയിങ്ഗം” വീഡിയോ സോങ്ങ് പുറത്തിറങ്ങി

നവാഗതനായ ഇർഷാദ് പരാരി രചനയും സംവിധാനവും നിർവഹിച്ചു സൗബിൻ ഷാഹിർ,ബിനു പപ്പു,നസ്ലിൻ നിഖില വിമൽ പ്രധാന വേഷത്തിൽ എത്തുന്ന “അയൽവാശി”യിലെ വീഡിയോ സോങ്ങ് പുറത്തിറങ്ങി. ജേക്ക്സ് ബിജോയ് സംഗീതം നൽകിയിരിക്കുന്ന പാട്ടിന്റെ രചന നിർവഹിച്ചിരിക്കുന്നത് Mu.Ri ആണ്. അഖിൽ ജെ ചാന്ദ്,മുൻഷിൻ പരാരി,ജേക്ക്സ് ബിജോയ് എന്നിവർ ചേർന്നു ആലപിച്ച “ചൂയിങ്ഗം ചവിട്ടി” എന്ന തുടങ്ങുന്ന പാട്ട് Read more

വിജയരാഘവൻ കേന്ദ്ര കഥാപാത്രമാകുന്ന ‘പൂക്കാലം’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്ത്.

വിജയരാഘവൻ പ്രധാന കഥാപാത്രമാകുന്ന പുതിയ ചിത്രമാണ് ‘പൂക്കാലം’. വിജയരാഘവനും കെപിഎസി ലീലയും പ്രായമേറിയ വേഷങ്ങളില്‍ എത്തുന്ന ‘പൂക്കാല’ത്തിലെ ‘ഒരേ പകല്‍’ എന്ന ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, സുഹാസിനി തുടങ്ങി നിരവധി താരങ്ങളും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. സൂപ്പർ ഹിറ്റായ ‘ആനന്ദ’ത്തിന് ശേഷം സംവിധായകൻ ഗണേഷ് രാജ് ഒരുക്കുന്ന സിനിമയാണ്. റഫീഖ് അഹമ്മദിന്റ വരികള്‍ Read more

Screenshot 2023 04 03 at 2.01.32 AM
Screenshot 2023 04 02 at 1.07.10 AM

ജയസൂര്യ ചിത്രം ‘എന്താടാ സജി’,ചിത്രത്തിന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്ത്.

ജയസൂര്യ നായകനാകുന്ന ചിത്രം ‘എന്താടാ സജി’ ഏപ്രില്‍ എട്ടിന് തിയറ്ററുകളിലേക്ക് എത്തുകയാണ്. ഗോഡ്‍ഫി സേവ്യർ ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോഡ്‍ഫി സേവ്യർ ബാബു തന്നെയാണ് തിരക്കഥയും എഴുതിയിരിക്കുന്നത്. ‘എന്താടാ സജി’ എന്ന ചിത്രത്തിന്റെ സ്‍നീക്ക് പീക്ക് പുറത്തുവിട്ടു. വില്യം ഫ്രാൻസിസ് സംഗീത സംവിധാനത്തിലുള്ള ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ജയസൂര്യക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നു. രതീഷ് രാജാണ് Read more

ചാക്കോച്ചൻ ചിത്രം ‘പദ്മിനി’യുടെ ഫസ്റ്റ് ലുക്കുകൾ ,മൂന്ന് നായികമാർക്ക് ഒരേ ഒരു നായകൻ

തിങ്കളാഴ്ച നിശ്ചയം, 1744 വൈറ്റ് ഓൾട്ടോ എന്നീ ശ്രദ്ധേയ സിനിമകൾക്ക് ശേഷം സെന്ന ഹെഗ്ഡേ ഒരുക്കുന്ന കുഞ്ചോക്കോ ബോബൻ ചിത്രം ‘പദ്മിനി’യുടെ മൂന്ന് ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തിറങ്ങി. മൂന്ന് പോസ്റ്ററുകളിലും മൂന്ന് നായികമാർക്കൊപ്പമാണ് ചാക്കോച്ചനുള്ളത്. ഒരേ ദിവസമാണ് ഈ മൂന്ന് ഫസ്റ്റ്ലുക്ക് പോസ്റ്ററും സോഷ്യൽമീഡിയയിലൂടെ റിലീസ് ചെയ്തിരിക്കുന്നത്. അപർണ ബാലമുരളി, മഡോണ സെബാസ്റ്റ്യൻ, വിൻസി Read more

Screenshot 2023 04 02 at 12.40.16 AM
Screenshot 2023 03 31 at 11.40.54 PM

അജയ് ദേവ്‍ഗണ്‍ ചിത്രം ‘ഭോലാ’ വീഡിയോ ഗാനം പുറത്തുവിട്ടു.

തമിഴകത്തെ ഹിറ്റ് ചിത്രം ‘കൈതി’ ബോളിവുഡിലേക്ക് എത്തിയിരിക്കുകയാണ്. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ഹിറ്റ് ചിത്രം ‘കൈതി’ ഹിന്ദിയിലേക്ക് എത്തിയപ്പോള്‍ അജയ് ദേവ്‍ഗണ്‍ ആണ് നായകൻ’. അജയ് ദേവ്‍ഗണ്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. അജയ്‍ ദേവ്‍ഗണിന്റെ ‘ഭോലാ’ എന്ന ചിത്രത്തിലെ പുതിയൊരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്. അജയ് ദേവ്‍ഗണ്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമായ ‘ഭോലാ’യിലെ ‘പാൻ Read more

പ്രിയങ്ക ചോപ്രയുടെ സീരീസിന്റെ പുതിയ ട്രെയിലര്‍ പുറത്തുവിട്ടു.’സിറ്റഡല്‍’

പ്രിയങ്ക ചോപ്രയുടെ സീരീസ് ‘സിറ്റഡല്‍’ ആരാധകര്‍ കാത്തിരിക്കുന്ന ഒന്നാണ്. ആമസോണ്‍ പ്രൈം വീഡിയോയിലാണ് സീരീസ് ഏപ്രില്‍ 28 മുതല്‍ സ്‍ട്രീം ചെയ്യുക. മെയ് 26 വരെ ആഴ്‍ചതോറും ഒരു എപ്പിസോഡ് വീതവും പുറത്തിറങ്ങും. ​’ഗെയിം ഓഫ് ത്രോൺസി’ലെ റോബ് സ്റ്റാർക്കിന്റെ വേഷം അവതരിപ്പിച്ച റിച്ചാൽഡ് മാഡനും പ്രധാന വേഷത്തിലെത്തുന്നുന്ന ആക്ഷൻ സ്പൈ ത്രില്ലർ വിഭാ​ഗത്തിൽ പെടുന്ന Read more

Screenshot 2023 03 31 at 11.35.54 PM