Blog

Screenshot 2022 10 10 at 11.10.51 AM

ധനുഷ് ചിത്രം ‘തിരുച്ചിദ്രമ്പല’ത്തിലെ ‘തേൻമൊഴി’ വീഡിയോ ​ഗാനം പുറത്ത്…

ധനുഷിന്റെ രചനയില്‍ അനിരുദ്ധിന്റെ സം​ഗീതം, ‘തിരുച്ചിദ്രമ്പല’ത്തിലെ ‘തേൻമൊഴി’ എത്തി ധനുഷിന്റേതായി അടുത്തിടെ പുറത്തിറങ്ങി ബോക്സ് ഓഫീസിൽ വെന്നിക്കൊടി പാറിച്ച ചിത്രം ‘തിരുച്ചിദ്രമ്പല’ത്തിലെ വീഡിയോ ​ഗാനം പുറത്ത്. തേൻമൊഴി എന്ന് തുടങ്ങുന്ന ​ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. സൺ ടിവിയുടെ യൂട്യൂബ് ചാനൽ വഴിയാണ് റിലീസ്. അനിരുദ്ധ് രവിചന്ദർ ഈണം നൽകിയ ​ഗാനം എഴുതിയിരിക്കുന്നത് ധനുഷ് തന്നെയാണ്. സന്തോഷ് നാരായണൻ Read more

Screenshot 2022 10 09 at 12.17.47 AM

ദുരൂഹത നിറഞ്ഞ ‘വരാല്‍’, അനൂപ് മേനോൻ നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പൊളിറ്റിക്കല്‍ ത്രില്ലര്‍

‘ട്വന്റി ട്വന്റി’ക്ക് ശേഷം അൻപതിലേറെ താരങ്ങളുമായി കണ്ണൻ – അനൂപ് മേനോൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘വരാലി’ന്റെ ട്രെയിലർ റിലീസായി. അനൂപ് മേനോൻ, സണ്ണി വെയ്ൻ, പ്രകാശ് രാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കി കണ്ണൻ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രം ‘വരാൽ’ ഒക്ടോബർ 14ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. വളരെ ദുരൂഹത നിറഞ്ഞ സിനിമയായിരിക്കും ‘വരാൽ’ Read more

വിഷ്‍ണുവിനും ബിബിനുമൊപ്പം ബ്ലെസ്‍ലി; ഹൈ എനര്‍ജിയില്‍ ആടിത്തിമിര്‍ത്ത് ‘വെടിക്കെട്ട്’ വീഡിയോ സോംഗ്

ഇരട്ട തിരക്കഥാകൃത്തുക്കളും അഭിനേതാക്കളുമായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും സംവിധായകരായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് വെടിക്കെട്ട്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും ഇവര്‍ ഇരുവരുമാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം ആസ്വാദകശ്രദ്ധ നേടുകയാണ്. ചിത്രത്തിന്‍റെ പ്രൊമോ സോംഗ് ആണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. അടക്ക വെറ്റില ചുണ്ണാമ്പ് എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ജിതിന്‍ ദേവസ്സിയാണ്. Read more

Screenshot 2022 10 09 at 12.06.19 AM
Screenshot 2022 10 08 at 11.59.19 PM

നിഗൂഢതയുണര്‍ത്തി ലാല്‍, ഷൈന്‍ ടോം ചാക്കോ; ‘വിചിത്രം’ ട്രെയ്‍ലര്‍

ടൈറ്റില്‍ ലുക്ക് പുറത്തിറങ്ങിയത് മുതല്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് വിചിത്രം. ഷൈൻ ടോം ചാക്കോ, ബാലു വർഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, ലാൽ, കേതകി നാരായൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അച്ചു വിജയൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ പ്രേക്ഷകരില്‍ നിഗൂഢത ഉണര്‍ത്തുന്നുണ്ട്. Read more

‘നമുക്ക് കോടതിയില്‍ കാണാം’; ശ്രീനാഥ് ഭാസി

ശ്രീനാഥ് ഭാസി നായകനായി പ്രദര്‍ശനത്തിന് ഒരുങ്ങുന്ന ചിത്രമാണ് നമുക്ക് കോടതിയില്‍ കാണാം. സഞ്ജിത്ത് ചന്ദ്രസേനന്‍ ആണ് ചിത്രത്തിന്‍റെ സംവിധാനം. സണ്ണി വെയിനും ധ്യാന്‍ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ത്രയത്തിനു ശേഷം സഞ്ജിത്ത് ചന്ദ്രസേനന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മൂന്ന് ഷെഡ്യൂളുകളില്‍ ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തിന്‍റെ പാക്കപ്പ് സെപ്റ്റംബര്‍ 25 ന് ആയിരുന്നു. ആഷിഖ് അലി Read more

Untitled
Screenshot 2022 10 03 at 5.02.08 PM

ശ്രീരാമനായി പ്രഭാസ്, രാവണനായി സെയ്‍ഫ് അലി ഖാന്‍; ‘ആദിപുരുഷ്’ ടീസര്‍

രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന മിത്തോളജിക്കല്‍ ചിത്രം ആദിപുരുഷിന്‍റെ ടീസര്‍ പുറത്തെത്തി. ശ്രീരാമനായി പ്രഭാസും സീതയായി കൃതി സനോണും രാവണനായി സെയ്ഫ് അലി ഖാനും എത്തുന്ന ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നതും സംവിധായകനാണ്. മനോജ് മുന്താഷിര്‍ ആണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ സരയൂനദിയുടെ തീരത്തുവച്ചായിരുന്നു അണിയറക്കാര്‍ പങ്കെടുത്ത ടീസര്‍ ലോഞ്ച് ചടങ്ങ്. ബിഗ് Read more

Screenshot 2022 08 28 at 1.17.54 AM

​ഓണം കളറാക്കാൻ പൃഥ്വിരാജ് നയൻതാര ചിത്രം ​’ഗോൾഡ്’ ഉടൻ തിയറ്ററുകളിൽ…

മലയാള സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ​​’ഗോൾഡ്’. ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് നയൻതാരയാണ്. ഓണം റിലീസ് ആയി ചിത്രം റിലീസ് ചെയ്യുമെന്ന് മുൻപ് അൽഫോൺസ് പുത്രൻ‌ അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റേതായി പുറത്തുവന്ന പുതിയ പോസ്റ്ററാണ് ശ്രദ്ധനേടുന്നത്. വ്യത്യസ്ത ഭാവത്തിലുള്ള പൃഥ്വിരാജിനെയാണ് പോസ്റ്ററിൽ Read more

സുരേഷ് ​ഗോപിയുടെ ‘മേ ഹും മൂസ’യിലെ പാട്ടെത്തി, മലമ്പാറിൻ്റെ മനോഹാരിത തുളുമ്പുന്ന രീതിയിലാണ് ​ഗാനം അണിയിച്ച് ഒരുക്കിയിരിക്കുന്നത്.

സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സുരേഷ് ​ഗോപി ചിത്രമാണ് മേ ഹും മൂസ’. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് കാഴ്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ​ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് സം​ഗീതം നൽകിയിരിക്കുന്നത് ശ്രീനാഥ് ശിവശങ്കരൻ ആണ്. ബിജിബാലും ജിൻഷ കെ നാണുവും ചേർന്നാണ് മനോഹരമായ മെലഡി Read more

Screenshot 2022 08 28 at 12.49.18 AM