‘ജെറി’ ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തുവിട്ടു.
കോട്ടയം നസീറിന്റേതായി ഇനി വരാനിരിക്കുന്ന ചിത്രമാണ് ജെറി. സംവിധാനം നിര്‍വഹിക്കുന്നത് അനീഷ് ഉദയ്‍യാണ്. തമാശയ്‍ക്ക് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രവുമാണ് ജെറി. കുടുകുടാ ചിരിപ്പിക്കുന്ന നിരവധി രംഗങ്ങളുമായി ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്ന എന്നതാണ് ജെറിയുടെ പുതിയ അപ്‍ഡേറ്റ്.കോട്ടയം നസീറിനു പുറമേ ജെറി സിനിമയില്‍ സണ്ണി ജോസഫ്, പ്രമോദ് വെളിയനാടും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. നൈജിൽ സി മാനുവലിന്റെതാണ് തിരക്കഥ. ഛായാഗ്രഹണം നിസ്‍മൽ നൗഷാദ്. സംഗീതം അരുൺ വിജയ്. ഫെബ്രുവരി ഒമ്പതിന് റിലീസ് Read more









