Screenshot 2024 01 25 At 9.54.19 Am

എല്‍എല്‍ബി’; ട്രെയിലർ പുറത്തിറങ്ങി

ശ്രീനാഥ് ഭാസി,അനൂപ് മേനോൻ,വിശാഖ് നായർ,അശ്വത് ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫറോഖ് എസിപിയായ എ എം സിദ്ധിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘എൽ എൽ ബി’യുടെ ട്രെയിലർ പുറത്തിറങ്ങി. പ്രേക്ഷകരുടെ പ്രിയതാരങ്ങളായ സുരേഷ് ​ഗോപിയും ഇന്ദ്രൻസും ചേർന്ന് തങ്ങളുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ വഴി റിലീസ് ചെയ്ത ട്രെയിലർ കുടുംബ പ്രേക്ഷകർക്കും യുവാക്കൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി 2ന് ചിത്രം തിയറ്ററുകളിലെത്തും. ശ്രീനാഥ് ഭാസി, വിശാഖ് Read more

Screenshot 2024 01 24 At 5.14.39 Pm

രോമാ‌ഞ്ചത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ‘ആവേശം’ എന്ന ചിത്രത്തിന്റെ ടീസര്‍ ആവേശമാകുന്നു

രോമാഞ്ചം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് ജിത്തു മാധവന്‍. കഴിഞ്ഞ വര്‍ഷം മലയാളത്തിലെ വിജയ ചിത്രങ്ങളിലൊന്നായ രോമാഞ്ചം വലിയ പ്രീ റിലീസ് ഹൈപ്പ് ഇല്ലാതെ വന്ന് സര്‍പ്രൈസ് ഹിറ്റ് അടിച്ച പടമാണ്. രോമാ‌ഞ്ചത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് അൻവർ റഷീദ് എന്റർടെയ്ന്‍‍മെന്‍റ്, ഫഹദ് ഫാസിൽ ആന്‍ഡ് ഫ്രണ്ട്സ് എന്നീ ബാനറുകളില്‍ അൻവർ റഷീദ്, നസ്രിയ നസിം എന്നിവരാണ്. ഫഹദ് ഫാസില്‍ ആണ് Read more

Screenshot 2024 01 24 At 9.52.06 Am

വിനീത് ശ്രീനിവാസൻ സംവിധാനം നിർവഹിക്കുന്ന ‘വർഷങ്ങൾക്കു ശേഷം’ എന്ന ചിത്രത്തിന്‍റെ ഡബ്ബിംഗ് പൂർത്തിയായി;

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മെറിലാൻഡ് സിനിമാസ് നിർമ്മിക്കുന്ന വർഷങ്ങൾക്കു ശേഷം. വിനീത് ശ്രീനിവാസൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ നായകന്മാരായി എത്തുന്നത് ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലുമാണ്. പ്രണവ് മോഹൻലാൽ നായകനായ ഹൃദയം നിർമ്മിച്ച മെറിലാൻഡ് സിനിമാസിന്‍റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് ഈ ചിത്രത്തിന്‍റെയും നിർമ്മാണം നിർവഹിക്കുന്നത്. ചിത്രത്തിന്‍റെ ഡബ്ബിംഗ് ഇപ്പോൾ പൂർത്തിയായിരിക്കുകയാണ്. വലിയൊരു ക്യാൻവാസിൽ ഒരുക്കിയിരിക്കുന്ന ചിത്രം റംസാൻ – വിഷു റിലീസായി ഏപ്രിൽ മാസം Read more

Screenshot 2024 01 23 At 7.11.29 Pm

ഷാനവാസ് കെ ബാവക്കുട്ടിയുടെ ‘ഒരു കട്ടിൽ ഒരു മുറി’,ഫസ്റ്റ് ലുക്ക് പുറത്ത്

സിനിമാപ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയായി മാറിയ ‘കിസ്മത്ത്’, ‘തൊട്ടപ്പൻ’ എന്നീ സിനിമകള്‍ക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി ഒരുക്കുന്ന ‘ഒരു കട്ടിൽ ഒരു മുറി’ എന്ന സിനിമയുടെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന സിനിമയിൽ ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണിമ ഇന്ദ്രജിത്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽമീഡിയയിൽ ചർച്ചയായി മാറിയിരിക്കുകയാണ്. ഷമ്മി തിലകൻ, വിജയരാഘവൻ , ജാഫർ ഇടുക്കി, Read more

Screenshot 2024 01 23 At 6.51.04 Pm

അബ്രഹാം ഓസ്‍ലര്‍ മേയ്ക്കിംഗ് വീഡിയോ പുറത്ത്;മമ്മൂട്ടിയുടെ ഇന്‍ട്രോ

ജയറാമിനെ ഇഷ്ടപ്പെടുന്നവര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് അബ്രഹാം ഓസ്‍ലര്‍. പുതുകാലത്തിന്‍റ അഭിരുചികള്‍ക്കനുസരിച്ച് ഒരു വിജയം നേടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലാത്ത ജയറാമിന് അതിന് സാധിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ചിത്രമായിരുന്നു ഇത്.യുവതലമുറയിലെ ശ്രദ്ധേയ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്‍റെ സംവിധാനം, ഒപ്പം മമ്മൂട്ടിയുടെ അതിഥിവേഷവും ചിത്രത്തിന് ഗുണകരമായി വരുമെന്നായിരുന്നു റിലീസിന് മുന്‍പുള്ള പ്രതീക്ഷ. വന്‍ അഭിപ്രായം നേടാനായില്ലെങ്കിലും ഭേദപ്പെട്ട ചിത്രമെന്ന മൗത്ത് പബ്ലിസിറ്റി നേടാന്‍ ചിത്രത്തിനായി. ഇപ്പോള്‍ ചിത്രത്തിന്‍റെ മേയ്ക്കിംഗ് വീഡിയോ അണിയറക്കാര്‍ Read more

Screenshot 2024 01 22 At 12.28.39 Pm

ചലച്ചിത്രതാരം നീന കുറുപ്പ് പ്രധാന വേഷത്തിലെത്തുന്ന “സെൻ്റ് ആൻ്റ് ഗീവർഗീസ് ” എന്ന ഹൃസ്വചിത്രം തയ്യാറാവുന്നു.

ചലച്ചിത്രതാരം നീന കുറുപ്പ് പ്രധാന വേഷത്തിലെത്തുന്ന “സെൻ്റ് ആൻ്റ് ഗീവർഗീസ് ” എന്ന ഹൃസ്വചിത്രം തയ്യാറാവുന്നു. നിരവധി പുരസ്കാരങ്ങൾക്ക് അർഹമായ “കാശി’ എന്ന ചിത്രത്തിൻ്റെ സംവിധായകനായ ലാൽ പ്രിയനാണ് ഈ ചിത്രവും സംവിധാനം നിർവ്വഹിക്കുന്നത് മിറോം പ്രൊഡക്ഷൻ്റെ ബാനറിൽ ടെസ്സി ഗതീഷ് ആണ് നിർമ്മിക്കുന്നത് രചന ഗിതീഷ് എബ്രഹാം. അനിൽ ചാമി ക്യാമറ ,എഡിറ്റ് ഇബ്രു, അനീഷ് ആർട്ട്, മേക്കപ്പ് ജോബി, അനീഷ , നിർമ്മാണ നിയന്ത്രണം അനിൽ കണ്ടനാട്, Read more

Screenshot 2024 01 03 At 10.18.47 Pm

ജയറാം നായകനാകുന്ന മിഥുൻ മാനുവൽ ചിത്രം; നി​ഗൂഢതകൾ ഒളിപ്പിച്ച് ‘അബ്രഹാം ഒസ്‌ലർ’ ട്രെയിലർ ……

ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ‘അബ്രഹാം ഒസ്‌ലർ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വന്നു. തെലുങ്ക് സൂപ്പർ താരം മഹേഷ്‌ ബാബുവാണ് ട്രെയിലർ റീലീസ് ചെയ്തത്. ഇമോഷണൽ ക്രൈം ഡ്രാമയായ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. നേരമ്പോക്കിൻ്റെ ബാനറിൽ ഇർഷാദ് എം. ഹസ്സനും, മിഥുൻ മാനുവൽ തോമസ്സും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ആൻ മെഗാ മീഡിയയാണ് പ്രദർശനത്തിനെത്തിക്കുന്നത്. വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. Read more

Screenshot 2023 12 04 At 9.35.35 Pm

പൊരിഞ്ഞ യുദ്ധം, തീതുപ്പി ഡ്രഗണ്‍ യുദ്ധങ്ങള്‍: ‘ഹൗസ് ഓഫ് ദി ഡ്രാഗൺ’ സീസൺ 2 ട്രെയിലര്‍

SUMMER 2024. #HOTDS2 pic.twitter.com/jxcrAiDAQ2 — Max (@StreamOnMax) December 2, 2023 ‘ഗെയിം ഓഫ് ത്രോൺസ്’ പ്രീക്വൽ സീരീസ് ‘ഹൗസ് ഓഫ് ദി ഡ്രാഗൺ’ സീസൺ 2 ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. 2024 സമ്മറില്‍ ആയിരിക്കും സീരിസ് എത്തുക എന്നാണ് വിവരം. ഏറെ യുദ്ധ രംഗങ്ങളും ഡ്രാഗണ്‍ രംഗങ്ങളും ഉള്‍പ്പെടുന്നതാണ് ട്രെയിലര്‍. “വിസറിസ് രാജാവിന്റെ മരണത്തെ തുടർന്നുള്ള മണിക്കൂറുകൾക്കുള്ളിൽ പിഴവുകൾ സംഭവിച്ചു” എന്ന് ഓട്ടോ ഹൈടവർ പറയുന്നതില്‍ നിന്നാണ് Read more

Screenshot 2023 11 23 At 5.59.00 Pm

വിനീത് ശ്രീനിവാസന്‍റെ ആലാപനത്തില്‍ അടുത്ത പ്രണയഗാനം; ‘ഖല്‍ബ്’ വീഡിയോ സോംഗ് എത്തി

രഞ്ജിത്ത് സജീവ്, നസ്നീൻ എന്നിവരെ നായികാനായകന്മാരാക്കി സാജിദ് യഹ്യ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഖൽബ് എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. വിനീത് ശ്രീനിവാസന്റെ മധുര ശബ്ദത്തിൽ എത്തിയ ഗാനം പ്രണയയാർദ്രമായ ഒരു യാത്രയിലേക്കാണ് പ്രേക്ഷകരെ കൂട്ടികൊണ്ടുപോവുന്നത്. വിമൽ നാസർ സംഗീതം പകർന്ന ഗാനത്തിന് സുഹൈൽ കോയയാണ് വരികൾ ഒരുക്കിയിരിക്കുന്നത്. സംഗീതത്തിന് വളരെ പ്രാധാന്യം നൽകി ഒരുക്കുന്ന ഖൽബിൽ ഇരുപത്തിരണ്ടോളം ഗാനങ്ങളുണ്ട്. ഇവയുടെ ബാക്ക്ഗ്രൗണ്ട് സ്കോർ പ്രകാശ് അലക്സും സംഗീതസംവിധാനം Read more

Screenshot 2023 11 20 At 7.37.52 Pm

വിജയ്‍യുടെ ലിയോയിലെ ഹിറ്റ് ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടുവിജയ് ആരാധകരെ ആവേശത്തിലാക്കിയ ഗാനം,

വിജയ് നായകനായിനായകനായി എത്തിയ പുതിയ ചിത്രം ലിയോ വൻ ഹിറ്റായി മാറിയിരുന്നു. ആ ആവേശം റിലീസിനേ പ്രകടമായിരുന്നു. കേരള ബോക്സ് ഓഫീസിലെ ആകെ കളക്ഷനില്‍ ഒന്നാം സ്ഥാനം നേടിയ തമിഴ് സിനിമ എന്ന റെക്കോര്‍ഡ് ലിയോയ്‍ക്കാണ് എന്ന് വിതരണക്കാരായ ഗോകുലം മൂവീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. റിലീസിനു മുന്നേ ഹിറ്റായ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. നാ റെഡി എന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടത്. ദളപതി വിജയ്‍യും അനിരുദ്ധ് രവിചന്ദറുമാണ് ചിത്രത്തിലെ Read more