പ്രിയങ്ക ചോപ്രയുടെ സീരീസിന്റെ പുതിയ ട്രെയിലര്‍ പുറത്തുവിട്ടു.’സിറ്റഡല്‍’
പ്രിയങ്ക ചോപ്രയുടെ സീരീസ് ‘സിറ്റഡല്‍’ ആരാധകര്‍ കാത്തിരിക്കുന്ന ഒന്നാണ്. ആമസോണ്‍ പ്രൈം വീഡിയോയിലാണ് സീരീസ് ഏപ്രില്‍ 28 മുതല്‍ സ്‍ട്രീം ചെയ്യുക. മെയ് 26 വരെ ആഴ്‍ചതോറും ഒരു എപ്പിസോഡ് വീതവും പുറത്തിറങ്ങും. ’ഗെയിം ഓഫ് ത്രോൺസി’ലെ റോബ് സ്റ്റാർക്കിന്റെ വേഷം അവതരിപ്പിച്ച റിച്ചാൽഡ് മാഡനും പ്രധാന വേഷത്തിലെത്തുന്നുന്ന ആക്ഷൻ സ്പൈ ത്രില്ലർ വിഭാഗത്തിൽ പെടുന്ന സീരീസിന്റെ പുതിയ ട്രെയിലര്‍ പുറത്തുവിട്ടു. പ്രിയങ്ക ചോപ്ര ജോനാസും റിച്ചാർഡ് മാഡനും കേന്ദ്ര Read more









