Screenshot 2023 04 06 at 4.53.58 AM

സ്പൈഡര്‍മാന്‍ എക്രോസ് ദ സ്പൈഡര്‍ വേര്‍സിന്‍റെ ട്രെയിലര്‍,ചിത്രം മലയാളത്തിലും

സ്പൈഡര്‍മാന്‍ എക്രോസ് ദ സ്പൈഡര്‍ വേര്‍സിന്‍റെ ട്രെയിലര്‍ എത്തി. സ്പൈഡര്‍വേര്‍സ് എന്ന ആദ്യഭാഗം ചിത്രത്തില്‍ നിന്നും വ്യത്യസ്തമായി വളരെ വലിയ ക്യാന്‍വാസിലാണ് ഈ ആനിമേഷന്‍ ചിത്രം ഒരുങ്ങുന്നത്. മൈൽസ് എന്ന കുട്ടി സ്പൈഡര്‍മാന്‍ കഴിവ് ലഭിച്ച് മറ്റ് യൂണിവേഴ്സുകളില്‍ നിന്നും വരുന്ന സ്പൈഡര്‍ സൂപ്പര്‍ഹീറോകളുമായി ചേര്‍ന്ന് വില്ലനായ കിംഗ് പിന്നിനെ തറപറ്റിക്കുന്നതാണ് ഒന്നാം ഭാഗത്തെ കഥ. ഇപ്പോള്‍ വന്ന ട്രെയിലറില്‍ മൈൽസ് ഗ്വെനുമായി ഒരു യാത്ര പോകുന്നു. സ്പൈഡർ-പീപ്പിൾ എന്ന Read more

Screenshot 2023 04 06 at 4.48.01 AM

മലൈകയുടെ തേരാ ഹി ഖയാൽ എന്ന ഗ്ലാമര്‍ വീഡിയോ ഗാനം പുറത്ത്

തേരാ ഹി ഖയാൽ എന്ന വീഡിയോ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഗുരു രൺധാവ പാടിയ ഈ വീഡിയോ ഗാനത്തില്‍ ഗ്ലാമറസായി സ്ക്രീനില്‍ എത്തുന്നത് നടി മലൈക അറോറയാണ്. ഒറ്റ ദിവസത്തില്‍ തന്നെ 6.4 മില്ല്യണ്‍ വ്യൂ ആണ് പാട്ടിന് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ മലൈകയുടെ കാമുകന്‍ അർജുൻ കപൂര്‍ ഗാനത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞ് രംഗത്ത് എത്തിയിരിക്കുന്നു. ചൊവ്വാഴ്ച താരം തന്‍റെ ഇൻസ്റ്റാഗ്രാമിലാണ് വീഡിയോ ഗാനത്തെക്കുറിച്ച് അഭിപ്രായ രേഖപ്പെടുത്തിയിരിക്കുന്നത്. “ഈ ഗാനം Read more

Screenshot 2023 04 06 at 4.38.03 AM

അഹാന കൃഷ്‍ണ- ഷൈൻ ചിത്രം ‘അടി’ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടു.

അഹാന കൃഷ്‍ണ ചിത്രമായി ഇനി തിയറ്റുകളില്‍ എത്താനുള്ളത് ‘അടി’യാണ്. പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. രതീഷ് രവിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. ഷൈൻ ടോം ചാക്കോ നായകനാകുന്ന ചിത്രത്തിന്റെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്. അഹാന കൃഷ്‍ണയ്‍ക്കും ഷൈനിനുമൊപ്പം ധ്രുവന്‍, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരും വേഷമിടുന്ന ചിത്രത്തിലെ ‘തോനേ മോഹങ്ങള്‍’ എന്ന വീഡിയോ ഗാനം പുറത്തുവിട്ടു. ‘ലില്ലി’, ‘അന്വേഷണം’ എന്നീ ചിത്രങ്ങൾക്കു ശേഷം പ്രശോഭ് വിജയന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണിത്. Read more

Screenshot 2023 04 04 at 11.53.56 PM

‘ഭഗവാന്‍ ദാസന്‍റെ രാമരാജ്യം’ എന്ന സിനിമയുടെ സോം​ഗ് ടീസർ പുറത്ത്.

പേരിലെ കൗതുകം കൊണ്ട് പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ‘ഭഗവാന്‍ ദാസന്‍റെ രാമരാജ്യം’ എന്ന സിനിമയുടെ സോം​ഗ് ടീസർ പുറത്ത്. മാപ്പിള രാമായണത്തിന്റെ ശൈലിയിൽ തയ്യാറാക്കിയിരിക്കുന്ന ​ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ഗണേഷ് മലയത്ത് ആണ്. സൂരജ് സന്തോഷ് ആണ് ആലാപനം. വിഷ്ണു ശിവശങ്കറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഹെവി പാട്ട് ടീസർ എന്നാണ് പ്രേക്ഷകർ പറയുന്നത്. നവാഗതനായ റഷീദ് പറമ്പില്‍ ആണ് ‘ഭഗവാന്‍ ദാസന്‍റെ Read more

Screenshot 2023 04 03 at 2.37.12 PM

ത്രില്ലടിപ്പിച്ച് പ്രിയദര്‍ശന്റെ കൊറോണ പേപ്പേഴ്‌സ് മേക്കിംഗ് വീഡിയോ ,ചിത്രം ഏപ്രില്‍ 6ന് തിയറ്ററുകളില്‍

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന കൊറോണ പേപ്പേഴ്‌സ് ഏപ്രില്‍ ആറിന് തിയറ്ററുകളില്‍ എത്തുകയാണ്. ഷെയ്ന്‍ നിഗവും ഷൈന്‍ ടോം ചാക്കോയുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. റിലീസിനോടടുപ്പിച്ച് മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സെറ്റില്‍ നിറഞ്ഞുനിന്ന് നടീ, നടന്മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്ന പ്രിയദര്‍ശനെ വീഡിയോയില്‍ കാണാം. കുഞ്ഞാലിമരക്കാറിന് ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രമാണ് കൊറോണ പേപ്പേഴ്‌സ്. തമിഴ് താരം ഗായത്രി ശങ്കരാണ് ചിത്രത്തിലെ നായിക. ‘ന്നാ താൻ കേസ് കൊട്’ എന്ന Read more

Screenshot 2023 04 03 at 2.13.15 PM

ഇന്‍സ്റ്റയില്‍ എങ്ങും വിജയ് തരംഗം, മണിക്കൂറിനുള്ളിൽ ഞെട്ടിക്കുന്ന ഫോളോവേഴ്സ്

‘ഹലോ നന്‍പാസ് ആന്‍ഡ് നന്‍പീസ്’ എന്നായിരുന്നു താരത്തിന്റെ ആദ്യ പോസ്റ്റ്. കശ്മീരിലെ ലിയോ ലൊക്കേഷനിൽ നിന്നുള്ളതാണ് രണ്ട് ഫോട്ടോകളും. പിന്നാലെ നിരവധി പേരാണ് പോസ്റ്റ് വിവിധ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പങ്കുവച്ചത്. പൊതുവേദികളിൽ വിജയ് പറയാറുള്ള എന്‍ നെഞ്ചില്‍ കുടിയിരുക്കും എന്ന വാക്കാണ് ഭൂരിഭാ​ഗം പേരും കമന്റ് ചെയ്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം പേജ് പുറത്തിറക്കി ലിയോ ലുക്കില്‍ ഒരു ഫോട്ടോയാണ് വിജയ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യത്തെ ഒരു മണിക്കൂറില്‍ തന്നെ 10 Read more

Screenshot 2023 04 03 at 2.09.34 PM

“അയൽവാശി”യിലെ “ചൂയിങ്ഗം” വീഡിയോ സോങ്ങ് പുറത്തിറങ്ങി

നവാഗതനായ ഇർഷാദ് പരാരി രചനയും സംവിധാനവും നിർവഹിച്ചു സൗബിൻ ഷാഹിർ,ബിനു പപ്പു,നസ്ലിൻ നിഖില വിമൽ പ്രധാന വേഷത്തിൽ എത്തുന്ന “അയൽവാശി”യിലെ വീഡിയോ സോങ്ങ് പുറത്തിറങ്ങി. ജേക്ക്സ് ബിജോയ് സംഗീതം നൽകിയിരിക്കുന്ന പാട്ടിന്റെ രചന നിർവഹിച്ചിരിക്കുന്നത് Mu.Ri ആണ്. അഖിൽ ജെ ചാന്ദ്,മുൻഷിൻ പരാരി,ജേക്ക്സ് ബിജോയ് എന്നിവർ ചേർന്നു ആലപിച്ച “ചൂയിങ്ഗം ചവിട്ടി” എന്ന തുടങ്ങുന്ന പാട്ട് ആണ് പുറത്തിറങ്ങിയിരിക്കുന്നത്. ആദ്യം ഈ പാട്ടിന്റെ ലിറിക്സ് വീഡിയോ റിലീസ് ആയിരുന്നു അത് Read more

Screenshot 2023 04 03 at 2.01.32 AM

വിജയരാഘവൻ കേന്ദ്ര കഥാപാത്രമാകുന്ന ‘പൂക്കാലം’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്ത്.

വിജയരാഘവൻ പ്രധാന കഥാപാത്രമാകുന്ന പുതിയ ചിത്രമാണ് ‘പൂക്കാലം’. വിജയരാഘവനും കെപിഎസി ലീലയും പ്രായമേറിയ വേഷങ്ങളില്‍ എത്തുന്ന ‘പൂക്കാല’ത്തിലെ ‘ഒരേ പകല്‍’ എന്ന ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, സുഹാസിനി തുടങ്ങി നിരവധി താരങ്ങളും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. സൂപ്പർ ഹിറ്റായ ‘ആനന്ദ’ത്തിന് ശേഷം സംവിധായകൻ ഗണേഷ് രാജ് ഒരുക്കുന്ന സിനിമയാണ്. റഫീഖ് അഹമ്മദിന്റ വരികള്‍ സച്ചിൻ വാര്യര്‍ സംഗീതം നല്‍കി കെ എസ് ചിത്ര, ഷഹബാസ് അമൻ എന്നിവര്‍ Read more

Screenshot 2023 04 02 at 1.07.10 AM

ജയസൂര്യ ചിത്രം ‘എന്താടാ സജി’,ചിത്രത്തിന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്ത്.

ജയസൂര്യ നായകനാകുന്ന ചിത്രം ‘എന്താടാ സജി’ ഏപ്രില്‍ എട്ടിന് തിയറ്ററുകളിലേക്ക് എത്തുകയാണ്. ഗോഡ്‍ഫി സേവ്യർ ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോഡ്‍ഫി സേവ്യർ ബാബു തന്നെയാണ് തിരക്കഥയും എഴുതിയിരിക്കുന്നത്. ‘എന്താടാ സജി’ എന്ന ചിത്രത്തിന്റെ സ്‍നീക്ക് പീക്ക് പുറത്തുവിട്ടു. വില്യം ഫ്രാൻസിസ് സംഗീത സംവിധാനത്തിലുള്ള ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ജയസൂര്യക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നു. രതീഷ് രാജാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. ‘എന്താടാ സജി’യെന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ജേക്ക്‍സ് ബിജോയ് ആണ്. Read more

Screenshot 2023 04 02 at 12.40.16 AM

ചാക്കോച്ചൻ ചിത്രം ‘പദ്മിനി’യുടെ ഫസ്റ്റ് ലുക്കുകൾ ,മൂന്ന് നായികമാർക്ക് ഒരേ ഒരു നായകൻ

തിങ്കളാഴ്ച നിശ്ചയം, 1744 വൈറ്റ് ഓൾട്ടോ എന്നീ ശ്രദ്ധേയ സിനിമകൾക്ക് ശേഷം സെന്ന ഹെഗ്ഡേ ഒരുക്കുന്ന കുഞ്ചോക്കോ ബോബൻ ചിത്രം ‘പദ്മിനി’യുടെ മൂന്ന് ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തിറങ്ങി. മൂന്ന് പോസ്റ്ററുകളിലും മൂന്ന് നായികമാർക്കൊപ്പമാണ് ചാക്കോച്ചനുള്ളത്. ഒരേ ദിവസമാണ് ഈ മൂന്ന് ഫസ്റ്റ്ലുക്ക് പോസ്റ്ററും സോഷ്യൽമീഡിയയിലൂടെ റിലീസ് ചെയ്തിരിക്കുന്നത്. അപർണ ബാലമുരളി, മഡോണ സെബാസ്റ്റ്യൻ, വിൻസി അലോഷ്യസ് എന്നിവരാണ് നായികമാർ. 26 വർഷങ്ങൾക്ക് മുമ്പ് സിനിമാലോകത്തേക്ക് ക്യാമ്പസ് റൊമാന്‍റിക് ഹീറോയായെത്തിയ Read more