Screenshot 2022 08 02 at 11.17.55 PM

ആലിയ ഭട്ടിന്റെ ‘ഡാര്‍ലിംഗ്സ്’, വീഡിയോ ഗാനം പുറത്തുവിട്ടു റോഷൻ മാത്യുവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു

ആലിയ ഭട്ട് നായികയാകുന്ന സിനിമയാണ് ‘ഡാര്‍ലിംഗ്‍സ്’. മലയാളത്തിന്റെ പ്രിയപ്പെട്ട യുവതാരങ്ങളില്‍ ഒരാളായ റോഷൻ മാത്യുവും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ജസ്‍മീത് കെ റീന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ഡാര്‍ലിംഗ്സ്‍’ എന്ന പുതിയ ചിത്രത്തിലെ ഗാനം പുറത്തുവിട്ടു (Darlings song). അമ്മ- മകള്‍ ബന്ധത്തിലൂന്നിയ കഥ പറയുന്ന ചിത്രമാണ് ‘ഡാര്‍ലിംഗ്‍സ്’. ഷെഫാലി ഷായും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. നെറ്റ്ഫ്ലിക്സില്‍ ഡയറക്ട് റിലീസ് ആയിട്ടാണ് ചിത്രം എത്തുക. ഓഗസ്‍റ്റ് Read more

Screenshot 2022 08 01 at 12.21.17 PM

ഫോറന്‍സിക് ക്രൈം ത്രില്ലറില്‍ അമല പോള്‍; ‘കടാവര്‍’ ട്രെയ്‍ലര്‍

അമല പോളിനെ കേന്ദ്ര കഥാപാത്രമാക്കി അനൂപ് എസ് പണിക്കര്‍ സംവിധാനം ചെയ്‍ത കടാവറിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ഫോറന്‍സിക് ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ തമിഴ്നാട്ടിലെ ചീഫ് പൊലീസ് സര്‍ജന്‍റെ റോളിലാണ് അമല എത്തുന്നത്. ഡോ. ഭദ്ര എന്നാണ് കഥാപാത്രത്തിന്‍റെ പേര്. മലയാള ചിത്രങ്ങളായ പത്താം വളവ്, നൈറ്റ് ഡ്രൈവ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ അഭിലാഷ് പിള്ളയാണ് കടാവറിന്‍റെയും തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ രചനാ ഘട്ടത്തില്‍ അന്തരിച്ച മുന്‍ പൊലീസ് Read more

Screenshot 2022 08 01 at 12.11.44 PM

വിഷ്‍ണു ഉണ്ണികൃഷ്‍ണന്‍ നായകന്‍; ‘സബാഷ് ചന്ദ്രബോസ്’ ട്രെയ്‍ലര്‍

വിഷ്‍ണു ഉണ്ണികൃഷ്ണനെ നായകനാക്കി വി സി അഭിലാഷ് രചനയും സംവിധാനവും നിര്‍വ്വഹിച്ച സബാഷ് ചന്ദ്രബോസ് എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ആളൊരുക്കം എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടിയ സംവിധായകനാണ് വി സി അഭിലാഷ്. ജാഫര്‍ ഇടുക്കി, ധര്‍മ്മജന്‍ ബോല്‍ഗാട്ടി, സുധി കോപ്പ, ഇര്‍ഷാദ്, കോട്ടയം രമേശ്, സ്നേഹ പിലിയേരി, രമ്യ സുരേഷ്, ശ്രീജ ദാസ്, ഭാനുമതി പയ്യന്നൂര്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് Read more

Screenshot 2022 08 01 at 12.05.14 PM

ലാല്‍ ജോസിന്റെ സംവിധാനത്തില്‍ ‘സോളമന്റെ തേനീച്ചകള്‍’, ട്രെയിലർ പുറത്തുവിട്ടു

ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സോളമന്റെ തേനീച്ചകള്‍’. ജോജു ജോര്‍ജ്ജ്, ജോണി ആന്റണി, ദര്‍ശന സുദര്‍ശന്‍, വിൻസി അലോഷ്യസ്, ശംഭു, ആഡിസ് ആന്റണി അക്കര, ഷാജു ശ്രീധര്‍, ബിനു പപ്പു, മണികണ്ഠന്‍ ആചാരി, ശിവജി ഗുരുവായൂര്‍, സുനില്‍ സുഖദ, ശിവ പാര്‍വതി, രശ്മി, പ്രസാദ് മുഹമ്മ, നേഹ റോസ്, റിയാസ് മറിമായം, ബാലേട്ടന്‍ തൃശൂര്‍ ശരണ്‍ജിത്ത്, ഷാനി, അഭിനവ് മണികണ്ഠന്‍, ഖാലിദ് മറിമായം, ഹരീഷ് പേങ്ങന്‍, ദിയ, ചാക്കോച്ചി, Read more

Screenshot 2022 07 09 at 1.43.11 AM

ഒമർ ലുലുവിന്റെ ‘പവർ സ്റ്റാർ’ ട്രെയിലർ പുറത്തെത്തി ആക്ഷൻ കിം​ഗ് ബാബു ആന്‍റണിയുടെ ​തിരിച്ചുവരവ്

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഒമർ ലുലുവിന്റെ ‘പവർ സ്റ്റാർ'(Power Star) ട്രെയിലർ പുറത്തെത്തി. വർഷങ്ങൾക്ക് ശേഷം കട്ട മാസ് ലുക്കിൽ എത്തുന്ന ബാബു ആന്റണിയെ ട്രെയിലറിൽ കാണാനാകും. മാസും ഫൈറ്റും ഉൾക്കൊള്ളിച്ചു തന്നെയാണ് ഒമർ ട്രെയിലർ തയ്യാറാക്കിയിരിക്കുന്നത്. ചിത്രം ഈ വർഷം ക്രിസ്മസ് റിലീസ് ആയി പ്രേക്ഷകർക്ക് മുന്നിലെത്തും. ഖാലിദ് ഭായ് എന്ന കഥാപാത്രത്തെയാണ് ബാബു ആന്റണി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. തെണ്ണൂറുകളിൽ മലയാള സിനിമയിൽ തിളങ്ങി നിന്ന ആക്ഷൻ കിങ്ങിന്റെ തിരിച്ചുവരവ് Read more

Screenshot 2022 07 09 at 1.30.40 AM

മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍-1’ ടീസർ ഗംഭീര വിഷ്വൽ ട്രീറ്റ്

ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവന്റെ’ ടീസർ പുറത്ത്. വൻ താരനിര അണിനിരക്കുന്ന ചിത്രം ​ഗംഭീര വിഷ്വൽ ട്രീറ്റാകും പ്രേക്ഷകർക്ക് സമ്മാനിക്കുക എന്നാണ് ടീസർ നൽകുന്ന സൂചന. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്. മലയാളം പതിപ്പ് മോഹൻലാലും തമിഴ് പതിപ്പ് സൂര്യയും ഹിന്ദി പതിപ്പ് അമിതാബ് ബച്ചനും തെലുങ്ക് Read more

Screenshot 2022 07 09 at 1.21.50 AM

നിവിന്‍ പോളി , ആസിഫ് അലി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘മഹാവീര്യര്‍’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്.

നിവിന്‍ പോളി , ആസിഫ് അലിഎന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘മഹാവീര്യര്‍’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. കോടതി പശ്ചാത്തലത്തിൽ തുടങ്ങുന്ന ട്രെയിലർ ചിത്രപുരി എന്ന ​ഗ്രാമത്തിന്റെ കഥ പറയുന്നു. സന്ന്യാസിയുടെ വേഷത്തിൽ നിവിൻ എത്തുമ്പോൾ രാജാവായാണ് ആസിഫ് ആലി എത്തുന്നത്. കോടതിയിലെ നിയമ വ്യവഹാരങ്ങളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ടൈം ട്രാവലും ഫാന്‍റസിയുമൊക്കെ കടന്നുവരുന്നുണ്ട്. നര്‍മ്മ, വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ചിത്രമാണിത്. ഏറെ കൗതുകം നിറഞ്ഞ Read more

Screenshot 2022 07 07 at 11.22.45 PM

നി​ഗൂഢത ഉണർത്തി ‘കുടുക്ക് 2025’ ടീസർ…..

കൃ​ഷ്ണ​ ​ശ​ങ്ക​ർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘കുടുക്ക് 2025’ന്റെ Kudukku 2025 ടീസർ പുറത്തിറങ്ങി. ഏറെ നി​ഗൂഢതകൾ ഉണർത്തുന്ന രീതിയിലാണ് ടീസർ തയ്യാറാക്കിയിരിക്കുന്നത്. ‘അ​ള്ള് ​രാ​മേ​ന്ദ്ര​ന്’ ​ശേ​ഷം​ ​സംവി​ധായകൻ ബി​ല​ഹ​രി​ ഒരുക്കുന്ന ചിത്രം 2025ലെ ​കഥയാണ് പറയുന്നത്. മനുഷ്യന്റെ സ്വകാര്യതയാണ് പ്രമേയം. ഷൈൻ ടോം ചാക്കോ, ദുർ​ഗ കൃഷ്ണ, സ്വാസിക എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. കൊവിഡ് നിയന്ത്രണങ്ങളോടെ തിരഞ്ഞെടുത്ത സ്വകാര്യ ഇടങ്ങളിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. നവംബറിൽ ആണ് ഷൂട്ടിങ് Read more

Screenshot 2022 07 06 at 11.29.51 PM

കുടുംബ നായകനായി അക്ഷയ് കുമാര്‍; ‘രക്ഷാബന്ധന്‍’ വീഡിയോ സോംഗ്…

അക്ഷയ് കുമാറിന്‍റേതായി (Akshay Kumar) സമീപകാലത്ത് പുറത്തെത്തിയ മിക്ക ചിത്രങ്ങളും ആക്ഷന് പ്രാധാന്യമുള്ളവയായിരുന്നു. അത് ഹിസ്റ്റോറിക്കല്‍ ഡ്രാമയായ സാമ്രാട്ട് പൃഥ്വിരാജ് ആയാലും  ബച്ചന്‍ പാണ്ഡേ ആയാലും സൂര്യവന്‍ശി ആയാലും. ഇപ്പോഴിതാ വലിയൊരു ഇടവേളയ്ക്കു ശേഷം അക്ഷയ് കുമാര്‍ ഒരു കുടുംബ നായക പരിവേഷത്തിലെത്തുന്ന ചിത്രമാണ് രക്ഷാബന്ധന്‍ (Raksha Bandhan). സഹോദര ബന്ധത്തിന്‍റെ ഊഷ്മളതയെക്കുറിച്ച് സംസാരിക്കുന്ന ചിത്രത്തിലെ ഒരു പുതിയ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. കങ്കണ്‍ റൂബി എന്നാരംഭിക്കുന്ന ഗാനത്തിന് Read more

T1

സണ്ണി വെയ്ന്‍, ഷൈന്‍ ടോം ഒന്നിക്കുന്ന അടിത്തട്ട്.ട്രെയ്‍ലര്‍

സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിജോ ആന്‍റണി സംവിധാനം ചെയ്യുന്ന അടിത്തട്ട്  എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി.90 ശതമാനം ചിത്രീകരണവും കടലില്‍ പൂര്‍ത്തിയാക്കിയ ചിത്രത്തിന്‍റെ ട്രെയ്‍ലറിലും മുഴുവനായും കടല്‍ രംഗങ്ങളാണ്. അതും രാത്രിയിലത്തേത്. ചിത്രത്തിന്‍റെ മൂഡ് കൃത്യമായി വിനിമയം ചെയ്യുന്നതാണ് പുറത്തെത്തിയിരിക്കുന്ന ട്രെയ്‍ലര്‍. ജയപാലന്‍, അലക്സാണ്ടര്‍ പ്രശാന്ത്, മുരുകല്‍ മാര്‍ട്ടിന്‍, ജോസഫ് യേശുദാസ്, മുള്ളന്‍, സാബുമോന്‍ അബ്ദുസമദ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മിഡില്‍ Read more