Screenshot 2024 05 29 At 10.18.55 Am

വിനായകനും സുരാജ് വെഞ്ഞാറമൂടും ആദ്യമായി ഒന്നിക്കുന്ന ‘തെക്ക് വടക്ക് ‘ എന്ന സിനിമയുടെ രണ്ടാമത്തെ ആമുഖ വീഡിയോ പുറത്തുവിട്ടു;

വിനായകനും സുരാജ് വെഞ്ഞാറമൂടും ആദ്യമായി ഒന്നിക്കുന്ന തെക്ക് വടക്ക് എന്ന സിനിമയുടെ രണ്ടാമത്തെ ആമുഖ വീഡിയോ പുറത്തുവിട്ടു.ജയിലറിനു ശേഷം വിനായകൻ അഭിനയിക്കുന്ന സിനിമയാണ് തെക്ക് വടക്ക്. ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയാലുടൻ വിക്രമിനൊപ്പമുള്ള സിനിമയിലേക്ക് സുരാജ് പ്രവേശിക്കും. ഇരു പ്രതിഭകളുടേയും പ്രകടനം തമാശയിൽ ഒന്നിക്കുന്നു എന്ന പ്രത്യേകത തെക്ക് വടക്ക് സിനിമയെ വ്യത്യസ്തമാക്കുന്നു. ഈ കോമ്പോയുടെ പ്രകടനം കാണാന്‍ പ്രേക്ഷകരും കാത്തിരിക്കുകയാണ്. ആർഡിഎക്സിലെ ഹിറ്റ് ഗാനങ്ങളൊരുക്കിയ സാം സി. എസ് Read more

Screenshot 2024 05 13 At 3.37.33 Pm

മമ്മൂട്ടി നായകനായി എത്തുന്ന ‘ടർബോയുടെ’ ട്രെയിലർ റിലീസ് ചെയ്തു;

മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ടർബോയുടെ ട്രെയിലർ റിലീസ് ചെയ്തു.പോക്കിരി രാജ, മധുരരാജ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ടര്‍ബോ. മിഥുന്‍ മാനുവല്‍ തോമസ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഓസ്ലര്‍ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയ്ക്ക് ഒപ്പം മിഥുന്‍ വര്‍ക്ക് ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ടര്‍ബോയ്ക്ക് ഉണ്ട്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രം നിര്‍മിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്.കന്നഡ താരം Read more

Screenshot 2024 05 11 At 12.49.49 Pm

‘തലവന്‍’തീം സോംഗ് എത്തി.ചിത്രം മൊയ് 24ന് തീയറ്ററുകളിൽ എത്തും.

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജിസ് ജോയ് ചിത്രം തലവന്റെ തീം സോങ്ങ് റിലീസ് ചെയ്തു. സംവിധായകന്‍ ജിസ് ജോയ് തന്നെ എഴുതി ദീപക് ദേവ് സംഗീതം നല്‍കിയിരിക്കുന്ന ഗാനം തലവന്റെ ആത്മാശം ഉള്‍ക്കൊള്ളുന്ന ഗാനമാണ്. ആനന്ദ് ശ്രീരാജ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രം മൊയ് 24ന് തീയറ്ററുകളിൽ എത്തും.ഈശോ, ചാവേർ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ നാരായൺ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം മലബാറിലെ നാട്ടിൻപുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി Read more

Screenshot 2024 05 10 At 3.47.27 Pm

‘മന്ദാകിനി’യിലെ ‘വട്ടെപ്പം’ ഗാനം പുറത്തിറങ്ങി;

അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവർ ദമ്പതികളായെത്തുന്ന ‘മന്ദാകിനി’യിലെ ‘വട്ടെപ്പം’ എന്ന ഗാനം പുറത്തിറങ്ങി. ‘കൊറോണ ധവാൻ’ എന്ന ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയ ബിബിൻ അശോക് സംഗീതം പകർന്ന ഈ ഗാനം ഡാബ്സി എന്നറിയപ്പെടുന്ന റാപ്പറും ഗാനരചയിതാവുമായ മുഹമ്മദ് ഫാസിലാണ് ആലപിച്ചിരിക്കുന്നത്. ടൊവിനോ ചിത്രം ‘തല്ലുമാല’യിലെ ‘മണവാളൻ തഗ്’ എന്ന ഗാനം ആലപിച്ച് പ്രേക്ഷകശ്രദ്ധ ആകർഷിച്ച ഡാബ്സി ആലപിക്കുന്ന അഞ്ചാമത്തെ ഗാനമാണിത്. ഒട്ടുമിക്ക പ്രമുഖ ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ രചിച്ച Read more

Screenshot 2024 04 29 At 6.03.16 Pm

നിവിൻ പോളി നായകനായി വരാനിരിക്കുന്ന ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’ ചിത്രത്തിൻറെ ടീസര്‍ പുറത്ത്;

നിവിൻ പോളി നായകനായി വരാനിരിക്കുന്ന ചിത്രം മലയാളി ഫ്രം ഇന്ത്യയുടെ ടീസര്‍ പുറത്ത്.സംവിധാനം ഡിജോ ജോസ് ആന്റണിയാണ്. മലയാളി ഫ്രം ഇന്ത്യ സിനിമയുടെ തിരക്കഥ ഷാരിസ് മുഹമ്മദാണ്. ഛായാഗ്രഹണം സുദീപ് ഇളമൻ നിര്‍വഹിക്കുന്നു. നിവിൻ പോളിക്കൊപ്പം അനശ്വര രാജൻ ,ധ്യാൻ ശ്രീനിവാസൻ, സെന്തിൽ കൃഷ്‍ണ, എന്നിവരും എത്തുന്നു. ചിത്രം നിര്‍മിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫനാണ്. ലൈൻ പ്രൊഡ്യൂസർ സന്തോഷ്‌ കൃഷ്‍ണൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ തോമസ്. പ്രൊഡക്ഷൻ ഡിസൈനർ പ്രശാന്ത് മാധവൻ, Read more

Screenshot 2024 04 29 At 10.43.33 Am

‘പവി കെയര്‍ടേക്കറി’ലെ വീഡിയോ സോംഗ് അണിയറക്കാര്‍ പുറത്തുവിട്ടു;

ദിലീപിനെ നായകനാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്‍ത പവി കെയര്‍ ടേക്കറിലെ വീഡിയോ സോംഗ് അണിയറക്കാര്‍ പുറത്തുവിട്ടു. വെണ്ണിലാ കന്യകേ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. മിഥുന്‍ മുകുന്ദന്‍ ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ഹരിശങ്കര്‍ ആണ്.ദിലീപിനൊപ്പം അഞ്ച് പുതുമുഖ നായികമാര്‍ എത്തുകയാണ് ചിത്രത്തില്‍. ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമ്മജൻ ബോല്‍ഗാട്ടി, സ്ഫടികം ജോർജ് തുടങ്ങിയവർക്കൊപ്പം പുതുമുഖ നായികമാരായ ജൂഹി ജയകുമാർ, ശ്രേയ Read more

Screenshot 2024 04 19 At 10.31.18 Am

പൃഥ്വിരാജും ബേസില്‍ ജോസഫും പ്രധാന വേഷത്തില്‍ എത്തുന്ന ‘​ഗുരുവായൂരമ്പലനടയില്‍’ എന്ന ചിത്രത്തിന്‍റെ ടീസര്‍ റിലീസ് ചെയ്തു;

പൃഥ്വിരാജും ബേസില്‍ ജോസഫും പ്രധാന വേഷത്തില്‍ എത്തുന്ന ‘​ഗുരുവായൂരമ്പലനടയില്‍’ എന്ന ചിത്രത്തിന്‍റെ ടീസര്‍ റിലീസ് ചെയ്തു.ആനന്ദ്, വിനു രാമചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. വിനുമായി ബേസില്‍ എത്തുമ്പോള്‍ ആനന്ദ് ആയി പൃഥ്വിരാജും വേഷമിടുന്നു. അനശ്വര രാജന്‍, നിഖില വിമല്‍ എന്നിവരാണ് നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടൈൻമെന്റ് ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന Read more

Screenshot 2024 04 15 At 2.07.36 Pm

‘ഹൃദയഹാരിയായ പ്രണയകഥയുടെ’ ട്രെയിലര്‍ പുറത്തെത്തി.ചിത്രം മെയ്‍ 16ന് റിലീസ് ചെയ്യും;

രാജേഷ് മാധവൻ വീണ്ടും രസകരമായ ചിത്രവുമായി എത്തുകയാണ്. സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ സിനിമയിലാണ് രാജേഷ് മാധവൻ നായകനായി എത്തുന്നത്. ന്നാ താൻ കേസ് കൊട് ചിത്രത്തില്‍ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുകയും ചര്‍ച്ചയാകുകയും ചെയ്‍ത കഥാപാത്രങ്ങളെ കേന്ദ്രമാക്കി ഒരുക്കുന്നതാണ് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ.സുരേഷിന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയുടെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.രാജേഷ് മാധവനും ചിത്ര നായരും ചിത്രത്തില്‍ പ്രധാന വേഷങ്ങളായ സുരേശനായും സുമലതയുമായുമാകുമ്പോള്‍ സംവിധാനം രതീഷ് ബാലകൃഷ്‍ണൻ പൊതുവാളാണ്. രതീഷ് ബാലകൃഷ്‍ണന്‍ Read more

Screenshot 2024 04 09 At 9.42.44 Am

‘പുഷ്‍പ 2’ ടീസര്‍ എത്തി.ഓഗസ്റ്റ് 15 നാണ് പുഷ്പ 2 ന്‍റെ റിലീസ്;

വന്‍ വിജയം നേടിയ ചില തെന്നിന്ത്യന്‍ ചിത്രങ്ങളുടെ രണ്ടാം ഭാഗത്തിനായി ഇന്ത്യയൊട്ടുക്കുമുള്ള സിനിമാപ്രേമികള്‍ കാത്തിരുന്നിട്ടുണ്ട്. ആ നിരയിലെ അപ്കമിംഗ് റിലീസ് ആണ് പുഷ്പ 2. അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ ഒരുക്കിയ പുഷ്പയുടെ ഹിന്ദി പതിപ്പ് മാത്രം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. അല്ലു അര്‍ജുന്‍റെ പിറന്നാള്‍ ദിനമായ ഇന്ന് പുഷ്പ 2 ടീസര്‍ അണിയറക്കാര്‍ പുറത്തിറക്കിയിരിക്കുകയാണ്. സുകുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം സുകുമാര്‍ റൈറ്റിംഗ്സുമായി ചേര്‍ന്ന് മൈത്രി Read more

Screenshot 2024 04 04 At 4.47.34 Pm

സംവിധായകന്‍ ഷോജി സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന ‘L’ എന്ന ചിത്രത്തിൻറെ റിലീസ് തീയതി പ്രഖ്യാപിച്ചു ഏപ്രിൽ 5ന് തീയേറ്ററുകളിൽ

യുവ സംവിധായകന്‍ ഷോജി സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന പുതിയ ത്രില്ലര്‍ ചിത്രം ‘എല്‍’ എന്ന ചിത്രത്തിൻറെ റിലീസ് തീയതി പ്രഖ്യാപിച്ചു ഏപ്രിൽ 5ന് തീയേറ്ററുകളിൽ.ഹോളിവുഡ് ചിത്രങ്ങളുടെ നിലവാരത്തില്‍ ഒരുക്കുന്ന മലയാളചിത്രമാണ് ‘എല്‍’. ത്രില്ലര്‍ മൂവിയായ ഈ സിനിമ ഏറെ നിഗൂഢതകള്‍ നിറഞ്ഞ സിനിമ കൂടിയാണ്.മലയാളത്തില്‍ ഇന്നേവരെ പരീക്ഷിക്കാത്ത പ്രമേയവും അവതരണവുമാണ് ചിത്രത്തിന്‍റേത്. ഹോളിവുഡിന്‍റെ സാങ്കേതികമികവോടെയാണ് സിനിമയുടെ ചിത്രീകരണം. ഈ മാസം 15 ന് ചിത്രീകരണം ആരംഭിക്കുമെന്നും ഏറെ നിഗൂഢതകള്‍ നിറഞ്ഞ Read more