ആസിഫ് അലി ചിത്രം അഡിയോസ് അമിഗോ’യിലെ ഗാനം എത്തി!
ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് നാസർ സംവിധാനം ചെയുന്ന അഡിയോസ് അമിഗോ എന്ന ചിത്രത്തിലെ ഗാനം പുറത്തെത്തി. ഇനിയും കാണാന് വരാം എന്നാരംഭിക്കുന്ന ഗാനത്തിന് വരികള് എഴുതിയിരിക്കുന്നത് വിനായക് ശശികുമാര് ആണ്. ജേക്സ് ബിജോയ് സംഗീതം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് നജീം അർഷാദ് ആണ്. ഓഗസ്റ്റ് 9 ന് സെൻട്രൽ പിക്ചേഴ്സ് റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് Read more









