Thoomanju bp led wall

ലുക്‍മാൻ അവറാൻ ,പ്രഗ്യ പ്രധാന വേഷത്തിൽ എത്തുന്ന ‘ബോംബെ പോസറ്റീവ്’ “തൂമഞ്ഞു പോലെന്റെ” വീഡിയോ ഗാനം പുറത്ത്

ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ തരുൺ മൂർത്തി ചിത്രങ്ങൾക്ക് ശേഷം ലുക്‍മാൻ അവറാൻ- ബിനു പപ്പു ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ബോംബെ പോസിറ്റീവിലെ വീഡിയോ ഗാനം പുറത്ത്. ‘തൂമഞ്ഞു പോലെന്റെ’ എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന്റെ വീഡിയോ ആണ് റിലീസ് ചെയ്‍തിരിക്കുന്നത്. വിജയ് യേശുദാസ്, റിതിക സുധീർ എന്നിവർ ചേർന്ന് ആലപിച്ച ഗാനത്തിന് വരികൾ രചിച്ചത് വരികൾ രചിച്ചത് ബി കെ ഹരിനാരായണൻ, സംഗീതം നൽകിയത് Read more

Screenshot 2025 07 01 at 12.40.33 pm

നരെയ്ൻ, ബാബു ആന്റണി, ശബരീഷ് വർമ്മ പുതിയ ചിത്രമായ ‘സാഹസം’ റിലീസിനൊരുങ്ങുന്നു.

‘ട്വന്റി വൺ ഗ്രാംസ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിബിൻ കൃഷ്‍ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘സാഹസം’ റിലീസിനൊരുങ്ങുന്നു. ചിത്രം മിക്കവാറും ഓഗസ്റ്റ് ഏഴിനാകും തിയറ്ററുകളിലെത്തുകയെന്നാണ് ഒടിടിപ്ലേയുടെ റിപ്പോര്‍ട്ട്. ‘ട്വന്റി വൺ ഗ്രാംസ്, ‘ഫീനിക്സ്’ എന്നീ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച റിനിഷ് കെ എൻ ആണ് ദ ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഈ ചിത്രവും നിർമ്മിക്കുന്നത്.  സംവിധായകൻ ബിബിൻ കൃഷ്‍ണ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. നരെയ്ൻ, Read more

Gzlqthqqfc8 hd (2)

ഒരു വടക്കൻ തേരോട്ടത്തിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി .

ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുൻരാജ് സംവിധാനം ചെയ്യുന്ന”ഒരു വടക്കൻ തേരോട്ടം” എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. ഹസീന എസ് കാനം എഴുതിയ വരികൾക്ക് ബേബി,ടാൻസൻ എന്നിവർ സംഗീതം പകർന്ന് ഹരിശങ്കർ,ശ്രീജ ദിനേശ് എന്നിവർ ആലപിച്ച ” ഇടനെഞ്ചിലെ ഗാനം……” എന്ന ഗാനമാണ് റിലീസായത്.ധ്യാനിൻ്റെ സ്ഥിരം സിനിമകളിൽ നിന്നും വ്യത്യസ്തമായി ഒരു പുതുമ ഫീൽ ചെയ്യുന്ന ഫാമിലി എൻ്റർടെയ്നർ ചിത്രമാണ് “ഒരു വടക്കൻ തേരോട്ടം ” “നിത്യ ഹരിത Read more

Whatsapp image 2025 06 17 at 17.36.43

“യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ” ജൂൺ 20-ന്

    രഞ്ജിത്ത് സജീവ്, ജോണി ആന്റണി,സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ” ജൂൺ ഇരുപതിന് പ്രദർശനത്തിനെത്തുന്നു.ഇന്ദ്രൻസ്,മനോജ് കെ ജയൻ, അൽഫോൻസ് പുത്രൻ,ഡോക്ടർ റോണി,മനോജ് കെ യു,സംഗീത,മീര വാസുദേവ്,മഞ്ജു പിള്ള,മൂസി,ചാന്ദിനി,മെരീസ,അഖില അനോകി തുടങ്ങിയവരാണ് പ്രമുഖ താരങ്ങൾ.മൈക്ക്,ഖൽബ്,ഗോളം എന്നി ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്.ഫ്രാഗ്രൻ്റ് നേച്ചർ ഫിലിംസ്,പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ Read more

Launching thump copy

ദേശീയ അന്തർദേശീയ ഫിലിം ഫെസ്റ്റിവലുകളിൽ പുരസ്കാരങ്ങൾ നേടിയ’ മരം ‘ഹ്രസ്വ ചിത്രം, മുസിക് സോൺ മൂവീസിലൂടെ പുറത്തിറക്കി

നിരവധി ദേശീയ അന്തർദേശീയ ഫിലിം ഫെസ്റ്റിവലുകളിൽ പുരസ്കാരങ്ങൾ നേടിയ ‘ മരം ‘ എന്ന ഹ്രസ്വ ചിത്രം, സാങ്കേതിക വിദ ക്തരുടെയും, താരങ്ങളുടെയും സാ ന്നിധ്യത്തിൽ പ്രമുഖ ഓൺലൈൻ പ്ലാറ്റ് ഫോമായ മുസിക് സോൺ മൂവീസിലൂടെ മലയാളത്തിന്റെ പ്രിയ താരം ലത ദാസ് പുറത്തിറക്കി. പികാസ് മൂവി പ്രൊ ഡക്ഷൻസിന്റെ ബാനറിൽ എം സജീഷ് സംവിധാനം നിർവഹിച്ച ഹ്രസ്വ ചിത്രം നിർമിച്ചിരിക്കുന്നത് പി കെ അബ്ദുൽ അസീസ് ആണ്. ടി Read more

Whatsapp image 2025 06 12 at 19.12.46

‘പരസഹായം പത്രോസ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ.

ോമസ് ചേനത്ത് പറമ്പിൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “പരസഹായം പത്രോസ്സ് “എന്ന വെബ് സീരീസ്സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഷൈനനായർ,ഷിയാസ്,സാംസൺ പോൾ,ദുർഗ്ഗ,ഷൈലജുമോനുട്ടി,ബിന്ദു കൃഷ്ണ,മജ്ജ ജീജീ,ജോർജ് കാച്ചപ്പിള്ളി,ജ്യോതിഷ് നടവരമ്പ്,വിഷ്ണു കട്ടപ്പന,തോമസ് പാദുവ,ബെന്നി പുതുക്കാട്,സ്മിത സുനിൽകുമാർ,സുവർണ്ണ മുരിയാട്,സതീഷ് മേനോൻ,ജ്യോതിക,ബിന്ദു ജോഷി,പ്രീത,ഷീല ജോയി,അന്നജെന്നി,റോണി,തോമസ് ചേനത്ത് പറമ്പിൽ, ബാലതാരങ്ങളായ ജെഫ്രിൻ സൽമാൻ, ഫാത്തിമ ഷെഹർബാൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം-ആലപ്പി ജോസ്,എഡിറ്റർ-പ്രകാശ് കെ പി, സംഗീതം-ഷൈജു അവറാൻ, ഗാനരചന-രാജു വിജയൻ, തോമസ് ചേർത്ത് Read more

Whatsapp image 2025 06 12 at 19.12.45

കുട്ടികളും രക്ഷകർത്താക്കളും ഒരുമിച്ചിരുന്നു കാണേണ്ട സാമൂഹ്യപ്രസക്തി യുള്ള ” *ഈ വലയം ” നാളെ മുതൽ

കുട്ടികളിലെ സ്ക്രീൻ ആസക്തിയെ കുറിച്ചും മൊബൈൽ ദുരുപയോഗത്തിന്റെ വൈകാരിക ആഘാതങ്ങളെ കുറിച്ചും പറയുന്ന മലയാള ചലച്ചിത്രം – “ഈവലയം” – ഈ മാസം 13ന് റിലീസ് ചെയ്യും. കുട്ടികളിലെയും കൗമാരക്കാരിലെയും സ്ക്രീൻ അഡിക്ഷന്റെ ദുരന്ത ഫലങ്ങൾ വരച്ചുകാട്ടുന്ന ഈ ചിത്രം പ്രധാനമായും സ്കൂൾ വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും ലക്ഷ്യമിട്ടുള്ളതാണ്. രേവതി എസ്. വർമ്മ സംവിധാനം ചെയ്ത “ഈവലയം” ജിഡിഎസ്എൻ എന്റർടൈൻമെന്റ്സ് ആണ് ഈ മാസം 13 ന് കേരളത്തിലെ അറുപതിലധികം Read more

Whatsapp image 2025 06 10 at 18.41.35

“വ്യസനസമേതം ബന്ധുമിത്രാദികൾ” ട്രെയിലർ തരംഗം..

മലയാളം സിനിമയിലെ ഒരു സംഭവം എല്ലാവരേയും അറിയിക്കാനും എല്ലാവരേയും പങ്കെടുപ്പിക്കാനുമുള്ള ആഗ്രഹത്തോടെ പുതിയൊരു തുടക്കം!മലയാള സിനിമയിലും ഇന്ത്യൻ സിനിമയിലുമല്ല ലോകസിനിമയിൽ തന്നെ ആദ്യമായി ഒരു ചിത്രത്തന്റെ ട്രെയിലർ ഓരോരുത്തരും അപ്പ് ലോഡ് ചെയ്ത് അവരവരുടെ പേജുകളിലൂടെ റിലീസ് ചെയ്തത് തരംഗമായതോടെഏറേ ചർച്ചാവിഷയമായി. അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്,സിജു സണ്ണി,ജോമോൻ ജ്യോതിർ,നോബി,മല്ലിക സുകുമാരൻ എന്നീ വരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “വ്യസനസമേതം ബന്ധുമിത്രാദികൾ”എന്ന Read more

Whatsapp image 2025 06 10 at 18.41.34

“ഡിഡി നെക്സ്റ്റ് ലെവൽ”തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ, ജൂൺ 13 മുതൽ ZEE5 ഇൽ സ്ട്രീം ചെയ്യുന്നു “

എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ് ലെവൽ. ചിത്രം ജൂൺ 13 മുതൽ ZEE5 ഇൽ സ്ട്രീമിംഗ് ചെയ്യുന്നു. ദി ഷോ പീപ്പിൾ, നിഹാരിക എൻ്റർടെയ്ൻമെൻ്റ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ സന്താനം, സെൽവരാഘവൻ, ഗൗതം വാസുദേവ് ​​മേനോൻ, ഗീതിക തിവാരി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ സ്ട്രീമിംഗ് Read more

Whatsapp image 2025 06 10 at 18.41.33

“സുഖിനോ ഭവന്തു” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

ശ്രീ മൂകാംബിക കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ പ്രകാശ് വാടിക്കൽ രചനയും സംവിധാനവും നിർവഹിക്കുന്ന “സുഖിനോ ഭവന്തു” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസായി. കേരള ഫിലിം ക്രിറ്റിക്സിന്റെ രണ്ട് അവാർഡ് നേടിയ ഈ ചിത്രത്തിൽ സംവിധായകൻ ഗിരീഷ് കുന്നുമ്മൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഡോക്ടർ ഷിബു ജയരാജ്‌,പ്രകാശ് ചെങ്ങൽ,ഗോഡ്വിൻ, ശ്യാം കൊടക്കാട്, സുരേഷ് കോഴികോട്, സുകേഷ്, ബീന, വീണവേണുഗോപാൽ, നിഷനായർ, ആർച്ച കല്യാണി,നീതു ചേകാടി തുടങ്ങിയവരും അഭിനയിക്കുന്നു.ജിതേഷ് ആദിത്യ ഛായാഗ്രഹണം നിർവഹിക്കുന്നു.പ്രമോദ് Read more