Skuri

വിഷ്ണു ഉണ്ണികൃഷ്ണനും സുരഭിയും ഒന്നിക്കുന്ന ചിത്രം ‘കുറി’ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു

വിഷ്ണു ഉണ്ണികൃഷ്ണൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർപുറത്തുവിട്ടു. ‘കുറി’ എന്നാണ് ചിത്രത്തിന്റെ പേര്. കോക്കേഴ്സ് മീഡിയ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ കെ. ആർ. പ്രവീൺ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിം​ഗ് വണ്ടിപ്പെരിയാറിൽ ആരംഭിച്ചു. സുരഭി ലക്ഷ്മി, വിഷ്ണു ഗോവിന്ദൻ, വിനോദ് തോമസ്, സാഗർ സൂര്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിനു തോമസ് സം​ഗീതം നൽകുന്ന പാട്ടുകൾക്ക് വരികൾ എഴുതുന്നത്  ബി Read more

Dhyan Sreenivasan Biography Age Photos

ധ്യാൻ ശ്രീനിവാസനെ നായകനാക്കി ‘ഐസ് ഒരതി’ സംവിധായകൻ അഖിൽ കാവുങ്ങൽ പുതിയ ചിത്രം “ജോയി ഫുൾ എൻജോയ് “

ഐസ് ഒരതി ” എന്ന ചിത്രത്തിനു ശേഷം യുവ നടൻ ധ്യാൻ ശ്രീനിവാസനെ നായകനാക്കി   തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് “ജോയി ഫുൾ എൻജോയ് “. പുനത്തിൽ പ്രൊഡക്ഷൻ സിന്റെ ബാനറിൽ നൗഫൽ പുനത്തിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മനോജ് പിള്ള നിർവ്വഹിക്കുന്നു.എഡിറ്റർ-രാകേഷ് അശോക്, സംഗീതം-കൈലാസ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ-നിജിൽ ദിവാകരൻ,കല-വേലു വാഴയൂർ,മേക്കപ്പ്-പ്രദീപ് വിതുര, ചീഫ് അസോസിയേറ്റ് ഡയറക്ടർ-മനേഷ് ബാലകൃഷ്ണൻ,സ്റ്റിൽസ്-രാംദാസ് മാത്തൂർ,പരസ്യക്കല- മനു ഡാവിൻസി.മലയാളത്തിലെ പ്രമുഖ താരങ്ങൾ Read more

WhatsApp Image 2021 10 16 at 5.43.43 PM

സംസ്ഥാന സിനിമ അവാർഡ്! മികച്ച നടൻ ജയസൂര്യ സിനിമ ‘വെള്ളം’ മികച്ച നടി അന്ന ബെൻ സിനിമ ‘കപ്പേള’

അൻപത്തിയൊന്നാമത് സംസ്ഥാന ചലചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വെള്ളം സിനിമയിലെ അഭിനയത്തിന് ജയസൂര്യ. മികച്ച നടനായും കപ്പേളയിലെ അഭിനയത്തിന് അന്ന ബെൻ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.  മികച്ച പ്രകടനമാണ് ജയസൂര്യ ചിത്രത്തില്‍ നടത്തിയത് എന്ന് ചിത്രം പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ തന്നെ അഭിപ്രായം വന്നിരുന്നു. വിവിധ ഭാവാവിഷ്‍കാരങ്ങളെ അനായാസമായി അവതരിപ്പിച്ച അഭിനയ മികവിനാണ് അവാര്‍ഡ് എന്ന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറിയും സാക്ഷ്യപ്പെടുത്തുന്നു. മദ്യപാനാസക്തിയില്‍ നിന്ന് വിമുക്തനാകാൻ കഴിയാത്ത ഒരു യുവാവിന്റെ ജീവിതത്തിലെ ഉയര്‍ച്ച Read more

245644882 419104746240900 402978633764898206 n

സണ്ണിവെയിൻ ചിത്രം ‘അപ്പൻ ‘​െൻറ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി

സണ്ണി വെയ്‍നിനെ  നായകനാക്കി മജു കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അപ്പന്‍’ (Appan). ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തെത്തി. ദുല്‍ഖര്‍ സല്‍മാന്‍  ആണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ പങ്കുവച്ചത്. അലൻസിയർ, അനന്യ, ഗ്രേസ് ആന്‍റണി, പോളി വത്സൻ, രാധിക രാധാകൃഷ്ണൻ, അനിൽ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്റഫ്, ദ്രുപദ് കൃഷ്ണ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ‘വെള്ളം’ എന്ന ചിത്രത്തിന്‍റെ നിർമ്മാതാക്കാളായ ജോസ്‍കുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ Read more

Dileep veena.jpg.image.845.440

ദിലീപ് നായകനാകുന്ന പുതിയ ചിത്രം ‘വോയിസ് ഓഫ് സത്യനാഥൻ’ ചിത്രീകരണം ആരംഭിച്ചു

ദിലീപ് നായകനാകുന്ന പുതിയ ചിത്രം ‘വോയിസ് ഓഫ് സത്യനാഥൻ’ വിദ്യാരംഭ ദിനത്തിൽ കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചു. വലിയ ഇടവേളയ്ക്ക് ശേഷം ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് “വോയിസ് ഓഫ് സത്യനാഥൻ”. കെട്ടിയോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലൂടെ സുപരിചിതയായ വീണ നന്ദകുമാറാണ്  നായിക അടുത്ത കാലത്തായി മലയാള സിനിമയിൽ നിന്നും മൺമറഞ്ഞുപോയ  കലാകാരന്മാരുടെ ആത്മാവിന് നിത്യശാന്തിക്കായുള്ള പ്രാർത്ഥനയോടുകൂടിയാണ് ചിത്രീകരണം തുടങ്ങിയത്. ചിത്രത്തിന്റെ സ്വിച് ഓൺ കർമ്മം സംവിധായകൻ ഷാഫി നിർവഹിച്ചു. നിർമാതാവ് Read more

Surya

സൂര്യയുടെ ‘ജയ് ഭീം’ ടീസര്‍ പുറത്തിറങ്ങി! സൂര്യയ്ക്കൊപ്പം രജിഷ വിജയനും ലിജോ മോളും.

സൂര്യ നായകനാകുന്ന ജയ് ഭീമിന്റെ ടീസര്‍ പുറത്തിറങ്ങി. ടി.എസ്. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിഭാഷകന്റെ റോളിലാണ് സൂര്യ എത്തുന്നത്. മലയാളി താരങ്ങളായ രജിഷ വിജയനും ലിജോ മോളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.  മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നടിയാണ് ലിജോമോൾ. പ്രകാശ് രാജ് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ജ്ഞാനവേല്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. ടുഡി എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറിൽ സൂര്യയും ജ്യോതികയും ചേർന്നാണ് നിർമാണം. എസ്. ആര്‍. Read more

Maxresdefault

രജനീകാന്ത് – ശിവ ഒന്നിക്കുന്ന ‘അണ്ണാത്തെ’ ഒഫീഷ്യൽ ടീസർ

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് സ്റ്റൈൽ മന്നൻ രജനികാന്തിന്റെ പുതിയ ചിത്രം അണ്ണാത്തെയുടെ ടീസർ പുറത്ത്.നവംബർ 4 റിലീസ്.  ശിവയാണ്​ അണ്ണാത്തെ സംവിധാനം ചെയ്​തിരിക്കുന്നത്​. രജനികാന്തിന്​ പുറമേ നയൻതാര, കീർത്തി സുരേഷ്, പ്രകാശ് രാജ്, മീന, ഖുശ്ബു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഡി.ഇമ്മനാണ്​ ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്​.വെട്രി ഛായാഗ്രഹണവും റുബേൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്​.

000cblm

അജു വർഗീസ്, അപ്പാനി ശരത് ‘ബ്ലാസ്റ്റേഴ്​സ്​’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി..

അജു വർഗീസ്, അപ്പാനി ശരത്, സലിം കുമാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നന്ദകുമാർ.എ.പി, മിഥുൻ.ടി. ബാബു എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ‘ബ്ലാസ്റ്റേഴ്​സ്​’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. അപ്പാനി ശരത്തും സിനോജ് വർഗ്ഗീസും ചേർന്നു പാടിയ ‘തേച്ചോ നീ’ എന്നാരംഭിക്കുന്ന ഗാനമാണ്​ റിലീസായത്​.  ഐ പിക് പ്രൊഡക്ഷൻസി​െൻറ ബാനറിൽ മിഥുൻ ടി ബാബു നിർമ്മിക്കുന്ന ചിത്രത്തിൽ അമീറാ, അഞ്ജന, സിനോജ് കുഞ്ഞൂട്ടി, ബീറ്റോ ഡേവിസ് തുടങ്ങിയവരും അഭിനയിക്കുന്നു. Read more

Tumb

നടി അഹാന കൃഷ്ണ സംവിധായികയാകുന്നു. ‘തോന്നല്‍’ ആൽബത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.

നടി അഹാന കൃഷ്ണ സംവിധായികയാകുന്നു. ‘തോന്നല്‍’ എന്ന ആൽബത്തിലൂടെയാണ് നടി സംവിധാനത്തിൽ അരങ്ങേറ്റം കുറിച്ചത്. തന്റെ പിറന്നാള്‍ ദിനത്തില്‍ ആണ് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത് ആൽബത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടി റിലീസ് ചെയ്തു. തന്റെ ആദ്യകുഞ്ഞെന്നാണ് ആദ്യ സംവിധാന സംരംഭത്തെ അഹാന വിശേഷിപ്പിക്കുന്നത്. ആറു മാസം മുമ്പ് മനസില്‍ തോന്നിയ ഒരു ആശയമാണ് ഇതെന്നും താരം വ്യക്തമാക്കുന്നു. ഒക്ടോബര്‍ 30ന് ഷൂട്ടിങ് ആരംഭിക്കും സംഗീതം ഗോവിന്ദ് വസന്ത, ഛായാഗ്രഹണം – Read more

Chup

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന പുതിയ ബോളിവുഡ് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്….

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്. ആര്‍. ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ‘ചുപ്’ എന്നാണ്. റിവഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ് (കലാകാരന്റെ പ്രതികരാം) എന്ന ടാഗ്‌ലൈനോടെയാണ് ചിത്രം എത്തുന്നത്. പ്രമുഖ ബോളിവുഡ് സംവിധായകൻ ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്കാണ് ചിത്രം ഒരുങ്ങുന്നത്.എന്നാല്‍ ഇത് ബയോപിക് ആയിരിക്കില്ലെന്ന് സംവിധായകന്‍ വ്യക്തമാക്കി. ഗുരു ദത്തിന്റെ ചരമ വാര്‍ഷിക ദിനത്തിലാണ് ടൈറ്റില്‍ പുറത്തുവിട്ടിരിക്കുന്നത്. സൈക്കളോജിക്കല്‍ ത്രില്ലര്‍ Read more