ഷെയ്ൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര് പുറത്ത്….
ഷെയ്ൻ നിഗം നായകനാകുന്ന ചിത്രമാണ് ഭൂതകാലം . രാഹുല് സദാശിവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഥയും രാഹുല് സദാശിവന്റേതാണ്. ഭൂതകാലം എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര് പുറത്തുവിട്ടു. രേവതിയാണ് ഭൂതകാലം എന്ന ചിത്രത്തില് ഷെയ്നിനു പുറമേ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത്. സൈജു കുറുപ്പും ഭൂതകാലമെന്ന ചിത്രത്തില് വേഷമിടുന്നു. ഷെയ്നൻ നിഗമാണ് ഗാനരചന. ഷെയ്നിന്റെ സംഗീത സംവിധാനത്തിലുള്ള ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് സംവിധായകൻ രാഹുല് സദാശിവനൊപ്പം Read more









