Xuv700 exterior right front three quarter

ഫൈവ് സ്റ്റാർ റേറ്റിംഗിന് സജ്ജമായി Mahindra XUV700 സുരക്ഷയിൽ ഒട്ടും വിട്ടുവീഴ്ച്ചയില്ല

മഹീന്ദ്ര അടുത്തിടെയാണ് XUV700 മിഡ്-സൈസ് എസ്‌യുവിയുടെ വില പ്രഖ്യാപിച്ചത്. വിലകൾ പ്രഖ്യാപിച്ച് രണ്ട് ദിവസത്തിനുള്ളിൽ 50,000 ബുക്കിംഗുകൾ ക്ലോക്ക് ചെയ്ത് എസ്‌യുവിക്ക് ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 11.99 ലക്ഷം രൂപയുടെ ആമുഖ വിലയിലാണ് എസ്‌യുവി അവതരിപ്പിച്ചത്, ഇത് 22.89 ലക്ഷം രൂപ വരെ ഉയരുന്നു. ആമുഖ വില ആദ്യ 25,000 ബുക്കിംഗ് വരെ മാത്രമേ ബാധകമായിരുന്നു എന്നതിനാൽ അതിന് ശേഷം വാഹനത്തിന് 50,000 രൂപ വരെ നിർമ്മാതാക്കൾ Read more

Hanna Season 3 Teaser Trailer Out Amazon Prime Sets Season Premiere Date At New York Comic Con 600x338

ആമസോൺ പ്രൈമിന്‍റെ ജനപ്രിയ സീരീസ് ‘ഹന്ന സീസൺ 3​’ ടീസർ പുറത്തിറങ്ങി

വാഷിംഗ്ടൺ: ആമസോൺ പ്രൈമിന്‍റെ ജനപ്രിയ സീരീസുകളിലൊന്നായ ഹന്ന മൂന്നാം സീസണിെൻറ ടീസർ ഞായറാഴ്ച പുറത്തിറങ്ങി. ന്യൂയോർക്ക് കോമിക് കോണിലാണ്​ ആദ്യ പ്രദർശനം അരങ്ങേറിയത്​ ​. ഒരു മണിക്കൂർ ദൈർഘ്യമുള്ളആറ് എപ്പിസോഡുകൾനവംബർ 24 മുതൽ ആമസോൺ പ്രൈമിലൂടെ പുറത്തെത്തും. മുമ്പ്​ പ്രഖ്യാപിച്ച പോലെ റേ ലിയോട്ട സീസൺ 3യിൽ ഗോർഡൻ ഇവാൻസിന്‍റെ വേഷത്തിലാണ്​ എത്തുന്നത്​. മുൻ സൈനികനും ഇന്‍റലിജൻസ്​ ഒാപ്പറേറ്ററുമാണ്​ ഗോർഡൻ ഇവാൻസ്​​. എസ്​മെ ക്രീസ്​ മൈൽസ്​ അവതരിപ്പിക്കുന്ന ഹന്നയെന്ന അസാധാര Read more

Image

നടൻ നെടുമുടി വേണു അന്തരിച്ചു; വിടവാങ്ങിയത് അഭിനയത്തിന്റെ അതുല്യ പ്രതിഭ

തിരുവനന്തപുരം: നടൻ നെടുമുടി വേണു വിട വാങ്ങി. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഉദരസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 73 വയസായിരുന്നു. മരണസമയത്ത് ഭാര്യയും മക്കളും ആശുപത്രിയിലുണ്ടായിരുന്നു.  മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകൾക്ക് തിരക്കഥ രചിച്ച അദ്ദേഹം ഒരു ചിത്രം സംവിധാനം ചെയ്തിട്ടുമുണ്ട്.. സിനിമയിലെ വിവിധ പ്രകടനങ്ങൾക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട്. Read more

Kaval first look.jpg.image.845.440

സുരേഷ് ഗോപി – നിഥിന്‍ രണ്‍ജി പണിക്കര്‍ ചിത്രം ‘കാവൽ’ നവംബർ 25 ന് തിയേറ്ററിൽ റിലീസ് ….

നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രം കാവലന്‍റെ റിലീസിങ് ഡേറ്റ് പുറത്ത്. നവംബർ 25 ന് ആണ് ചിത്രംറിലീസിനെത്തുന്നത്. തിയേറ്ററിൽ ആണ് പ്രദർശനത്തിനെത്തുന്നത്. നിഥിന്‍ രണ്‍ജി പണിക്കര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടെയ്ല്‍ എന്‍ഡ് എഴുതുന്നത് രണ്‍ജി പണിക്കര്‍ ആണ്. സുരേഷ് ഗോപി രണ്‍ജി പണിക്കര്‍, പത്മരാജ് രതീഷ്, മുത്തുമണി, റേച്ചല്‍ ഡേവിഡ്, ഇവാന്‍ അനില്‍, സാദീഖ്, കിച്ചു ടെല്ലസ്, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരാണ് Read more

Home hindi.jpg.image.845.440

‘ഹോം’ റീമേയ്ക്കിനൊരുങ്ങുന്നു; ഒലിവർ ട്വിസ്റ്റും കുടുംബവും ബോളിവുഡിലേക്ക്….

ഓടിടി റിലീസായെത്തി സിനിമാ പ്രേമികൾക്കിടയിൽ ചർച്ചയായി മാറിയ ചിത്രമാണ് ഹോം. ഇന്ദ്രൻസ്, മഞ്ജു പിള്ള, ശ്രീനാഥ് ഭാസി, നസ്ലിൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഹിന്ദിയിൽ റീമേയ്ക്കിനൊരുങ്ങുന്നു. പ്രമുഖ നിർമാണക്കമ്പനിയായ അബൻടൻഷ്യ എന്റർടെയ്ൻമെന്റും നടൻ വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസും ചേർന്നാണ് ചിത്രം ഹിന്ദിയിൽ നിർമിക്കുക. അങ്കമാലി ഡയറീസിന്റെ റീമേയ്ക്കിന് ശേഷം ഇതേ ടീം വീണ്ടും ഹോമിനായി ഒന്നിക്കുകയാണ്. വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിംസിന്റെ ആദ്യ Read more

Sidiq

സംവിധായകൻ സിദ്ധിഖ്;യുവ താരനിരയുമായി ‘മധുരം ജീവാമൃതബിന്ദു’ചിത്രീകരണം തുടങ്ങി.

യുവ താരനിരയുമായി സംവിധായകൻ സിദ്ധിഖ് അവതരിപ്പിക്കുന്ന ‘’മധുരം ജീവാമൃതബിന്ദു’’ ചിത്രീകരണം തുടങ്ങി. ഒരു ഇടവേളക്ക് ശേഷം സംവിധായകൻ സിദ്ധിഖ് പുതിയ ചിത്രവുമായി മലയാളി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നു ഇത്തവണ സംവിധായകനായിട്ടല്ല, ഒരു പിടി നല്ല കഥകളെ പരിചയപ്പെടുത്തുന്ന അവതാരകന്റെ റോളിലാണ് സിദ്ധിഖ് പ്രത്യക്ഷപ്പെടുന്നത്. 23 ഫീറ്റ് എന്റർടൈൻമെന്റ്സ് സൈന പിക്ച്ചേഴ്‌സ് എന്നിവയുടെ ബാനറിൽ അർജുൻ രവീന്ദ്രൻ ആഷിക് ബാവ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “മധുരം ജീവാമൃതബിന്ദു ” എന്ന ചിത്രം അവതരിപ്പിക്കുന്നത് Read more

Maxresdefault sss

ജ്യോതിക നായികയാകുന്ന അമ്പതാമത് ചിത്രം, ‘ഉടൻപിറപ്പി’ലെ ഗാനം റിലീസ്​

ജ്യോതിക  നായികയാകുന്ന അമ്പതാമത്  ചിത്രമാണ് ഉടൻപിറപ്പ് . ശരവണൻ ആണ് ജ്യോതിയുടെ ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥയും ശരവണിന്റേത് തന്നെ. ഉടൻപിറപ്പെ എന്ന പുതിയ ചിത്രത്തിലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപോള്‍.ശ്രേയാ ഘോഷാല്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ജാതി വിഷയം അടക്കം ചിത്രത്തില്‍ പരാമര്‍ശിക്കപ്പെടുന്നതായി ട്രെയിലറില്‍ നിന്ന് വ്യക്തമായിരുന്നു. ജ്യോതികയ്‍ക്ക് ഉടൻപിറപ്പെ എന്ന ചിത്രത്തിലും വളരെ പ്രാധാന്യമുള്ള കഥാപാത്രമാണ്. ജ്യോതികയ്‍ക്ക് പുറമേ ശശികുമാര്‍, സമുദ്രക്കനി, സൂരി, കാളിയരശൻ, നിവേദിത സതിഷ് തുടങ്ങിയവരും പ്രധാന Read more

Untitled

അജ്മീർ ദർഗ വീഡിയോ പങ്കുവെച്ച് സിനിമ താരം ലക്ഷ്മി റായി.… വീഡിയോ കാണാം….

ഇന്ത്യയിൽ ഏറ്റവും പ്രശസ്തി നേടിയത് ധർഗ എന്ന് ചോദിച്ചാൽ കൂടുതൽ പേരുടെ ഉത്തരം അജ്മീർ ദർഗ എന്നായിരിക്കും. ഒരുപാട് പേരുടെ ആശാ കേന്ദ്രമാണ് അജ്മീർ ദർഗ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തജനങ്ങൾ അവരുടെ ആവലാതി വേവലാതികൾ അജ്മീർ ദർഗയിൽ വന്ന് ബോധിപ്പിക്കൽ പതിവാണ്. പലർക്കും ആശ്വാസഗേഹം ആണ് അജ്മീർ. ജാതിമതഭേദമന്യേ എല്ലാ മതവിഭാഗത്തിൽ പെട്ട ആൾക്കാരും അജ്മീർ ദർഗ സന്ദർശിക്കാറുണ്ട്. ഖോജാ മുഈനുദ്ദീൻ ചിസ്തീരുൾ അജ്മേരി ആണ് അവിടെ മണ്മറഞ്ഞു Read more

NO TIME TO DIE

ജെയിംസ് ബോണ്ട് ഏറ്റവും പുതിയ ചിത്രം ‘നോ ടൈം റ്റു ഡൈ’ 54 രാജ്യങ്ങളില്‍ നിന്ന് നേടിയത് 264 കോടി രൂപ

സെപ്റ്റംബര്‍ 28ന് ലണ്ടനിലെ റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ പ്രീമിയര്‍ നടന്ന ചിത്രത്തിന്‍റെ യുകെ റിലീസ് 30നായിരുന്നു കൊവിഡ്  ലോകത്ത് ഏറ്റവുമധികം നഷ്‍ടമുണ്ടാക്കിയ വ്യവസായങ്ങളിലൊന്നാണ് സിനിമ , വിശേഷിച്ചും തിയറ്റര്‍ മേഖല. ഡയറക്റ്റ് ഒടിടി റിലീസുകളിലൂടെ സിനിമാമേഖല ജീവന്‍ നിലനിര്‍ത്തിയെങ്കില്‍ ലോകമാകെയുള്ള പ്രദര്‍ശനശാലകളുടെ കാര്യം അങ്ങനെ ആയിരുന്നില്ല. മാസങ്ങളോളം അടച്ചിട്ടിരുന്ന തിയറ്ററുകള്‍ തുറന്നപ്പോഴും മിക്ക രാജ്യങ്ങളിലും 50 ശതമാനം പ്രവേശനമടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ ഉണ്ടായിരുന്നു. തിയറ്റര്‍ എന്ന ശീലം നഷ്‍ടപ്പെട്ട പ്രേക്ഷകരെ Read more

3a86274264fb9fbcb79478523530dcac

ഷാജി കൈലാസ് മോഹൻലാൽ ചിത്രം ‘എലോൺ’: ടൈറ്റിൽ പുറത്തിറങ്ങി

മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു.‘എലോൺ’ എന്ന പേര് നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെയും സംവിധായകൻ ഷാജി കൈലാസിന്റെയും സാന്നിധ്യത്തിൽ മോഹൻലാൽ തന്നെയാണ് പ്രഖ്യാപിച്ചത്. യഥാർഥ നായകൻ ജീവിതത്തിൽ ഒറ്റയ്ക്കാണെന്നു പറഞ്ഞു കൊണ്ടാണ് താരം പ്രഖ്യാപനം നടത്തിയത്.  പന്ത്രണ്ട് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രമാണിത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന് രാജേഷ് ജയറാം തിരക്കഥഎഴുതുന്നു. Read more