രാജസ്ഥാനില് ചിത്രീകരിച്ച മലയാളചിത്രം ‘പിപ്പലാന്ത്രി’ SEP 18-ന് നീസ്ട്രീം OTTയിലൂടെ റിലീസ്….
പുതുമുഖ താരങ്ങളെ അണിനിരത്തി നവാഗതമായ ഷോജി സെബാസ്റ്റ്യന് സംവിധാനം ചെയ്യുന്ന ” പിപ്പലാന്ത്രി “എന്ന സിനിമ സെപ്റ്റബർ 18-ന് നീസ്ട്രീം ഒടിടി യിലൂടെ റിലീസ് ചെയ്യും.സുരേഷ് വേലത്ത്, ഋഷി, മിയശ്രീ, ജോഷി നായര്, രാകേഷ്ബാബു, കാവ്യ, ജോണ് മാത്യൂസ്, ജോൺ W വർഗ്ഗീസ്. തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ തിരക്കഥ-ഷെല്ലി ജോയ് , ഷോജി സെബാസ്റ്റ്യന്, ഛായാഗ്രഹണം സിജോ എം എബ്രഹാം, എഡിറ്റർ-ഇബ്രു FX, ഗാനരചന-ചിറ്റൂര് ഗോപി, Read more









