മലയാളത്തിൽ നിന്നും ഒരു ബ്രഹ്മാണ്ഡ സിനിമ ‘വീരമണികണ്‌ഠന്‍’ ത്രീഡിയില്‍ വരുന്നു…
മലയാളത്തില്‍ നിന്നുമൊരു ബ്രഹ്മാണ്ഡ ചിത്രം; ‘വീരമണികണ്‌ഠന്‍’ ഒരുക്കുന്നത് ത്രീഡിയില്‍ അയ്യപ്പചരിത കഥകളെ അടിസ്ഥാനപ്പെടുത്തി മലയാളത്തിൽ നിന്നും ഒരു ബ്രഹ്മാണ്ഡ സിനിമ വരുന്നു. ‘വീരമണികണ്‌ഠന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ത്രീഡിയിൽ ആണ് ഒരുങ്ങുന്നത്. മലയാളം ഉൾപ്പെടെ ഇന്ത്യയിലെ അഞ്ച് ഭാഷകളിലായി ചിത്രം റിലീസിന് എത്തും. ഈ വർഷം വൃശ്ചികം ഒന്നിന് ചിത്രീകരണം ആരംഭിക്കുന്ന ‘വീരമണികണ്‌ഠന്‍’ അടുത്തവർഷം വൃശ്ചികത്തിൽ Read more









