മുസിരീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ
മുസിരീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഡിസംബർ മാസത്തിൽ നടക്കും. ലെമൺ ഡ്രോപ്പ്സ് ഇവന്റസ് ആണ് സംഘാടകർ ഷോർട്ഫിലിംസ് , മ്യൂസിക് ആൽബം എന്നീ വിഭാഗങ്ങളിൽ ആണ് മത്സരം. മികച്ച നടൻ, നടി, സംവിധായകൻ, തിരക്കഥ, ചായഗ്രാഹകൻ, സംഗീതസംവിധായകൻ, ബാല നടൻ, ബാലനടി, എഡിറ്റർ,എന്നിവയിൽ പുരസ്‌കാരം നൽകും, പ്രത്യക ജൂറി പുരസ്‌കാരങ്ങളും ഉണ്ട്, കൂടാതെ തിരഞ്ഞെടുക്കുന്ന മികച്ച Read more









