Hq720

ആരാധകർ കാത്തിരുന്ന എംപുരാൻ ട്രെയിലർ അർദ്ധരാത്രിയിൽ പുറത്തിറക്കി. ആശീർവാദ് സിനിമാസ് !

തെന്നിന്ത്യൻ സിനിമാ പ്രേമികളും ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് എംപുരാൻ. ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നീ കമ്പനികൾ നിർമ്മിച്ച മോഹൻലാൽ ചിത്രം എമ്പുരാൻ മാർച്ച് 27നാണ് ആഗോള റിലീസിനെത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനും, രചിച്ചിരിക്കുന്നത് മുരളി ഗോപിയുമാണ്. 2019 ൽ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം Read more

Screenshot 2025 03 19 at 7.21.26 am

കൗതുകങ്ങളും ദുരുഹതകളുമായി സസ്പെൻസുകളുമായി സംശയം എത്തുന്നു

രു സംശയം, ആവശ്യം പോലെ നർമ്മം, അനന്തമായ ആശയക്കുഴപ്പം (One doubt.Unlimited fun.Endless confusion.) എന്ന ടാഗ് ലൈനോടെ ഒരു ചിത്രമെത്തുന്നു. സംശയം ഈ ടാഗ് ലൈൻ തന്നെ ഏറെ കൗതുകം പകരുന്നു. മുഴുനീള ഫാമിലി എൻ്റർടൈനർ ആയി അവതരിപ്പിക്കുന്ന ഈ ചിത്രം രാജേഷ് രവി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. ബിജു മേനോൻ, ഷറഫുദ്ദീൻ,പാർവ്വതി തെരുവോത്ത് എന്നിവർ അഭിനയിച്ച്, മികച്ച അഭിപ്രായവും,, വിജയവും നേടിയ ആർക്കറിയാം എന്ന ചിത്രത്തിൻ്റെ Read more

Screenshot 2025 03 15 at 11.55.26 pm

മാത്യു തോമസിന്‍റെ നായികയായി ഈച്ച! ത്രീഡി ചിത്രം ‘ലൗലി’യിലെ ‘ക്രേസിനെസ്സ് ‘ ഗാനം പുറത്ത്

ഈച്ചയും മനുഷ്യരുമായുള്ള അപൂർവ്വമായൊരു ആത്മബന്ധത്തിൻ്റെ കഥയുമായെത്തുന്ന ത്രീഡി ചിത്രം ‘ലൗലി’യിലെ ആദ്യ ഗാനം പുറത്ത്. മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലേതായി ‘ക്രേസിനെസ്സ്’ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. കെ.എസ് ഹരിശങ്കറിൻ്റെ മനോഹര ശബ്ദത്തിലാണ് യൂത്തിൻ്റെ ഹൃദയത്തുടിപ്പറിഞ്ഞ ഗാനം എത്തിയിരിക്കുന്നത്. ചിത്രം ഏപ്രിൽ നാലിന് റിലീസിനായി ഒരുങ്ങുകയാണ്. ചിത്രത്തിൽ ഒരു ഈച്ചയാണ് നായികയായി എത്തുന്നത് എന്നതാണ് പ്രത്യേകത. വേനലവധിക്കാലത്ത് പ്രത്യേകിച്ച് കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടാണ് ഈ ത്രീഡി ചിത്രം Read more

Screenshot 2025 03 14 at 12.27.25 am

രാജീവ് പിള്ള നായകനായ ഡെക്സ്റ്ററിന് ‘എ’ സർട്ടിഫിക്കറ്റ്; ദ്വിഭാഷ ചിത്രത്തിലെ ​ഗാനമെത്തി

മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഡെക്സ്‌റ്റർ’ സിനിമയിലെ പുതിയ ഗാനം റിലീസ് ആയി. മാർച്ച് 14നാണ് ചിത്രം റിലീസ് ചെയ്യുന്നത്. റാം എന്റർടൈനേർസിന്റെ ബാനറിൽ പ്രകാശ് എസ്.വി നിർമ്മിക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം യുക്ത പെർവിയാണ് നായികയാവുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ചർവാക വി.എൻ, ഹർഷ എൻ എന്നിവരാണ്. വയലൻസ് രംഗങ്ങള്‍ ഉള്‍പ്പട്ടതുകൊണ്ടാണ് ചിത്രത്തിന് എ സർട്ടിഫിക്കറ്റ് സെൻസർ ബോർഡ് നൽകിയതെന്ന് സിനിമയോട് അടുത്തവൃത്തങ്ങൾ Read more

Screenshot 2025 03 14 at 12.16.37 am

ദിലീപ് ചിത്രം ‘പ്രിൻസ് ആൻഡ് ഫാമിലി’ യിലെ ഗാനം ട്രെൻഡിംഗിൽ ഒന്നാമത്

ദിലീപിന്റെ 150ാ മത്തെ ചിത്രമാണ് “പ്രിൻസ് ആൻഡ് ഫാമിലി”. മാജിക് ഫ്രെയിംസിന്റെ മുപ്പതാമത്തെ ചിത്രവും. ദിലീപിന്റെ ചിത്രങ്ങളിൽ അഫ്സൽ പാടിയ പാട്ടുകൾ എല്ലാം തന്നെ ഏറെ ജനപ്രീതി നേടിയവയായിരുന്നു 10 വർഷത്തിനു ശേഷം ഹിറ്റ് കോംബോ വീണ്ടും എത്തുകയാണ്. ചിത്രത്തിനുവേണ്ടി സംഗീതം നൽകിയത് സനൽ ദേവ്. ലിറിക്സ് വിനായക് ശശികുമാർ, മനു മഞ്ജിത്ത്. ദിലീപിന്റെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ അഫ്സൽ ടു കൺട്രീസ് എന്ന ചിത്രത്തിനായാണ് (2015) ദിലീപിനു വേണ്ടി Read more

Screenshot 2025 03 13 at 11.55.20 pm

‘മരണ മാസ്’ ഇനി അടുത്ത ഹിറ്റടിക്കാന്‍ ബേസില്‍ ടീസര്‍ പുറത്തിറങ്ങി

ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന ‘മരണമാസ്സ്’ വിഷു റിലീസായി എത്തുന്നു. ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി, ആദ്യാവസാനം നർമ്മത്തിന് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന ‘മരണമാസ്സ്’ വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്താന്‍ ഇരിക്കെ ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവിട്ടു. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ പ്രോജെക്ടസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ടൊവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, Read more

Screenshot 2025 03 08 at 1.36.47 am

ഫ്രൈഡേ ഫിലിം ഹൗസിന്റെ 23-ാം ചിത്രം,ഇന്ദ്രജിത്തിന്റെ നൂറാം ചിത്രം; സംവിധാനം നിധീഷ് കെ.ടി.ആർ

ഫ്രൈഡേ ഫിലിം ഹൗസ് അവതരിപ്പിക്കുന്ന പുതിയ ചിത്രം കാലന്റെ തങ്കക്കുടത്തിന് തുടക്കം കുറിച്ചു. ഇന്ദ്രജിത് സുകുമാരൻ – അൽതാഫ് സലിം, ഇന്ദ്രൻസ്, രമേശ് പിഷാരടി തുടങ്ങിയവർ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. ഡയറക്ടർ നിധീഷ് കെ.ടി.ആറിന്റെ കോമിക് ബെർത്ത്ഡേ പോസ്റ്ററിലൂടെയാണ് ചിത്രത്തിന് തുടക്കം കുറിച്ചിരിക്കുന്നത് നോർത്ത് 24 കാതം, അഞ്ചാം പാതിര, ഓപ്പറേഷൻ ജാവ, ആട്, ജൂൺ, നെയ്മർ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ സ്പോട്ട് എഡിറ്റർ ആണ് നിധീഷ് കെ.ടി.ആർ. ഫീനിക്സ് Read more

Screenshot 2025 02 08 At 11.27.17 Pm

ദിനോസറുകളുടെ ലോകത്തേക്ക് വീണ്ടും ഭയപ്പെടുത്തി ‘ജുറാസിക് വേള്‍ഡ് റീബര്‍ത്ത്’ ട്രെയ്‍ലര്‍….

ലോക സിനിമയില്‍ സമാനതകള്‍ സാധ്യമല്ലാത്ത ചില ചിത്രങ്ങളുണ്ട്. അതിലൊന്നാണ് സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്‍റെ ജുറാസിക് പാര്‍ക്ക്. ജുറാസിക് പാര്‍ക്, ജുറാസിക് വേള്‍ഡ് ഫ്രാഞ്ചൈസികളിലായി മൂന്ന് ചിത്രങ്ങള്‍ വീതമാണ് പല കാലങ്ങളിലായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. ഇപ്പോഴിതാ ജുറാസിക് വേള്‍ഡ് ഫ്രാഞ്ചൈസിയിലെ ഏറ്റവും പുതിയ ചിത്രം ജുറാസിക് വേള്‍ഡ് റീബര്‍ത്ത് പ്രേക്ഷകരിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. ഈ വര്‍ഷം ജൂലൈ 2 ന് തിയറ്ററുകളിലെത്താന്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ ട്രെയ്ലര്‍ നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുകയാണ്. 2.25 Read more

Screenshot 2025 02 08 At 11.17.58 Pm

‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’; ഫസ്റ്റ് ലുക്ക് പുറത്തിറക്കി പൃഥ്വിരാജും ദുൽഖറും

മൈക്ക്, ഖൽബ്, ഗോളം, എന്നീ ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായകനാകുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (UKOK) എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. സൂപ്പർ താരങ്ങളായ പൃഥ്വിരാജ് സുകുമാരനും ദുൽഖർ സൽമാനും ചേർന്ന് പോസ്റ്റര്‍ പുറത്തിറക്കിയത്. അരുൺ വൈഗയാണ് ചിത്രത്തിന്‍റെ സംവിധായകൻ. ചിത്രത്തിൽ ജോണി ആന്റണി, ഇന്ദ്രൻസ്, മനോജ് കെ ജയൻ, മനോജ് കെ യു, അൽഫോൺസ് പുത്രൻ, ഡോ. റോണി, സംഗീത, മീര വാസുദേവ്, Read more

Screenshot 2025 02 05 At 2.21.32 Pm

ആസിഫ് അലി; ‘സര്‍ക്കീട്ട്’ ആദ്യ വീഡിയോ എത്തി

പൂര്‍ണ്ണമായും ഗള്‍ഫ് രാജ്യങ്ങളിൽ ചിത്രീകരിച്ച സിനിമ ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ പ്രേക്ഷകർക്ക് മുന്നിലെത്തി. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മ്മിക്കുന്ന ചിത്രം 2025 ഏപ്രിലില്‍ ആഗോള റിലീസായെത്തും. അജിത് വിനായക ഫിലിംസ് നിര്‍മ്മിക്കുന്ന ഈ എട്ടാമത്തെ ചിത്രത്തിന്റെ നിര്‍മ്മാണത്തിൽ ഫ്ളോറിന്‍ ഡൊമിനിക്കും പങ്കാളിയാണ്. കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം എന്നിവയുടെ ബ്ലോക്ക്ബസ്റ്റർ വിജയങ്ങൾക്ക് ശേഷം ആസിഫ് അലി അഭിനയിച്ചു റിലീസിനൊരുങ്ങുന്ന ചിത്രമാണ് ‘ Read more