അജയ് ദേവ്ഗണിന്‍റെ റെയ്ഡ് 2 ടീസർ പുറത്തിറങ്ങി;
അജയ് ദേവ്ഗണ്‍ നായകനായി എത്തുന്ന റെയ്ഡ് 2 ന്റെ ടീസർ വെള്ളിയാഴ്ച പുറത്തിറങ്ങി. മൂർച്ചയുള്ള സംഭാഷണങ്ങൾ, ആക്ഷനും നിറഞ്ഞതാണ് ടീസർ. ചിത്രത്തിൽ ഐആർഎസ് ഓഫീസർ അമയ് പട്നായിക് ആയി വീണ്ടും അജയ് ദേവ്ഗണ്‍ എത്തുന്നു. ആദ്യ ഭാഗത്തിലെ വില്ലനായിരുന്ന സൗരഭ് ശുക്ല അവതരിപ്പിച്ച രാമേശ്വര്‍ സിംഗിനെ ടീസറിന്‍റെ ആദ്യം കാണിക്കുന്നുണ്ട്. ഈ ചിത്രത്തില്‍ വില്ലനായി എത്തുന്നത് റിതേഷ് ദേശ്മുഖ് ആണ്. ദാദഭായി എന്ന റോളിലാണ് അദ്ദേഹം എത്തുന്നത്. ടീസറിൽ, അജയ് Read more









