‘ഇടി മഴ കാറ്റ്’, ടീസര്‍ പുറത്ത്, പ്രധാന വേഷങ്ങളില്‍ ചെമ്പൻ വിനോദും ശ്രീനാഥ് ഭാസിയും…..
ചെമ്പൻ വിനോദ് ജോസ്, ശ്രീനാഥ് ഭാസി, സുധി കോപ്പ, സെന്തിൽ കൃഷ്ണ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അമ്പിളി എസ് രംഗൻ ചിത്രം ‘ഇടി മഴ കാറ്റ്’ന്റെ ടീസർ\പുറത്തുവിട്ടു. സാധാരണക്കാരുടെ വേഷത്തിൽ താരങ്ങൾ പ്രത്യക്ഷപ്പെട്ട ടീസർ കഥാപാത്രങ്ങളുടെ മാനസികനില വെളിപ്പെടുത്തുന്ന വിധമാണ് ഒരുക്കിയിരിക്കുന്നത്. രാഷ്ട്രീയത്തെ കുറിച്ചും ടീസറിൽ പരാമർശിക്കുന്നുണ്ട്. ജിഷ്‍ണു പുന്നകുളങ്ങര, സരീഗ് ബാലഗോപാലൻ, ധനേഷ് കൃഷ്ണൻ, ജലീൽ, സുരേഷ് വി, ഖലീൽ ഇസ്മെയിൽ എന്നിവർ ചേർന്ന് നിർമ്മാണം വഹിക്കുന്ന Read more









