‘കങ്കുവയുടെ’ ടീസര്‍ പുറത്തെത്തി.
സൂര്യയെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന പിരീഡ് ആക്ഷന്‍ ഡ്രാമ ചിത്രം കങ്കുവയുടെ ടീസര്‍ പുറത്തെത്തി. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം സ്റ്റുഡിയോ ഗ്രീന്‍, യു വി ക്രിയേഷന്‍സ് എന്നീ ബാനറുകളില്‍ കെ ഇ ജ്ഞാനവേല്‍ രാജ, വി വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പളപതി എന്നിവര്‍ ചേര്‍ന്നാണ്. സിസില്‍ ടീസര്‍ എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന പുതിയ വീഡിയോയ്ക്ക് 51 സെക്കന്‍ഡ് ദൈര്‍ഘ്യം Read more









