Screenshot 2023 09 02 at 12.48.40 AM

വിസ്‍മയിപ്പിക്കാന്‍ ജയസൂര്യ;’കത്തനാരി’ലെ ആദ്യ ദൃശ്യങ്ങള്‍ പുറത്ത്

മലയാള സിനിമയില്‍ വരാനിരിക്കുന്ന ബിഗ് പ്രൊഡക്ഷനുകളിലൊന്നാണ് ജയസൂര്യ നായകനാവുന്ന കത്തനാര്‍. കടമറ്റത്ത് കത്തനാരുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഫിലിപ്സ് ആന്‍ഡ് മങ്കി പെന്നും ഹോമും സംവിധാനം ചെയ്ത റോജിന്‍ തോമസ് ആണ്. ചിത്രത്തിന്‍റെ ഫസ്റ്റ് ഗ്ലിംപ്സ് വീഡിയോ ഇപ്പോഴിതാ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. 2 മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോ ചിത്രം ഒരു ദൃശ്യവിസ്മയം ആയിരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. ആര്‍ രാമാനന്ദ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനുഷ്ക ഷെട്ടിയാണ് Read more

Screenshot 2023 09 02 at 12.35.14 AM

തിയറ്ററില്‍ ഓളം തീര്‍ക്കാന്‍ ആസിഫ് അലി, സണ്ണി വെയ്ൻ, ‘കാസര്‍ഗോള്‍ഡി’ലെ പാട്ടെത്തി: താനാരോ വീഡിയോ

ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ, ദീപക് പറമ്പോല്‍, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാസര്‍ഗോള്‍ഡ്. ചിത്രത്തിലെ വീഡിയോഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. താനാരോ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വൈശാഖ് സുഗുണന്‍ ആണ്. സംഗീതം പകര്‍ന്നിരിക്കുന്നത് നിരഞ്ജ് സുരേഷ്. നിരഞ്ജ് സുരേഷും തങ്കച്ചന്‍ അഭിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചുവട് വെക്കാന്‍ പ്രേരിപ്പിക്കുന്ന, ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിക്കാന്‍ Read more

Screenshot 2023 08 29 at 9.09.34 PM

റസൂൽ പൂക്കുട്ടി സംവിധാനം ചെയ്യുന്ന ‘ഒറ്റ’യുടെ ഫസ്റ്റ് ലുക്ക് ടീസർ പുറത്തുവിട്ടു. ആസിഫ് അലിയും ഇന്ദ്രജിത്തും അർജുൻ അശോകനും

ഓസ്കാർ പുരസ്കാര ജേതാവ് റസൂൽ പൂക്കുട്ടി സംവിധാനം ചെയ്യുന്ന ‘ഒറ്റ’യുടെ ഫസ്റ്റ് ലുക്ക് ടീസർ പുറത്തുവിട്ടു. ആസിഫ് അലിയും ഇന്ദ്രജിത്തും അർജുൻ അശോകനും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഒരു സസ്പെൻസ് ത്രില്ലർ എന്റർടെയ്നർ ആയിരിക്കും എന്നാണ് സൂചനകൾ. ചിൽഡ്രൻ റീ യുണൈറ്റഡ് എൽ.എൽ.പിയും റസൂൽ പൂക്കുട്ടി പ്രൊഡക്ഷൻസും ചേർന്നൊരുക്കുന്ന “ഒറ്റ”യുടെ നിർമ്മാതാവ് എസ് ഹരിഹരനാണ്. ആസിഫ് അലിയാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആദിൽ ഹുസൈൻ, രഞ്ജി പണിക്കർ, Read more

Screenshot 2023 08 24 at 6.30.23 PM

ദുല്‍ഖര്‍ സൽമാന് മാസ്സ് പറ്റില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് കിം​ഗ് ഓഫ് കൊത്ത! ‘കിംഗ് ഓഫ് കൊത്ത’ റിവ്യൂ’

സിനിമ ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് പ്രേക്ഷകരെ കണ്ടെത്തുന്ന ഒടിടി കാലത്ത് മലയാളം മുന്നോട്ട് വെക്കുന്ന പ്രധാന താരങ്ങളില്‍ ഒരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. പ്രധാന ഇന്ത്യന്‍ ഭാഷാ സിനിമകളിലൊക്കെ ഇതിനകം സാന്നിധ്യമറിയിച്ച ദുല്‍ഖറിനെ മലയാളത്തിന് കിട്ടുന്നില്ലെന്ന് ഇവിടുത്തെ ആരാധകര്‍ക്ക് പരാതിയുമുണ്ട്. കുറുപ്പ് കഴിഞ്ഞ് രണ്ട് വര്‍ഷത്തോളമാവുന്നു ദുല്‍ഖറിന്‍റെ ഒരു മലയാള ചിത്രം തിയറ്റര്‍ റിലീസ് ആയി എത്തിയിട്ട് എന്നതുതന്നെയാണ് കിംഗ് ഓഫ് കൊത്തയുടെ പ്രധാന യുഎസ്‍പി. പാന്‍ ഇന്ത്യന്‍ പ്രേക്ഷകസ്വീകാര്യത നേടിയ നടന്‍ Read more

Screenshot 2023 08 22 at 5.15.47 PM

‘മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി’യുടെ ട്രെയിലര്‍ കണ്ട് ചിരിയടക്കാനാകാതെ പ്രഭാസ്.

അനുഷ്‍ക ഷെട്ടി നായികയാകുന്ന പുതിയ ചിത്രമാണ് ‘മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി’. ‘മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി’യെന്ന ചിത്രം ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതും അതിനാലാണ്. മഹേഷ് ബാബു പിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി’യുടെ ട്രെയിലര്‍ കണ്ട് നടൻ പ്രഭാസ് എഴുതിയ അഭിപ്രായമാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ‘മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി’യുടെ ട്രെയിലര്‍ കണ്ട് ചിരിയടക്കാനായില്ല എന്നാണ് പ്രഭാസ് എഴുതിയിരിക്കുന്നത്. ചിരിക്കും ഒരുപാട് പ്രാധാന്യം Read more

Screenshot 2023 08 21 at 10.05.52 AM

ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്തയിലെ പ്രണയ ഗാനം റിലീസായി,

കൊച്ചി: ദുൽഖർ സൽമാന്റെ ഓണം റിലീസ് ചിത്രം കിംഗ് ഓഫ് കൊത്തയിലെ രണ്ടാമത്തെ ഗാനം റിലീസായി. ഷാൻ റഹ്മാനാണ് ഈ പ്രണയ ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഈ ഉലകിൻ എന്നാരംഭിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നതും കമ്പോസ് ചെയ്തിരിക്കുന്നതും ശ്രീജിഷ് സുബ്രഹ്മണ്യൻ ആണ്. മനു മഞ്ജിത് ആണ് വരികൾ രചിച്ചിരിക്കുന്നത്. നാലു ഭാഷകളിൽ ആണ് സെക്കന്റ് സിംഗിൾ റിലീസ് ആയിരിക്കുന്നത്. തമിഴിൽ എൻ ഉയിരേ, തെലുഗിൽ നാ ഊപിരേ , ഹിന്ദിയിൽ Read more

Screenshot 2023 08 18 at 4.05.53 PM

യുവസംവിധായകന്‍ ഷോജി സെബാസ്റ്റ്യന്‍റെ ത്രില്ലര്‍ മൂവിയായ ‘എല്‍’ വരുന്നു; ടീസർ പുറത്തിറങ്ങി

കൊച്ചി :യുവസംവിധായകന്‍ ഷോജി സെബാസ്റ്റ്യന്‍ ഒരുക്കിയ പുതിയ ചിത്രമാണ് ‘എല്‍’. ടീസർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം ടീസർ വൈറലായിക്കഴിഞ്ഞു. ത്രില്ലര്‍ മൂവിയായ ഈ ചിത്രം ഏറെ നിഗൂഢതകള്‍ നിറഞ്ഞ സിനിമ കൂടിയാണ് ‘എല്‍’ ന്‍റെ ചിത്രീകരണം ഇടുക്കിയിലും ഗോവയിലുമായി പൂര്‍ത്തിയായി. പോപ് മീഡിയ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. കഥ, തിരക്കഥ, സംഭാഷണം- ഷെല്ലി ജോയ്, ഷോജി സെബാസ്റ്റ്യന്‍, ക്യാമറ- അരുണ്‍കുമാര്‍,എഡിറ്റര്‍- സൂരജ് അയ്യപ്പൻ, പ്രൊജക്റ്റ് ഡിസൈന്‍ Read more

Screenshot 2023 08 17 at 6.37.39 PM

മമ്മൂട്ടിയുടെ ഹൊറര്‍ ചിത്രം ‘ഭ്രമയുഗം’ വരുന്നു;ചിത്രീകരണം ആരംഭിച്ചു

മമ്മൂട്ടി പ്രധാന വേഷത്തില്‍ എത്തുന്ന ഭ്രമയുഗത്തിന്‍റെ പോസ്റ്റര്‍ പുറത്തുവിട്ടു. നേരത്തെ തന്നെ ഹൊറര്‍ ചിത്രം മമ്മൂട്ടി ചെയ്യാന്‍ പോകുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അത് ശരിവയ്ക്കുന്ന രീതിയില്‍ വളരെ നിഗൂഢതകള്‍ ഒളിപ്പിച്ച ഫസ്റ്റ്ലുക്ക് പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. രാഹുൽ സദാശിവൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മമ്മൂട്ടി പ്രതിനായക വേഷത്തിൽ എത്തുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു. ചിത്രത്തില്‍ അര്‍ജുന്‍‌ അശോക് പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന് മുപ്പത് ദിവസത്തെ Read more

Screenshot 2023 08 17 at 6.27.20 PM

അമിത് ചക്കാലക്കലിന്റെ ‘പ്രാവ്’ വരുന്നൂ, ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് മമ്മൂട്ടി

അമിത് ചക്കാലക്കൽ, സാബുമോൻ അബ്‍ദുസമദ്, മനോജ് കെ യു, ആദർശ് രാജ, അജയൻ തകഴി, യാമി സോന, നിഷാ സാരംഗ്, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘പ്രാവ്’. അമിത് ചക്കാലക്കല്‍ നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കൂടി റിലീസ് ചെയ്‍തു. നവാസ് അലിയാണ് ചിത്രത്തിന്റെ സംവിധാനം. സംവിധായകനുമായ പത്മരാജന്റെ വിഖ്യാതമായ ഒരു കഥയെ Read more

Screenshot 2023 08 14 at 11.41.11 AM

‘ജയിലറി’ന്റെ രണ്ടാം ഭാഗം ആലോചനയിലുണ്ട്: സംവിധായകൻ നെല്‍സണ്‍

പ്രതീക്ഷകള്‍ക്കപ്പുറമാണ് രജനികാന്തിന്റെ ‘ജയിലറി’ന്റെ വിജയം. രാജ്യത്തിനു പുറത്തും ‘ജയിലര്‍’ ആഘോഷിക്കപ്പെടുന്നു. തെന്നിന്ത്യൻ ഭാഷകളിലെ സൂപ്പര്‍സ്റ്റാറുകള്‍ രജനിക്കൊപ്പം ചിത്രത്തില്‍ എത്തിയതിന്റെ ആവേശവുമുണ്ട്. ‘ജയിലറി’ന് രണ്ടാം ഭാഗം ആലോചിക്കുന്നുണ്ടെന്ന് സംവിധായകൻ നെല്‍സണ്‍ വ്യക്തമാക്കിയതാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. ‘ജയിലര്‍ രണ്ടി’നെ കുറിച്ച് ചിത്രത്തിന്റെ സംവിധായകൻ നെല്‍സണ്‍ സൂചിപ്പിച്ചതായി ട്രേഡ് അനലിസ്റ്റ് മനോബാലയാണ് ഇപ്പോള്‍ ട്വീറ്റ് ചെയ്‍തിരിക്കുന്നത്. ‘ജയിലര്‍’ രണ്ടാം ഭാഗമെടുക്കാൻ ആലോചിക്കുന്നുണ്ട്. ‘ബീസ്റ്റി’നും ‘ഡോക്ടര്‍’ക്കും ‘കൊലമാവ് കോകില’ സിനിമയ്‍ക്കും തുടര്‍ച്ചകള്‍ ഞാൻ ആലോചിക്കുന്നുണ്ട്. Read more