Screenshot 2023 09 14 at 9.18.50 PM

പ്രാവ് ചിത്രത്തിന് വിജയാശംസകൾ നേർന്ന് മെഗാ സ്റ്റാർ മമ്മൂട്ടി, ചിത്രം നാളെ മുതൽ തിയേറ്ററുകളിൽ

പത്മരാജന്റെ കഥയെ അവലംബമാക്കി നവാസ് അലി രചനയും സംവിധാനവും നിർവഹിച്ച പ്രാവ് ചിത്രത്തിന് വിജയാശംസകൾ നേർന്ന് മെഗാ സ്റ്റാർ മമ്മൂട്ടി. തന്റെ പ്രിയപ്പെട്ട സുഹൃത്തായ രാജശേഖരന്റെ ആദ്യ സിനിമാ സംരഭത്തിന് ആശംസകൾ വീഡിയോ സന്ദേശത്തിലൂടെ നൽകുകയായിരുന്നു. നാളെയാണ് കേരളത്തിൽ ചിത്രം റിലീസാകുന്നത്. ചിത്രത്തിന്റേതായി നേരത്തെ പുറത്തു വന്ന ട്രെയിലറിനും ഗാനങ്ങൾക്കും വൻ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ചത്. ബിജിബാൽ ആണ് ചിത്രത്തിലെ മനോഹര ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ദുൽഖർ സൽമാന്റെ Read more

Sijith

ഹാസ്യ സാമ്രാട്ടിന് ചിത്രകാരനായ സഹസംവിധായകന്റെ സ്‌നേഹാദരവ്; 772 സിനിമ പേരുകളില്‍ തീര്‍ത്ത പെയ്ന്‍റിങ്

ഹാസ്യത്തിന്റെ കുലപതിക്ക് ചിത്രകാരനായ ഒരു സഹസംവിധായകന്റെ സ്നേഹാദരാവിന് ലഭിച്ചത് ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെയും ഇന്റർനാഷണൽ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിന്റെയും അംഗീകാരം. മലയാളത്തിന്റെ ഇതിഹാസമായ ഹാസ്യതാരം ജഗതി ശ്രീകുമാർ അഭിനയിച്ച 722 സിനിമകളുടെ ടൈറ്റിൽസ് ഉപയോഗിച്ച് വരച്ച 56 ഇഞ്ച്‌ നീളവും 44 ഇഞ്ച്‌ വീതിയും ഉള്ള അദ്ദേഹത്തിന്റെ ടൈപ്പോഗ്രാഫിക് പോർട്രെയ്റ്റിനാണ് സ്മിജിത്ത് മോഹൻ എന്ന ചിത്രകാരന് ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെയും ഇന്റർനാഷണൽ ബുക്ക് ഓഫ് വേൾഡ് Read more

Screenshot 2023 09 10 at 12.47.44 PM

മൂന്ന് ദിനങ്ങള്‍ക്കുള്ളില്‍ 350 കോടി കളക്ഷൻ ജവാൻ നേടി ;

ഇന്ത്യയിലെങ്ങും ജവാൻ ആവേശം പടര്‍ന്നിരിക്കുന്നു. തുടക്കത്തില്‍ ചില വിമര്‍ശനങ്ങള്‍ വന്നെങ്കിലും ഹിന്ദി മേഖലയില്‍ ജവാൻ തൂത്തുവാരുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മൂന്ന് ദിനങ്ങള്‍ക്കുള്ളില്‍ 350 കോടി കളക്ഷൻ ജവാൻ നേടി റിക്കോര്‍ഡുകള്‍ തിരുത്തി മുന്നേറുകയാണ് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. വൻ ഹൈപ്പുമായി എത്തിയ ഷാരൂഖ് ചിത്രമായിരുന്നു ജവാൻ. ആ പ്രതീക്ഷകള്‍ നിറവേറ്റുന്ന തരത്തിലായിരുന്നു ആദ്യ പ്രതികരണങ്ങളും പുറത്തുവന്നത്. ജവാന്റെ റിലീസ് ദിന കളക്ഷനിലും അത് പ്രതിഫലിച്ചിരുന്നു. ഇതാദ്യമായിട്ടായിരുന്നു രണ്ട് Read more

Screenshot 2023 09 10 at 12.10.48 PM

ഷെയ്നിന്റെ ‘ഖുർബാനി’ ടീസർ

ആർഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഷെയ്ൻ നി​ഗം നായകനായി എത്തുന്ന പുതിയ ചിത്രം ‘ഖുർബാനി’യുടെ ടീസർ എത്തി. റൊമാന്റിക് ചിത്രമാകും ഇതെന്നാണ് ടീസർ നൽകുന്ന സൂചന. നവാഗതനായ ജിയോ വി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ തിയറ്ററുകളിൽ എത്തും. ആര്‍ഷ ബൈജു ആണ് നായികയായി എത്തുന്നത്. വർണ്ണചിത്രയുടെ ബാനറിൽ മഹാ സുബൈർ ആണ് നിർമാണം. ചാരുഹാസൻ, സൗബിൻ ഷാഹിർ, ഹരിശ്രീ അശോകൻ, ജോയ് മാത്യു, Read more

Screenshot 2023 09 07 at 8.52.22 PM

“ശ്യാമവർണ്ണൻ എന്റെ കടവിൽ തൃക്കോവിലപ്പൻ ” എന്ന മ്യൂസിക്കൽ ആൽബത്തിന്റെ പൂജ,ഉദയംപേരൂർ കടവിൽ തൃക്കോവിൽ ക്ഷേത്രത്തിൽ വച്ച് നടന്നു.

പ്രണവ് പ്രൊഡക്ഷന്റെ ബാനറിൽ നിർമ്മിക്കുന്ന “ശ്യാമവർണ്ണൻ എന്റെ കടവിൽ തൃക്കോവിലപ്പൻ ” എന്ന മ്യൂസിക്കൽ ആൽബത്തിന്റെ തുടക്കം കുറിച്ചു കൊണ്ടുള്ള പൂജ, അഷ്ടമിരോഹിണി ദിവസം , ഉദയംപേരൂർ കടവിൽ തൃക്കോവിൽ ക്ഷേത്രത്തിൽ വച്ച് നടന്നു. ക്ഷേത്ര തന്ത്രി സന്തോഷ് തിരുമേനി ഭദ്രദീപത്തിന് തുടക്കം കുറിച്ചു. പിന്നണി ഗായകനായ പ്രദീപ് പള്ളുരുത്തി, സിനിമ സീരിയൽ താരം പ്രശാന്ത് കാഞ്ഞിരമുറ്റം, സാബു കലാഭവൻ, വിജയൻ പള്ളുരുത്തി, കാശി സലിൽ, മണികണ്ഠൻ എന്നിവർ പങ്കെടുത്തു. Read more

Screenshot 2023 09 07 at 7.00.18 PM

മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം ‘കണ്ണൂര്‍ സ്ക്വാഡ്’ ട്രെയ്‍ലര്‍ റിലീസ് ആയി.

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രം കണ്ണൂര്‍ സ്ക്വാഡിന്‍റെ ട്രെയ്‍ലര്‍ റിലീസ് ആയി. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ അദ്ദേഹത്തിന്‍റെ പിറന്നാള്‍ ദിനത്തിലാണ് പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രമാണ് ഇത്. മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം ഒരു റിയലിസ്റ്റിക് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആണെന്ന് സൂചന തരുന്നതാണ് പുറത്തെത്തിയ ട്രെയ്‍ലര്‍. ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് ഷാഫിയാണ്. ചിത്രത്തിന്റെ Read more

Screenshot 2023 09 05 at 7.45.38 PM

അമിത് ചക്കാലക്കല്‍ നായകനാകുന്ന പുതിയ ചിത്രം ‘പ്രാവി’ന്റെ ട്രെയിലർ പുറത്തുവിട്ട് ദുൽഖർ സൽമാൻ

അമിത് ചക്കാലക്കല്‍ നായകനാകുന്ന പുതിയ ചിത്രം ‘പ്രാവി’ന്റെ ട്രെയിലർ റിലീസ് ചെയ്തു. മലയാളികളുടെ പ്രിയപ്പെട്ട താരം ദുൽഖർ സൽമാൻ തന്റെ സോഷ്യൽ മീഡിയയിൽ കൂടിയാണ് ട്രയിലർ റിലീസ് ചെയ്തത്. സൗഹൃദങ്ങളിലൂടെയുള്ള ആഴത്തിനും കുടുംബ ബന്ധങ്ങൾക്കും നർമ്മത്തിനും പ്രാധാന്യം നൽകിയുള്ള ചിത്രമാകും ഇതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. പത്മരാജന്റെ കഥയെ അവലംബമാക്കി നവാസ് അലിയാണ് പ്രാവിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. അമിത് ചക്കാലക്കലിനൊപ്പം മനോജ് കെ യു, സാബുമോൻ, തകഴി രാജശേഖരൻ, Read more

Screenshot 2023 09 05 at 7.34.36 PM

കേരളത്തെ ഞെട്ടിച്ച സംഭവം ദിലീപ് ചിത്രം ‘തങ്കമണി’

ദിലീപ് നായകനായി വേഷമിടുന്ന പുതിയ ചിത്രത്തിന് പേരിട്ടു. ‘തങ്കമണി’ എന്നാണ് ചിത്രത്തിന്റെ പേര്. രതീഷ് രഘുനന്ദനാണ് ദിലീപ് ചിത്രം സംവിധാനം ചെയ്യുന്നത്. 1986 ഒക്ടോബർ 21നു ഇടുക്കി ജില്ലയിലെ കാമാക്ഷി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന തങ്കമണി എന്ന ഗ്രാമത്തിൽ ഒരു ബസ് സർവ്വീസുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളെ തുടർന്ന് പൊലീസ് ലാത്തിച്ചാർജും വെടിവയ്പ്പുമുണ്ടായ സംഭവങ്ങൾ ആണ് ‘തങ്കമണി’എന്ന ചിത്രത്തിന്റെ പ്രമേയം. രതീഷ് രഘുനന്ദൻ ‘ഉടലി’നു ശേഷം തിരക്കഥ എഴുതുന്നതുമാണ് ‘തങ്കമണി’. നീത പിളള, Read more

Screenshot 2023 09 04 at 12.20.24 AM

കൊടും ക്രിമിനലിനെ കീഴടക്കാൻ ജയം രവിയും നരേനും, ഒപ്പം നയൻതാരയും ‘ഇരൈവൻ’ ട്രെയിലർ

ജയം രവി നായകനായി എത്തുന്ന ‘ഇരൈവൻ’എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. സൈക്കോളജിക്കൽ ക്രൈം ത്രില്ലർ ആണ് ചിത്രമെന്നാണ് സൂചന. കൊടും ക്രിമിനലിനെ കീഴടക്കാൻ ശ്രമിക്കുന്ന ജയം രവിയെയും നരേനയേയും ട്രെയിലറിൽ കാണാം. നയൻതാര ആണ് നായികയായി എത്തുന്നത്. ചിത്രം സെപ്റ്റംബർ 28ന് തിയറ്ററിൽ എത്തും. ഐ അഹമ്മദ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഐ അഹമ്മദ്. ഹരി കെ വേദാന്ദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അഹമ്മദ് തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ Read more

Screenshot 2023 09 04 at 12.11.05 AM

ടൈം ട്രാവല്‍ ഗ്യാംങ് സ്റ്റര്‍ ചിത്രം, ക്യാമിയോയായി ‘സില്‍ക് സ്മിത’ മാര്‍ക്ക് ആന്‍റണി ട്രെയിലര്‍

വിശാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാര്‍ക്ക് ആന്റണി. ചിത്രത്തിനായി വിശാല്‍ നടത്തിയ സ്റ്റൈലൻ മേയ്‍ക്കോവര്‍ ചിത്രത്തില്‍ പ്രതീക്ഷകള്‍ നല്‍കുന്നതാണ്. ‘മാര്‍ക്ക് ആന്റണി’ ചിത്രത്തിന്‍റെ ട്രെയിലറാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം സെപ്തംബര്‍ 15നാണ് റിലീസാകുന്നത്. ഒരു ടൈം ട്രാവലര്‍ ഗ്യാംങ് സ്റ്റാര്‍ സിനിമയാണ് മാര്‍ക്ക് ആന്‍റണി എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. അതേ സമയം കോമഡിക്കും ആക്ഷനും ഒരേ പോലെ പ്രധാന്യം നല്‍കിയാണ് ചിത്രം Read more