2018ലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി…”മിന്നൽ മിന്നണെ”
വളരെ പ്രതീക്ഷയോടെ മലയാളികൾ കാത്തിരിക്കുന്ന ചിത്രമാണ് 2018. വമ്പൻ താരനിരയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പുതിയ വീഡിയോ സോങ്ങ് പുറത്തുവിട്ടിരിക്കുകയാണ്. “മിന്നൽ മിന്നണെ” എന്ന ഗാനം ഇപ്പോൾ വൈറലായി മാറുകയാണ്. പ്രതീക്ഷയും ആകാംഷയും ഓർമപ്പെടുത്തലും നൽകുന്ന ഗാനം സമൂഹ മാധ്യമങ്ങളിൽ വളരെ വേഗം ശ്രദ്ധ നേടുകയാണ്. 2018 എവരിവണ്‍ ഈസ് എ ഹീറോ’ (Every One is A Hero) എന്ന ടാഗ് ലൈനുള്ള ചിത്രം ഏറെ നാളത്തെ ഷൂട്ടിംഗ് – Read more









