‘ദസറ’ എന്ന ചിത്രത്തിന്റ പുതിയ പ്രൊമൊ കീര്‍ത്തി സുരേഷ്പു റത്തുവിട്ടിരിക്കുകയാണ്
നാനി നായകനായെത്തിയ ചിത്രമാണ് ‘ദസറ’. മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളായ കീര്‍ത്തി സുരേഷായിരുന്നു നായിക. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കീര്‍ത്തി സുരേഷ് ചിത്രത്തിന്റെ പുതിയ ഒരു പ്രൊമോ പുറത്തുവിട്ടു. നാനി നായകനായ ചിത്രം ‘ദസറ’യെ അഭിനന്ദിച്ച് മഹേഷ് ബാബു അടക്കമുള്ളവര്‍ സാമൂഹ്യ മാധ്യമത്തില്‍ എഴുതിയിരുന്നു. അതിശയിപ്പിക്കുന്ന ഒരു സിനിമയാണ് ‘ദസറ’ എന്നും മഹേഷ് ബാബു പറയുന്നു. ‘ധരണി’ എന്ന കഥാപാത്രമായിട്ടാണ് നാനി ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. നടി നിവേദയും Read more









