Screenshot 2023 02 03 at 8.23.16 PM

പൂര്‍ണ്ണമായും ഐഫോണില്‍ ചിത്രീകരിച്ച സിനിമയുമായി വിശാൽ ഭരദ്വാജ് ‘ഫുർസാത്ത് ‘

ദില്ലി: പ്രമുഖ ചലച്ചിത്ര സംവിധായകന്‍ വിശാൽ ഭരദ്വാജിന്റെ പുതിയ സിനിമ ഫുർസാത്ത് യൂട്യൂബില്‍ റിലീസ് ചെയ്തു. ആപ്പിൾ ഡോട്ട് കോമിലും ആപ്പിളിന്‍റെ യൂട്യൂബ് പേജിലുമാണ് 30 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ആപ്പിളിന്‍റെ ഏറ്റവും പുതിയ ഫോണായ ഐഫോൺ 14 പ്രോയിലാണ് ഈ സിനിമ മുഴുവന്‍ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിൽ ഇഷാൻ ഖട്ടറും വാമിഖ ഗബ്ബിയും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. പൂർണ്ണമായും ഐഫോൺ 14 പ്രോയിൽ ചിത്രീകരിച്ച ഫുർസാത്ത് തീര്‍ത്തും Read more

Screenshot 2023 02 03 at 5.41.32 PM

ഒന്നൊന്നര ‘വെടിക്കെട്ട്’ പേര് പോലെ തന്നെ ‘വെടിക്കെട്ട്’ അനുഭവം തന്നെയാണ് ചിത്രം തിയറ്ററുകളിൽ സമ്മാനിച്ചത്.

മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടാണ് ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും. കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, അമര്‍ അക്ബര്‍ അന്തോണി തുടങ്ങിയ ഹിറ്റുകള്‍ എഴുതിയ ജോഡി. ഇരുവരും മികച്ച അഭിനേതാക്കളും കൂടിയാണെന്ന് പലതവണ തെളിയിച്ചിട്ടുള്ളതാണ്. സിനിമയിൽ എന്നും വലിയ സ്വപ്നങ്ങളുമായി സഞ്ചരിക്കുന്ന ബിബിനും വിഷ്ണുവും ആദ്യമായി സംവിധാനം ചെയ്ത ചിത്രം. അതുതന്നെ ആയിരുന്നു ‘വെടിക്കെട്ട്’ എന്ന ചിത്രം പ്രേക്ഷക ശ്രദ്ധനേടാൻ കാരണമായത്. പേര് പോലെ തന്നെ ‘വെടിക്കെട്ട്’ അനുഭവം തന്നെയാണ് ചിത്രം തിയറ്ററുകളിൽ Read more

Screenshot 2023 02 01 at 12.48.53 PM

നെറ്റ്ഫ്ലിക്സ് സിരീസ ‘ദി റൊമാന്‍റിക്സ്’ ട്രെയ്‍ലര്‍

സംവിധായകനായും നിര്‍മ്മാതാവായും ബോളിവുഡിന്‍റെ ബിഗ് സ്ക്രീനിനെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു സംവിധായകന്‍ ഉണ്ടാവില്ല, യഷ് ചോപ്രയെപ്പോലെ. 1959 മുതല്‍ 2012 വരെ സംവിധാനം ചെയ്ത ചിത്രങ്ങളിലൂടെയും യഷ് രാജ് ഫിലിംസിന്‍റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രങ്ങളിലൂടെയും ബോളിവുഡില്‍ നവ ഭാവുകത്വം കൊണ്ടുവന്ന സംവിധായകനും നിര്‍മ്മാതാവുമാണ് അദ്ദേഹം. ബോളിവുഡില്‍ മൂന്ന് തലമുറയില്‍ പെട്ട അഭിനേതാക്കളെ കൊണ്ടുവന്ന പ്രൊഡക്ഷന്‍ കമ്പനിയുമാണ് യഷ് രാജ് ഫിലിംസ്. ബോളിവുഡ് എക്കാലവും സ്നേഹപൂര്‍വ്വം ഓര്‍ക്കുന്ന പ്രിയ സംവിധായകന് ആദരവുമായി Read more

Screenshot 2023 02 01 at 12.35.59 PM

ഷാന്‍ റഹ്‍മാന്‍റെ ഈണത്തില്‍ മനോഹര ഗാനവുമായി ‘പ്രണയ വിലാസം”സൂപ്പര്‍ ശരണ്യ’ ടീം വീണ്ടും

കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലെത്തി ശ്രദ്ധ നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു സൂപ്പര്‍ ശരണ്യ. അര്‍ജുന്‍ അശോകന്‍ നായകനായ ചിത്രത്തില്‍ അനശ്വര രാജന്‍ ആയിരുന്നു നായിക. ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മമിത ബൈജുവിനും വലിയ കൈയടി ലഭിച്ചിരുന്നു. ഇപ്പോഴിതാ പ്രണയം പശ്ചാത്തലമാവുന്ന മറ്റൊരു ചിത്രത്തിലും ഇവര്‍ മൂവരും ഒരുമിച്ച് എത്തുകയാണ്. നിഖില്‍ മുരളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പേര് പ്രണയ വിലാസം എന്നാണ്. ചിത്രത്തിലെ ഒരു വീഡിയോ സോംഗ് അണിയറക്കാര്‍ Read more

Screenshot 2023 02 01 at 12.21.14 PM

സൗബിന്‍ ഷാഹിറിനെ നായകനാക്കി നവാഗതനായ ജിത്തു മാധവന്‍ രചനയും സംവിധാനവും രോമാഞ്ചം എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി

സൗബിന്‍ ഷാഹിറിനെ നായകനാക്കി നവാഗതനായ ജിത്തു മാധവന്‍ രചനയും സംവിധാനവും രോമാഞ്ചം എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം പറയുന്നത് 2007ല്‍ ബംഗളൂരുവില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന കഥയാണ്. ഓജോ ബോര്‍ഡ് മുന്നില്‍ വച്ച് ആത്മാവിനെ ക്ഷണിക്കുന്ന സൌബിന്‍ ഷാഹിറിനെ ട്രെയ്‍ലറില്‍ കാണാം. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തിയറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രമാണിത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ റിലീസ് നീട്ടിവെക്കുകയായിരുന്നു. ഫെബ്രുവരി Read more

Screenshot 2023 01 28 at 11.43.50 PM

ലാലും അനഘ നാരായണനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഡിയർ വാപ്പിയുടെ ട്രെയിലർ റിലീസ് ചെയ്തു.

ലാലും അനഘ നാരായണനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഡിയർ വാപ്പിയുടെ ട്രെയിലർ റിലീസ് ചെയ്തു. അച്ഛൻ മകൾ ബന്ധത്തിന്റെ കഥപറയുന്നതാകും ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഷാന്‍ തുളസീധരനാണ് ഡിയര്‍ വാപ്പിയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ലാലിന്‍റെ കരിയറിലെ മികച്ച കഥാപാത്രമാകും ചിത്രത്തിലേതെന്ന് ട്രെയിലര്‍ ഉറപ്പുനല്‍കുന്നുണ്ട്. മണിയന്‍ പിള്ള രാജു, ജഗദീഷ്, അനു സിതാര, നിര്‍മല്‍ പാലാഴി, സുനില്‍ സുഖദ, ശിവജി ഗുരുവായൂര്‍, രഞ്ജിത് ശേഖര്‍, Read more

Screenshot 2023 01 28 at 11.30.22 PM

കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ടിനു പാപ്പച്ചന്‍ ചിത്രം ചാവേറിന്‍റെ മോഷൻ ടീസർ റിലീസ് ചെയ്തു

കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ടിനു പാപ്പച്ചന്‍ ചിത്രം ചാവേറിന്‍റെ മോഷൻ ടീസർ റിലീസ് ചെയ്തു. പുതുമ നിറച്ചാണ് അണിയറ പ്രവർത്തകർ ടീസർ തയ്യാറാക്കിയിരിക്കുന്നത്. ത്രില്ലര്‍ സ്വഭാവമുള്ള ആക്ഷന്‍ ചിത്രമാകും ചാവേറെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. കുഞ്ചാക്കോ ബോബന്റെ ലുക്കും ടീസറിൽ ദൃശ്യമാണ്. തിയറ്ററുകളില്‍ വിജയം നേടിയ അജഗജാന്തരത്തിനു ശേഷം ടിനു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആന്‍റണി വര്‍ഗീസും അര്‍ജുന്‍ അശോകനുമാണ് മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോയ് മാത്യുവിന്‍റേതാണ് Read more

Screenshot 2022 11 30 at 12.33.04 PM

മമ്മൂട്ടി ചിത്രം ‘റോഷാക്ക്’ മേക്കിം​ഗ് വീഡിയോ പുറത്തുവിട്ടു അണിയറപ്രവർത്തകർ..

മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത കഥപറച്ചിലുമായി എത്തി പ്രേക്ഷകരെ തിയറ്ററുകളിൽ പിടിച്ചിരുത്തിയ ചിത്രമാണ് റോഷാക്ക്. നിസാം ബഷീറിന്റെ സംവിധാനത്തിൽ ലൂക്ക് ആന്റണി ആയി മമ്മൂട്ടി നിറഞ്ഞാടിയപ്പോൾ, അത് നടന്റെ കരി‌യറിലെ മറ്റൊരു നാഴിക കല്ലായി മാറി. തികച്ചും പരീക്ഷണ ചിത്രമെന്ന് പറയാവുന്ന റോഷാക്കിൽ അഭിനയിക്കുകയും ഒപ്പം നിർമ്മിക്കാനും കാണിച്ച മമ്മൂട്ടിയുടെ ധൈര്യം പ്രേക്ഷകർ പ്രശംസകൾ കൊണ്ട് മൂടിയിരുന്നു. അടുത്തിടെയാണ് ചിത്രം ഒടിടിയിൽ റിലീസ് ചെയ്തത്. ഈ അവസരത്തിൽ ചിത്രത്തിന്റെ മേക്കിം​ഗ് Read more

Screenshot 2022 11 30 at 12.25.50 PM

ഐശ്വര്യ ലക്ഷ്‍മി ചിത്രം ‘ഗാട്ട കുസ്‍തി’, ഗാനം പുറത്തുവിട്ടു.

വിഷ്‍ണു വിശാല്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘ഗാട്ട കുസ്‍തി’. മലയാളികളുടെ പ്രിയ താരം ഐശ്വര്യ ലക്ഷ്‍മിയാണ് നായിക. ചെല്ല അയ്യാവുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ഗാട്ട കുസ്‍തി’യെന്ന ചിത്രത്തിലെ പുതിയൊരു ഗാനം പുറത്തുവിട്ടു. തെലുങ്കില്‍ ‘മട്ടി കുസ്‍തി’ എന്ന പേരിലും എത്തുന്ന ‘ഗാട്ട കുസ്‍തി’യിലെ ‘സണ്ട വീരച്ചി’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഒരു സ്‌പോർട്‌സ് ഡ്രാമയാണ് ചിത്രം. റിച്ചാര്‍ഡ് എം നാഥൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം Read more

Screenshot 2022 11 30 at 3.00.13 AM copy

“മാ നിഷാദ “ഹൃസ്വ ചിത്രം റിലീസിങ്ങിനൊരുങ്ങുന്നു.

“മാ നിഷാദ “ഹൃസ്വ ചിത്രം റിലീസിങ്ങിനൊരുങ്ങുന്നു. ലോകാവസാനം, സ്വർഗ്ഗത്തിലേക്ക് ഒരു ഗോവണി കാഴ്ച കപ്പുറം തുടങ്ങിയ പുസ്തകളുടെ രചയിതാവും മുളന്തുരുത്തി സ്വദേശിയുമായ ജോൺ മാനസം രചനയും ലാൽ പ്രിയൻ സംവിധാനവും നിർവ്വഹിച്ച മാ നിഷദ്ര പൂർത്തിയായി. ക്യാമറ അനിൽ ചാമിയും, എഡിറ്റിംങ്ങ് ഇബ്രു fx, കല അനീഷ്, മേക്കപ്പ് ജോബീസ് മേക്കോവർ, സ്റ്റിൽ ജോജി, അസ്സോ: ഡയറക്ടർ ദീനും , റെക്കോർഡിങ്ങ് അനുരാജ് അമ്മുണ്ണി, സംഗീതം സാം നിർവ്വഹിച്ചിരിക്കുന്നു. രാജേഷ് Read more