Screenshot 2022 10 21 at 11.41.40 AM

മുസിരീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ

മുസിരീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഡിസംബർ മാസത്തിൽ നടക്കും. ലെമൺ ഡ്രോപ്പ്സ് ഇവന്റസ് ആണ് സംഘാടകർ ഷോർട്ഫിലിംസ് , മ്യൂസിക് ആൽബം എന്നീ വിഭാഗങ്ങളിൽ ആണ് മത്സരം. മികച്ച നടൻ, നടി, സംവിധായകൻ, തിരക്കഥ, ചായഗ്രാഹകൻ, സംഗീതസംവിധായകൻ, ബാല നടൻ, ബാലനടി, എഡിറ്റർ,എന്നിവയിൽ പുരസ്‌കാരം നൽകും, പ്രത്യക ജൂറി പുരസ്‌കാരങ്ങളും ഉണ്ട്, കൂടാതെ തിരഞ്ഞെടുക്കുന്ന മികച്ച സിനിമ, മ്യൂസിക് ആൽബം, സംവിധായകൻ എന്നിവയിൽ ക്യാഷ് അവാർഡും സമ്മാനിക്കും, മത്സരിക്കുവാനുള്ള അപേക്ഷകൾ Read more

Screenshot 2022 10 21 at 11.27.03 AM

ഷാഫി സംവിധാനം ചെയ്യുന്ന ഷറഫുദ്ദീൻ നായകനാകുന്ന പുതിയ ചിത്ര ‘ആനന്ദം പരമാനന്ദം’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്…

ഷറഫുദ്ദീൻ നായകനാകുന്ന പുതിയ ചിത്രമാണ് ‘ആനന്ദം പരമാനന്ദം’. ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രൻസും പ്രധാന കഥാപാത്രമായി എത്തുന്നു. ‘തിങ്കളാഴ്ച്ച നിശ്ചയം’ ഫെയിം അനഘ നാരായണൻ നായികയാകുന്നു. ‘ആനന്ദം പരമാനന്ദം’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. എം സിന്ധുരാജിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ ചിത്രം ഫാന്റസിയുടെ അകമ്പടിയോടെയുള്ള ഫാമിലി ഹ്യൂമറാണ്. ബന്ധങ്ങളുടെ കഥയാണ് അടിസ്ഥാനപരമായി ഈ ചിത്രത്തിന്റെറെ പ്രമേയം. അത് തികച്ചും രസാകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പികുകയാണന്ന് സംവിധായകനായ ഷാഫി Read more

Screenshot 2022 10 21 at 11.15.23 AM

ക്രൈം ത്രില്ലറുമായി ജി വി പ്രകാശ് കുമാറും ഗൗതം മേനോനും; ’13’ ടീസര്‍

സംഗീത സംവിധായകനും ഗായകനുമായി എത്തി പിന്നീട് അഭിനേതാവായും പേരെടുത്തയാളാണ് ജി വി പ്രകാശ് കുമാര്‍. പ്രകാശ് കുമാര്‍ നായകനാവുന്ന പുതിയ ചിത്രമാണ് 13. ഗൗതം വസുദേവ് മേനോന്‍ മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. അതേസമയം ചില ഹൊറര്‍ ഘടകങ്ങളും ഉണ്ട്. ചിത്രത്തിന്‍റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. 1.12 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ കൌതുകമുണര്‍ത്തുന്ന ഒന്നാണ്. ഒരു അഭിനേതാവ് എന്ന നിലയില്‍ ഗൗതം Read more

Screenshot 2022 10 21 at 11.00.18 AM

മോണ്‍സ്റ്റര്‍ റിലീസ് ആവുന്ന ദിവസം വരാനിരിക്കുന്ന ‘ എലോണ്‍’ എന്ന മറ്റൊരു ചിത്രത്തിന്‍റെ ടീസറുമായി മോഹന്‍ലാല്‍.

12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന ചിത്രം. തന്‍റെ ഏറ്റവും പുതിയ ചിത്രം മോണ്‍സ്റ്റര്‍ റിലീസ് ആവുന്ന ദിവസം വരാനിരിക്കുന്ന മറ്റൊരു ചിത്രത്തിന്‍റെ ടീസറുമായി മോഹന്‍ലാല്‍. ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന എലോണ്‍ എന്ന ചിത്രത്തിന്‍റെ ടീസര്‍ ആണ് മുന്‍കൂട്ടിയുള്ള അറിയിപ്പുകള്‍ ഒന്നുമില്ലാതെ പുറത്തെത്തിയത്. ചിത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ച് സൂചനകളൊന്നുമില്ലാതെ, അതേസമയം ഏറെ കൌതുകം പകരുന്ന രീതിയില്‍ തയ്യാറാക്കപ്പെട്ടിരിക്കുന്ന ടീസര്‍ ആണിത്. 1.25 മിനിറ്റ് Read more

Screenshot 2022 10 12 at 11.41.45 AM

ഐശ്വര്യ ലക്ഷ്‍മി നായികയായി ‘അമ്മു’, ട്രെയിലര്‍ പുറത്ത്….

ഐശ്വര്യ ലക്ഷ്‍മി നായികയാകുന്ന പുതിയ ചിത്രമാണ് ‘അമ്മു’. തെലുങ്കിലാണ് ‘അമ്മു’ എന്ന ചിത്രം ഒരുങ്ങിയിരിക്കുന്നത്. ചാരുകേശ് ശേഖര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘അമ്മു’വിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ഒടിടിയില്‍ ഡയറക്ട് റിലീസായിട്ടാണ് ചിത്രം എത്തുക. തെലുങ്കിനു പുറമേ തമിഴ്,മലയാളം, ഹിന്ദി, കന്നഡ ഭാഷകളിലും എത്തുന്ന ചിത്രം ഒക്ടോബര്‍ 19ന് ആമസോണ്‍ പ്രൈം വീഡിയോയിലാണ് പ്രീമിയര്‍ ചെയ്യുക. ഐശ്വര്യ ലക്ഷ്‍മിയുടെ കരുത്തുറ്റ ഒരു കഥാപാത്രമായിരിക്കും ചിത്രത്തിലേത്. സംവിധായകൻ കാര്‍ത്തിക് സുബ്ബരാജാണ് Read more

Screenshot 2022 10 12 at 11.36.16 AM

‘രാം സേതു’ അക്ഷയ് കുമാര്‍ നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.

അക്ഷയ് കുമാര്‍ നായകനാകുന്ന പുതിയ സിനിമയാണ് ‘രാം സേതു’. അഭിഷേക് ശര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുരാവസ്‍തു ഗവേഷകനായാണ് അക്ഷയ് കുമാര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ‘രാം സേതു’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ജാക്വിലിൻ ഫെർണാണ്ടസ്, നുസ്രത്ത് ഭറുച്ച, സത്യദേവ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നത്. തിരക്കഥ എഴുതിയിരിക്കുന്നതും സംവിധായകൻ അഭിഷേക് ശര്‍മയാണ്. അസീം മിശ്രയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രാമേശ്വര്‍ എസ് ഭഗത് ആണ് ചിത്ര സംയോജനം നിര്‍വഹിക്കുന്നത്. Read more

Screenshot 2022 10 12 at 11.29.50 AM

‘പാല്‍തു ജാന്‍വര്‍’ ഇനി ഒടിടിയില്‍; ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിംഗ് ഒക്ടോബര്‍ 14 ന്

ഓണം റിലീസ് ആയി എത്തി പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു പാല്‍തു ജാന്‍വര്‍. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ഇപ്പോഴിതാ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ എത്തുന്ന ചിത്രത്തിന്‍റെ സ്ട്രീമിംഗ് ഒക്ടോബര്‍ 14 ന് ആരംഭിക്കും. സെപ്റ്റംബര്‍ 2 ന് ആയിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. ബേസില്‍ ജോസഫ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം സംവിധാനം Read more

Screenshot 2022 10 10 at 5.07.29 PM

രാജു രാജൻ സംഗീത സംവിധാനം ചെയ്യത് പിന്നണി ഗായിക സിന്ധു പ്രേം കുമാർ ആലപ്പി ച്ച “മൗനം ” മ്യൂസിക് ആൽബം ഇന്ന് 6 മണിക്ക് റിലീസാവുന്നു.

SM. ക്ലാസ്സിക് ന്റെ ബാനറിൽ സബീന സാഹിർ വരികളെഴുതി, രാജു രാജൻ സംഗീത സംവിധാനം ചെയ്യത് പിന്നണി ഗായിക സിന്ധു പ്രേം കുമാർ ആലപ്പി ച്ച “മൗനം ” മ്യൂസിക് ആൽബം ഇന്ന് 6 മണിക്ക് റിലീസാവുന്നു. വിഷ്വൽ ഡയറക്ഷൻ ലാൽ പ്രിയനും ക്യാമറ സനൂപ്പ് , ആർട്ട് അനീഷ്, സ്റ്റിൽ സ് ജോജി 7 ആർട്ട്സും നിർവ്വഹിച്ചിരിക്കുന്നു.റിഷി , ആര്യ, അതുൽ രാജ്, വർഷ എന്നിവർ വേഷമിട്ടിരിക്കുന്നു.

Screenshot 2022 10 10 at 4.57.08 PM

ശിവകാർത്തികേയൻ നായകനായി എത്തുന്ന പുതിയ ചിത്രം ‘പ്രിൻസി’ന്റെ ട്രെയിലർ പുറത്ത്.

ഒരു ഇന്ത്യൻ യുവാവ് ബ്രിട്ടീഷ് യുവതിയെ പ്രണയിക്കുന്നതും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ട്രെയിലറിൽ ചിത്രീകരിച്ചിരിക്കുന്നത്. അനുദീപ് കെ വി സംവിധാനം ചെയ്യുന്ന ചിത്രം ദീപാവലി റിലീസ് ആയി ഒക്ടോബർ 21ന് തിറ്ററുകളിൽ എത്തും. അതേസമയം പ്രീ റിലീസ് ബിസിനസിലൂടെ ചിത്രം ഇതിനോടകം 100 കോടി പിന്നിട്ടുവെന്നാണ് റിപ്പോർട്ടുകൾ. പ്രിൻസിന്റെ ഡിജിറ്റൽ, സാറ്റലൈറ്റ് അവകാശങ്ങൾ 40 കോടിക്കാണ് വിറ്റുപോയത്. സിനിമയുടെ തമിഴ് പതിപ്പിന്റെ തിയേറ്റർ അവകാശം 45 കോടിയും ഓഡിയോ Read more

Screenshot 2022 10 10 at 12.06.25 PM

റിലീസായി മണിക്കൂറുകൾ മാത്രം, ഒരു മില്യൺ കാഴ്ചക്കാരുമായി ‘മോൺസ്റ്റർ’ ട്രെയിലർ, ട്രെന്റിങ്ങിൽ ഒന്നാമത്

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മോൺസ്റ്റർ. പുലിമുരുകൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ വൈശാഖും മോഹൻലാലും ഒന്നിക്കുന്ന ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകർ നൽകാറുള്ളത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മോൺസ്റ്ററിന്റെ ട്രെയിലറും ഇന്ന് റിലീസ് ചെയ്തു കഴിഞ്ഞു. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഇന്ന് രാവിലെ 11 മണിക്ക് റിലീസ് ചെയ്ത ട്രെയിലർ യൂട്യൂബ് ട്രെന്റിങ്ങിൽ ഒന്നാമത് Read more