ധനുഷ് ചിത്രം ‘തിരുച്ചിദ്രമ്പല’ത്തിലെ ‘തേൻമൊഴി’ വീഡിയോ ഗാനം പുറത്ത്…
ധനുഷിന്റെ രചനയില്‍ അനിരുദ്ധിന്റെ സംഗീതം, ‘തിരുച്ചിദ്രമ്പല’ത്തിലെ ‘തേൻമൊഴി’ എത്തി ധനുഷിന്റേതായി അടുത്തിടെ പുറത്തിറങ്ങി ബോക്സ് ഓഫീസിൽ വെന്നിക്കൊടി പാറിച്ച ചിത്രം ‘തിരുച്ചിദ്രമ്പല’ത്തിലെ വീഡിയോ ഗാനം പുറത്ത്. തേൻമൊഴി എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. സൺ ടിവിയുടെ യൂട്യൂബ് ചാനൽ വഴിയാണ് റിലീസ്. അനിരുദ്ധ് രവിചന്ദർ ഈണം നൽകിയ ഗാനം എഴുതിയിരിക്കുന്നത് ധനുഷ് തന്നെയാണ്. സന്തോഷ് നാരായണൻ ആണ് ആലാപനം. ഓഗസ്റ്റ് 18നാണ് ‘തിരുച്ചിദ്രമ്പലം’ റിലീസ് ചെയ്തത്. രാഷി ഖന്നയും നിത്യ Read more









