Screenshot 2021 12 03 at 10.27.55 PM

ജി വി പ്രകാശ്‍ കുമാറിന്റെ ‘ജയിലി’ലെ ഗാനങ്ങള്‍ പുറത്തുവിട്ടു….

ജി വി പ്രകാശ് കുമാര്‍  നായകനാകുന്ന ചിത്രമാണ് ‘ജയില്‍’ (Jail).  വസന്തബാലൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ‘ജയില്‍’ എന്ന തമിഴ് ചിത്രം പല കാരണങ്ങളാല്‍ നീണ്ടുപോയതായിരുന്നു. ഇപോഴിതാ വസന്തബാലൻ ചിത്രത്തിലെ ഗാനങ്ങളുടെ ആല്‍ബം പുറത്തുവിട്ടിരിക്കുകയാണ്. ധനുഷ് അടക്കമുള്ളവര്‍ ചിത്രത്തിനായി പാടിയ ഗാനങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.  ഡിസംബര്‍ ഒമ്പതിന് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യും.  ജി വി പ്രകാശ് കുമാര്‍ തന്നെയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നതും. ജി വി പ്രകാശ് Read more

Screenshot 2021 12 03 at 10.18.00 PM

തെലുങ്കില്‍ അല്ലുവിനൊപ്പം ഫഹദ്; ‘പുഷ്‍പ’ ട്രെയ്‍ലര്‍ ടീസര്‍

ഫഹദിന്‍റെ  തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് ‘പുഷ്‍പ’ . സുകുമാര്‍  സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രതിനായകനായാണ് ഫഹദ് എത്തുന്നത്. ടൈറ്റില്‍ റോളിലെത്തുന്നത് അല്ലു അര്‍ജുന്‍  ആണ്. രണ്ട് ഭാഗങ്ങളായി എത്തുന്ന ചിത്രത്തിന്‍റെ ആദ്യ ഭാഗം ഈ മാസം 17നാണ് തിയറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ ആറിന് എത്തും. അതിനു മുന്നോടിയായി ട്രെയ്‍ലറിന്‍റെ ഒരു പ്രൊമോ കട്ട് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. 26 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ ടീസര്‍ ആരാധകരുടെ ആവേശം വര്‍ധിപ്പിക്കുന്നതാണ്. ഭന്‍വര്‍ Read more

Screenshot 2021 12 03 at 10.11.57 PM

ആസിഫ് അലിയുടെ ‘കുഞ്ഞെല്‍ദോ’ ടീസര്‍ ; ചിത്രം ഡിസംബര്‍ 24ന് തിയറ്ററുകളില്‍

ആസിഫ് അലിയെ  നായകനാക്കി മാത്തുക്കുട്ടി  സംവിധാനം ചെയ്യുന്ന ‘കുഞ്ഞെല്‍ദോ’യുടെ  രണ്ടാം ടീസര്‍ പുറത്തെത്തി. 44 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍ ചിത്രത്തിന്‍റെ എന്‍റര്‍ടെയ്‍നര്‍ സ്വഭാവം വിളിച്ചറിയിക്കുന്നതാണ്. ലിറ്റില്‍ ബിഗ് ഫിലിംസിന്‍റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്‍ണ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ടൊവീനോ നായകനായ കല്‍ക്കിക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്‍റെ നിര്‍മ്മാണ സംരംഭമാണ് ഈ ചിത്രം. പുതുമുഖം ഗോപിക ഉദയന്‍ ആണ് ചിത്രത്തില്‍ ആസിഫിന്‍റെ നായികയായി എത്തുന്നത്. സുധീഷ്, Read more

Screenshot 2021 12 03 at 9.53.16 PM

ആക്ഷന്‍ ത്രില്ലറുമായി ജി വി പ്രകാശ് കുമാര്‍, ഗൗതം മേനോന്‍; ‘സെല്‍ഫി’ ട്രെയ്‍ലര്‍

ജി വി പ്രകാശ് കുമാര്‍ നായകനാവുന്ന തമിഴ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘സെല്‍ഫി’യുടെ ട്രെയ്‍ലര്‍ പുറത്തെത്തി. ഗൗതം വസുദേവ് മേനോന്‍ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘കണ്‍ഫെഷന്‍സ് ഓഫ് ആന്‍ എന്‍ജിനീയര്‍’ എന്ന് ടാഗ് ലൈന്‍ ഉള്ള ചിത്രം നായകനായ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയുടെ നാല് വര്‍ഷത്തെ പാഠ്യേതര ജീവിതത്തെ പിന്തുടരുകയാണ്. വരുമാനത്തിനുവേണ്ടി മാനേജ്‍മെന്‍റ് സീറ്റുകളിലേക്ക് വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ ഇറങ്ങിത്തിരിക്കുകയാണ് ജി വി പ്രകാശ് കുമാറിന്‍റെ കഥാപാത്രം. ഈ മേഖലയുടെ Read more

Marakkar Arabikkadalinte Simham 780x390

മരക്കാര്‍: അറബിക്കടലിന്റെ സിംഹ’ റിവ്യൂ

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിലീസ് ആണ് മണിക്കൂറുകൾക്ക് മുൻപ് കഴിഞ്ഞത്. പ്രിയദർശൻ സംവിധാനം ചെയ്ത മരയ്ക്കാർ ആയിരക്കണക്കിന് തിയേറ്ററുകളിലാണ് പ്രദർശനം ആരംഭിച്ചത്. മോഹൻലാൽ കേന്ദ്രകഥാപാത്രമായ കുഞ്ഞാലി മരയ്ക്കാരെ അവതരിപ്പിക്കുന്ന ചിത്രം ആശിർവാദ് പ്രൊഡക്ഷൻസ് ബാനറിൽ ആൻറണി പെരുമ്പാവൂർ ആണ് നിർമ്മിച്ചിരിക്കുന്നത്. ലോകമെമ്പാടും ആയിരക്കണക്കിന് സ്ക്രീനുകളിൽ ആണ് ചിത്രം പ്രദർശനം നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു എപ്പിക് പീരിയഡ് വാർ ഡ്രാമ ഫിലിം കാറ്റഗറിയിൽ ഉൾപ്പെടുത്താവുന്ന ചിത്രമാണ് മരക്കാർ – Read more

Maxresdefault

 ലാളിത്യത്തിന്റെ വരികളുമായ് അനിൽ െചറായി. മൂകാംബികയിൽ ചിത്രീകരിച്ച വരദായനി എന്ന ഭക്തിഗാനം ഏറെ ശ്രദ്ധയാകാർഷിച്ചു

പ്രവാസ ജീവിതം മുന്നോട്ടു കൊണ്ടുപോകുമ്പോഴും തന്റെ മനസിലെ സംഗീതതെ ചേർത്തുപിടിക്കുന്ന കലാകാരനാണ് ശ്രീ. അനിൽ ചെറായി … നിരവധി ഗാനങ്ങൾക്ക് വരികൾ കുറിച്ച അനിലിന്റെ പുതിയ ഗാനമായ വരദായനി എന്ന മൂകാംബിക ഗാനം ഏറെ ശ്രദ്ധയാകാർഷിച്ചു വരുന്നു ..ലളിതവും ഭക്തിസാന്ദ്രവും ആണ് വരദായനി ജനഹൃദയങ്ങൾ ഏറ്റെടുക്കുവാൻ കാരണം.. വിദ്യാധരൻ മാസ്റ്റർ സംഗീതം നൽകിയ പൂക്കാര ഷാപ്പ് , എന്റെ ചാത്തൻ സ്വാമിക്ക് , സ്നേഹപൂർവ്വം യുസഫലി സായ്ബ്ന്, തുടങ്ങിയ ഒട്ടേറെ Read more

2

ഇന്ത്യൻ ക്രിക്കറ്റിലെ ഐതിഹാസിക വിജയത്തിന്റെ കാഴ്‍ചകള്‍ , ’83’ ട്രെയിലര്‍ പുറത്തുവിട്ടു; രണ്‍വീര്‍ സിംഗാണ് ചിത്രത്തില്‍ കപില്‍ ദേവായി അഭിനയിക്കുന്നത്.

ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസ വിജയത്തിന്റെയും ക്യാപ്റ്റൻ കപില്‍ ദേവിന്റെയും കഥ പറയുന്ന ചിത്രമാണ് ’83’ . രണ്‍വീര്‍ സിംഗാണ്  ചിത്രത്തില്‍ കപില്‍ ദേവായിട്ട് അഭിനയിക്കുന്നത്. പ്രഖ്യാപനം മുതലേ ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നിരുന്നു ’83’. ഇപോഴിതാ ’83’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. കബീര്‍ ഖാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൃഷ്‍ണമാചാരി ശ്രീകാന്ത് ആയി തമിഴ് നടൻ ജീവയാണ് അഭിനയിക്കുന്നത്. അസീം മിശ്രയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. കപില്‍ ദേവിന്റെ ഭാര്യ കഥാപാത്രമായി Read more

Maxresdefault

‘മരക്കാര്‍: അറബിക്കടലിന്റെ സിഹം’ ട്രെയിലര്‍ പുറത്തുവിട്ടു

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മരക്കാര്‍: അറബിക്കടലിന്റെ സിഹം’ . ഒടിടി റിലീസ് എന്ന അനിശ്ചിതത്വങ്ങളെല്ലാം മറികടന്നാണ് ‘മരക്കാര്‍: അറബിക്കടലിന്റെ സിഹം’ എത്തുന്നത് എന്നതിനാല്‍ ആവേശം വര്‍ധിക്കുന്നു.  ‘മരക്കാര്‍: അറബിക്കടലിന്റെ സിഹ’മെന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകുന്നു. ഇപോഴിതാ മരക്കാര്‍: അറബിക്കടലിന്റെ സിഹ’ത്തിന്റെ ട്രെയിലറും പുറത്തുവിട്ടിരിക്കുകയാണ്. ആവേശം കടലോളമെന്ന പോലെയായിരിക്കും  ‘മരക്കാര്‍: അറബിക്കടലിന്റെ സിഹം’ത്തിന്റെ ട്രെയിലറും എത്തിയപ്പോള്‍ ആരാധകര്‍ക്ക്. കടല്‍ പോരാട്ടങ്ങളിലെ കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രം അങ്ങനെയല്ലാതെ Read more

Tadap trailer d

സുനില്‍ ഷെട്ടിയുടെ മകൻ അഹാൻ ആദ്യമായി നായകനാകുകയാണ് ആക്ഷൻ- റൊമാന്റിക് ഹീറോപ്പട്ടത്തിനായി ‘തഡപ്’ പുതിയ ട്രെയിലര്‍

സുനില്‍ ഷെട്ടിയുടെ മകൻ അഹൻ ഷെട്ടി  ആദ്യമായി നായകനാകുന്ന ചിത്രമാണ് ‘തഡപ്’മിലന്‍ ലുത്രിയയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. പ്രഖ്യാപനം മുതല്‍ ചര്‍ച്ചകളില്‍ നിറഞ്ഞ ചിത്രമാണ് ‘തഡപ്’. അഹാന്‍ ഷെട്ടിയുടെ ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപോള്‍. ‘തഡപ്’ എന്ന ചിത്രത്തിന്റെ ആദ്യ ട്രെയിലറിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.  വന്‍ വിജയം നേടിയ തെലുങ്ക് ചിത്രം ‘ആര്‍എക്സ് 100’ന്‍റെ റീമേക്ക് ആണ് ‘തഡപ്’. രാഗുല്‍ ധരുമനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.  രാജേഷ് Read more

Acharya

അച്ഛനും മകനും ഒരേ ഫ്രെയ്മില്‍ ചിരഞ്ജീവി നായകനാകുന്ന ‘ആചാര്യ’ ചിത്രത്തിലെ ടീസര്‍ പുറത്തുവിട്ടു.

പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ് ചിരഞ്ജീവിനായകനാകുന്ന ‘ആചാര്യ’. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾക്കും ആരാധകർ ഏറെയാണ്. കൊരടാല ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിരഞ്ജീവിയും മകൻ രാംചരണും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. രാം ചരണിന്റെ കഥാപാത്രമായ സിദ്ധയെ പരിചയപ്പെടുത്തുകയാണ് പുതിയ ടീസറിലൂടെ അണിയറ പ്രവർത്തകർ. കാജല്‍ അഗര്‍വാളാണ് നായിക. രാം ചരണിന്റെ ജോഡിയായി പൂജ ഹെഡ്‍ഡെയും അഭിനയിക്കുന്നു. Read more