ആസിഫ് അലി നായകനാകുന്ന ചിത്രം ‘എല്ലാം ശരിയാകും’ ട്രെയിലര്‍ പുറത്തുവിട്ടു….
ആസിഫ് അലി നായകനാകുന്ന ചിത്രമാണ് എല്ലാം ശരിയാകും . ജിബു ജേക്കബ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആസിഫിന് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് എല്ലാം ശരിയാകും. ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം തിയറ്ററുകളിലേക്ക് 19ന് എത്താനിരിക്കുന്ന എല്ലാം ശരിയാകും എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. രസകരമായ ഒട്ടേറെ രംഗങ്ങള്‍ ചിത്രത്തില്‍ ഉണ്ടാകുമെന്ന് ഉറപ്പിക്കുകയാണ് ട്രെയിലര്‍. രജിഷ വിജയൻ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നേരത്തെ ‘അനുരാഗ കരിക്കിന്‍വെള്ളം’ എന്ന ചിത്രത്തില്‍ ആസിഫും Read more









