പ്രേക്ഷകരുടെ ആശങ്കകൾക്കു വിരാമമിട്ട് മോഹൻലാലിന്റെ ബിഗ് ബജറ്റ് ചിത്രം മരക്കാർ’ തിയറ്ററിൽ തന്നെ; ഡിസംബർ 2ന് റിലീസ് …
‘മരക്കാര്‍’തിയറ്ററുകളില്‍ത്തന്നെ റിലീസ് ചെയ്യാനുള്ള തീരുമാനത്തിലെ ആഹ്ളാദം പങ്കുവച്ച് മോഹന്‍ലാല്‍ “ആ ഗംഭീര സര്‍പ്രപൈസിന്‍റെ പൂട്ട് തുറക്കാനുള്ള സമയമായി. ഞങ്ങളുടെ സന്തോഷം അടക്കാനാവുന്നില്ല. മനോഹരമായ ദൃശ്യവിസ്‍മയം അതിന്‍റെ എല്ലാ ചാരുതയോടും, അത് എവിടേക്കുവേണ്ടിയാണോ നിര്‍മ്മിക്കപ്പെട്ടത്, അവിടെത്തന്നെ ആസ്വദിക്കാന്‍ പോവുകയാണ് നിങ്ങള്‍”. മരക്കാറിന്‍റെ ആഗോള തിയറ്റര്‍ റിലീസ് തീയതി പങ്കുവച്ചുകൊണ്ട് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ചിത്രം ഒടിടി റിലീസ് ആയിരിക്കുമെന്ന ആന്‍റണി പെരുമ്പാവൂരിന്‍റെ പ്രഖ്യാപനം വന്നതിനു ശേഷം കഴിഞ്ഞ ഒരാഴ്ചയായി നടന്ന Read more









