IMG 20211028

മലയാളത്തിലെ ടോവിനോ നായകനായ സൂപ്പര്‍ ഹീറോ ചിത്രമായ ‘മിന്നല്‍ മുരളി’ ട്രൈലർ റിലീസായി…

ടൊവിനൊ തോമസ്  നായകനാകുന്ന ചിത്രമാണ് മിന്നല്‍ മുരളി ബേസില്‍ ജോസഫ്  സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹിറോ എന്ന വിശേഷണത്തോടെയാണ് പേക്ഷകരിലേക്ക് എത്തുന്നത്. ബേസില്‍ ജോസഫ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയരിക്കുന്നത്. ഒടിടി റിലീസായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുയാണ് ഇപോള്‍. പോസ്റ്ററുകള്‍ അല്ലാതെ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളൊന്നും മിന്നല്‍ മുരളിയെ കുറിച്ച് പ്രേക്ഷകര്‍ക്ക് തുടക്കത്തില്‍ ലഭിച്ചിട്ടില്ലായിരുന്നു. ഒടിടി പ്ലാറ്റ്‍ഫോമായ നെറ്റ്‍ഫ്ലിക് ചിത്രം ഏറ്റെടുത്തതോടെ ഏതാനും കൗതുകകരമായ Read more

Images (10)

രജനി, ‘അണ്ണാത്തെ’ ട്രെയിലര്‍ പുറത്ത്

ആരാധകരെ ആവേശത്തിലാക്കി രജനികാന്ത് ചിത്രം ‘അണ്ണാത്തെ’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. തമിഴകത്ത് അജിത്തിനെ നായകനാക്കിയുള്ള ചിത്രങ്ങള്‍ തുടര്‍ച്ചയായി ചെയ്‍ത് വൻ ഹിറ്റുകള്‍ സ്വന്തമാക്കിയ സംവിധായകനാണ് സിരുത്തൈ ശിവ . ഇക്കുറി ശിവയ്‍ക്കൊപ്പം രജനികാന്താണ് . സിരുത്തൈ ശിവയ്‍ക്കൊപ്പം തമിഴകത്തിന്റെ സ്റ്റൈല്‍ മന്നൻ രജനികാന്ത് ഒന്നിക്കുമ്പോള്‍ പറയുകയും വേണ്ട. പ്രതീക്ഷകള്‍ വെറുതയാകില്ലെന്ന് അടിവരയിട്ട് ഉറപ്പിച്ച് എത്തിയിരിക്കുകയാണ് ‘അണ്ണാത്തെ’യുടെ  ട്രെയിലര്‍.രജനികാന്തും സിരുത്തൈ ശിവയും ഒന്നിക്കുന്ന അണ്ണാത്തെയുടെ ട്രെയിലറിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍ ഇത്രയും നാള്‍. രജനികാന്തിന്റെ Read more

Darshana Song Download Mp3 Hridayam

പ്രണവ് മോഹൻലാല്‍ പ്രണയനായകനായി വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലുള്ള ചിത്രമായ ‘ഹൃദയത്തിലെ’ ആദ്യ ഗാനം പുറത്തുവിട്ടു.

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലുള്ള ചിത്രമാണ് ഹൃദയം. മലയാളികളുടെ പ്രിയതാരം മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലാണ്  ഹൃദയത്തില്‍ നായകനാകുന്നത്. ഹൃദയം എന്ന പ്രണവ് ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ഹൃദയം എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ദര്‍ശന എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്. വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രത്തിലെ നായകൻ പ്രണവ് മോഹൻലാലിന്റെ പ്രണയരംഗമാണ് ഗാനരംഗത്ത് ആവിഷ്‍കരിച്ചിരിക്കുന്നത്. പാട്ടുകള്‍ പഴയകാലത്തെ പോലെ ഓഡിയോ കാസ്റ്റായും ഓഡിയോ സിഡിരൂപേണയും എത്തുമെന്ന് നേരത്തെ Read more

Poster

ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം; മികച്ച ചിത്രം ‘മരക്കാർ’, മികച്ച നടൻ ധനുഷും മനോജ് ബാജ്‌പെയും, നടി കങ്കണ

67-ാമത് ദേശീയ ചലച്ചിത്ര പുരസ്‍കാരം വിതരണം ചെയ്തു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ ആണ് മികച്ച ചിത്രം. മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം ഹെലൻ സിനിമയുടെ സംവിധയകൻ മാത്തുക്കുട്ടി സേവ്യറും മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം രാഹുൽ റിജി നായരും ഏറ്റുവാങ്ങി. സ്പെഷൽ ഇഫക്റ്റ്സിനുള്ള പുരസ്കാരം മരക്കാർ അറബിക്കടലിന്റെ സിംഹത്തിലൂടെ സിദ്ധാർഥ് പ്രിയദർശൻ ഏറ്റുവാങ്ങി. ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്കാരമായ ദാദാ സാഹെബ് Read more

Poster

പ്രഭാസ് നായകനാവുന്ന പിരീഡ് റൊമാന്‍റിക് ഡ്രാമ ചിത്രം! നിഗൂഢത ഒളിപ്പിച്ച് ‘രാധേശ്യാം’ ടീസര്‍

പ്രഭാസ് നായകനാവുന്ന പിരീഡ് റൊമാന്‍റിക് ഡ്രാമ ചിത്രം ‘രാധേശ്യാ’മിന്‍റെ ടീസര്‍പുറത്തെത്തി. പ്രഭാസിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹം അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ ക്യാരക്ടര്‍ ടീസറാണ് അണിയറക്കാര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു കൈനോട്ടക്കാരനാണ് ചിത്രത്തില്‍ പ്രഭാസിന്‍റെ കഥാപാത്രം. വിക്രമാദിത്യ എന്നാണ് ഈ കഥാപാത്രത്തിന്‍റെ പേര്. മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ സബ് ടൈറ്റിലുകളോടെയാണ് ടീസര്‍ എത്തിയിരിക്കുന്നത്. രാധാകൃഷ്‍ണ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയാവുന്നത് പൂജ ഹെഗ്‍ഡെ ആണ്. പ്രേരണ എന്നാണ് പൂജ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. Read more

Befunky collage 4

നവാഗത സംവിധായകന്‍റെ തമിഴ് ചിത്രം ‘കൂഴങ്കൾ’ ഓസ്കാർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി

94-ാമത് അക്കാദമി അവാര്‍ഡിന് ഇന്ത്യയെ പ്രതിനിധീകരിക്കുക  ഒരു തമിഴ് ചലച്ചിത്രം. പി എസ് വിനോദ്‍രാജ്  എന്ന നവാഗത സംവിധായകന്‍ ഒരുക്കിയ ‘കൂഴങ്കല്‍’ എന്ന ചിത്രമാണ് ഓസ്‍കറില്‍  ഇന്ത്യയെ പ്രതിനിധീകരിക്കുക. സെലക്ഷന്‍ ലഭിക്കുന്നപക്ഷം മികച്ച അന്തര്‍ദേശീയ ഫീച്ചര്‍ ചിത്രത്തിനുള്ള ഓസ്‍കര്‍ പുരസ്‍കാരത്തിന് ചിത്രം മത്സരിക്കും. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ രൂപീകരിച്ച 15 അംഗ സെലക്ഷന്‍ കമ്മിറ്റിയാണ് ചിത്രം പ്രഖ്യാപിച്ചത്. സംവിധായകന്‍ ഷാജി എന്‍ കരുണ്‍ ആയിരുന്നു കമ്മിറ്റിയുടെ ചെയര്‍മാന്‍. 2022 Read more

Bavana

ഭാവന നായികയായെത്തുന്ന കന്നഡ ചിത്രം! ‘ഭജറംഗി 2’വിന്‍റെ ട്രെയ് ലർ പുറത്തിറങ്ങി.

2013 ൽ പ്രദർശനത്തിനെത്തിയ ഫാന്റസി ആക്ഷൻ ചിത്രത്തിന്റെ രണ്ടാം ഭാഗമായ”ഭജറംഗി 2 “ന്‍റെ ട്രെയ് ലർ ശ്രദ്ധ നേടുന്നു. ഭാവന നായികയായെത്തുന്ന കന്നഡ ചിത്രത്തിൽ ശിവരാജ് കുമാറാണ് നായകൻ. എ. ഹ‌ർഷയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഈ മാസം 29നാണ് റിലീസ്. ജയണ്ണ ഫിലിംസിന്റെ ബാനറിൽ ജയണ്ണ, ഭാഗേന്ദ്രൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സ്വാമി ജെ. ഗൗഡയാണ് ഛായാഗ്രഹണം.സംഗീതം അർജുൻ ജന്യ, എഡിറ്റിംഗ് ദീപു എസ്. കുമാർ,കലാസംവിധാനം Read more

Photo

തിയറ്ററുകൾ ഇളക്കിമറിക്കാൻ കുറുപ്പ് എത്തുന്നു; പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാന്റെ ബിഗ് ബജറ്റ് ചിത്രം….

സംസ്ഥാനത്ത് തിയറ്ററുകൾ തുറക്കാൻ തീരുമാനിച്ചതിന് പിന്നാലെ ദുൽഖർ ചിത്രം  ‘കുറുപ്പി’ന്റെ റിലീസ് തീയതി ഔദ്യോ​ഗികമായി പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. നവംബർ 12നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രമാണ് ഇപ്പോൾ തിയറ്ററുകളിൽ എത്തുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെ ദുല്‍ഖറാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. കൂട്ടില്‍ നിന്നും കുറുപ്പ് പുറത്ത് വരികയാണെന്നും തിയറ്ററുകളിലേക്കാണ് ആ വരവെന്നും താരം കുറിച്ചു. ചിത്രത്തിന്റെ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളും Read more

Screenshot 2021 10 22 at 10.06.38 PM copy

പൊട്ടിച്ചിരികൾക്ക് തിരി കൊളുത്തി നിവിൻ പോളിയുടെ ‘കനകം കാമിനി കലഹം’ ട്രെയ്‌ലർ റിലീസായി….

നിവിന്‍ പോളിയെ നായകനാക്കി രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ‘കനകം കാമിനി കലഹം’ എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ഒരിടവേളയ്ക്കു ശേഷം കോമഡി ട്രാക്കില്‍ കഥ പറയുന്ന ചിത്രമെന്ന് വ്യക്തമാക്കുന്നതാണ് ട്രെയ്‍ലര്‍. ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തുന്ന ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്‍ഫോം ആയ ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് എത്തുക. ഡിസ്‍നിയുടെ ആദ്യ മലയാളം ഡയറക്റ്റ് റിലീസുമാണ് ചിത്രം. ‘വേൾഡ് ഡിസ്‌നി ഡേ’ ആയ നവംബർ 12 Read more

Photo

പൃഥ്വിരാജ് ചിത്രം എസ്ര ഹിന്ദി റീമേക്കില്‍! നായകൻ ഇമ്രാൻ ഹാഷ്‍മി- ട്രെയിലര്‍ പുറത്തുവിട്ടു

ഇമ്രാൻ ഹാഷ്‍മി  നായകനാകുന്ന ചിത്രമാണ് ഡൈബ്ബുക്. ജയ് കൃഷ്‍ണന്റെ  സംവിധാനത്തിലാണ് ചിത്രം ഹിന്ദിയിലെത്തുന്നത്. ജയ് കൃഷ്‍ണൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ഡൈബ്ബുക് എന്ന ഹിന്ദി ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. മലയാളത്തില്‍ 2017ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമായ എസ്രയുടെ ഹിന്ദി റീമേക്ക് ആണ് ഡൈബ്ബുക്. ജയ് കൃഷ്‍ണന്റെ സംവിധാനത്തില്‍ ചിത്രത്തില്‍ നായകനായി എത്തിയത് പൃഥ്വിരാജായിരുന്നു. മലയാളത്തില്‍ എസ്ര എന്ന ചിത്രത്തിന് മോശമല്ലാത്ത പ്രതികരണവും ലഭിച്ചിരുന്നു. സംഗീതസംവിധാനം നിര്‍വഹിക്കുന്നത് ക്ലിന്റണ്‍ സെറെജോയാണ്.ടി സീരിസാണ് Read more